Blog Post

Karanavars > News > latest news
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ദുബായിലെത്തി

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ദുബായിലെത്തി

ദുബായ്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ എത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയര്‍ഇന്ത്യ കാര്‍ഗോ വിമാനത്തില്‍ വാക്‌സിന്‍ ദുബായ് വിമാനത്താവളത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വിദേകാര്യ
പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം; ആറിന്‌ കര്‍ഷകര്‍ വഴിതടയും

പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം; ആറിന്‌ കര്‍ഷകര്‍ വഴിതടയും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ആറിന് രാജ്യവ്യാപകമായി റോഡ് തടയല്‍ സമരം നടത്തുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത
ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നു. ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരാണ് ഭേദഗതി കൊണ്ടുവരുന്നത്. ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 680 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 680 രൂപയായി. നിലവില്‍ 36,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ
കോവിഡ് ബാധിതരുടെ എണ്ണം എട്ടു മാസത്തെ കുറഞ്ഞ നിരക്കില്‍; കേരളത്തിലേക്ക് കേന്ദ്രസംഘമെത്തും

കോവിഡ് ബാധിതരുടെ എണ്ണം എട്ടു മാസത്തെ കുറഞ്ഞ നിരക്കില്‍; കേരളത്തിലേക്ക് കേന്ദ്രസംഘമെത്തും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തില്‍ താഴെ. എട്ടു മാസത്തിനുള്ളിലെ കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 8,635 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട്
പതിനഞ്ചുകാരിയെ അഞ്ച് മാസം ലൈംഗിക പീഡനത്തിനിരയാക്കി, അമ്മായി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍

പതിനഞ്ചുകാരിയെ അഞ്ച് മാസം ലൈംഗിക പീഡനത്തിനിരയാക്കി, അമ്മായി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ബന്ധു ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രതികള്‍ പെണ്‍കുട്ടിയെ അഞ്ച് മാസത്തോളമാണ് ക്രൂരപീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന്
ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ ച​ര്‍​ച്ച​യി​ല്ല; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ ച​ര്‍​ച്ച​യി​ല്ല; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ നടത്തുന്ന സമരവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് ഉപരിസഭയായ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ വിഷയം
സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് തള്ളിയത്. കെടിഡിസി,
ഡോ​ള​ര്‍ ക​ട​ത്ത് കേ​സ്: സ്പീ​ക്ക​റെ ക​സ്റ്റം​സ് അ​ടു​ത്തയാ​ഴ്ച ചോ​ദ്യം ചെ​യ്യും

ഡോ​ള​ര്‍ ക​ട​ത്ത് കേ​സ്: സ്പീ​ക്ക​റെ ക​സ്റ്റം​സ് അ​ടു​ത്തയാ​ഴ്ച ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് അ​ടു​ത്താ​ഴ്ച ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ല്‍​കാ​തെ അ​നൗ​ദ്യോ​ഗി​ക​മാ​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ നേ​രി​ട്ടെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. നേ​ര​ത്തെ നി​യ​മോ​പ​ദേ​ശം
ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; ക്വാറന്റീനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി

ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; ക്വാറന്റീനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി

ഇന്ത്യ–ഇംഗ്ലണ്ട് പരമ്ബരയ്ക്ക് മുന്‍പുള്ള ക്വാറന്‍്റീന്‍ സമയത്ത് കുടുംബത്തെ ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. ക്വാറന്‍്റീന്‍ സമയത്ത് താരങ്ങള്‍ വളരെ ഏകാന്തത അനുഭവിക്കുമെന്നുംഫെബ്രുവരി അഞ്ചിന്