Blog Post

Karanavars > News > latest news
പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്‍മജന്‍

പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്‍മജന്‍

ബാ​ലു​ശ്ശേ​രി: പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ തോ​ല്‍​ക്കു​ന്ന​താ​യാ​ലും ജ​യി​ക്കു​ന്ന​താ​യാ​ലും പോ​രാ​ടാ​ന്‍ പ​റ്റു​ന്ന ഏ​തു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ബാ​ലു​ശ്ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന
പെട്രോള്‍ വില ഇനിയും കൂട്ടണം, എന്നാലേ ഉപഭാഗം കുറയൂ- വിചിത്രവാദവുമായി ജേക്കബ് തോമസ്

പെട്രോള്‍ വില ഇനിയും കൂട്ടണം, എന്നാലേ ഉപഭാഗം കുറയൂ- വിചിത്രവാദവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവിനെ ന്യായീകരിച്ച്‌ മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഇന്ധന വില വര്‍ധിച്ചാല്‍ ഉപയോഗം കുറയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം
ഓസ്കാറില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ നിമിഷം; ‘ജല്ലിക്കെട്ട്’ പുറത്ത്

ഓസ്കാറില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ നിമിഷം; ‘ജല്ലിക്കെട്ട്’ പുറത്ത്

ഇക്കുറിയും ഓസ്കാര്‍ മത്സരത്തില്‍ പ്രതീക്ഷയറ്റ് ഇന്ത്യ. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിനിധിയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്‘ പുറത്തായി. അവസാന പട്ടികയിലേയ്ക്ക് 15
പ്രശസ്ത ഗായകന്‍ എം എസ്‌ നസീം അന്തരിച്ചു

പ്രശസ്ത ഗായകന്‍ എം എസ്‌ നസീം അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ എം. എസ് നസീം (M.S.Naseem) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച്‌ ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 10 വര്‍ഷമായി
5214 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 6475 പേര്‍

5214 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 6475 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,131 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി
വിധവയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീഴ്‌പ്പെടുത്തി പീഡിപ്പിച്ചു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

വിധവയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീഴ്‌പ്പെടുത്തി പീഡിപ്പിച്ചു; രണ്ടു യുവാക്കള്‍

ചെ​റു​തോ​ണി: മു​രി​ക്കാ​ശ്ശേ​രി​യി​ല്‍ വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മൂ​ങ്ങാ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടി​ച്ചി​റ​യി​ല്‍ ജി​നീ​ഷ് (37), ക​ള്ളി​പ്പാ​റ ക​ണി​യാ​റ​ശ്ശേ​രി​ല്‍
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന വന്‍തുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ്
വിജയസാധ്യത തീരെ കുറവുള്ള സ്ഥലത്ത് ധര്‍മ്മജനെ നിര്‍ത്തിയാല്‍ മതി

വിജയസാധ്യത തീരെ കുറവുള്ള സ്ഥലത്ത് ധര്‍മ്മജനെ നിര്‍ത്തിയാല്‍ മതി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കിയിരുന്നു. ധര്‍മ്മജന് കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുവാക്കളെയും പുതുമുഖങ്ങളെയും പരിജനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധര്‍മ്മജനെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.
കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്ബര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജാമ്യം സ്‌റ്റേ ചെയ്തത് ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡര്‍, വിനീത്
തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവി‍ഡ്; ആരോ​ഗ്യനില തൃപ്തികരമെന്ന് താരം

തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവി‍ഡ്; ആരോ​ഗ്യനില തൃപ്തികരമെന്ന് താരം

തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവി‍ഡ് ബാധിച്ചു. ചികിത്സയിലായിരുന്നെന്നും ഇപ്പോള്‍ ആരോ​ഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. കൊറോണ