Blog Post

Karanavars > News > latest news
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ട്രെയിന്‍ സര്‍വിസുകള്‍ ഏപ്രിലില്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന​ വാര്‍ത്ത നിഷേധിച്ച്‌​ റെയില്‍വേ

ട്രെയിന്‍ സര്‍വിസുകള്‍ ഏപ്രിലില്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന​ വാര്‍ത്ത നിഷേധിച്ച്‌​ റെയില്‍വേ

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്​ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വിസുകള്‍ ഏപ്രില്‍ മുതല്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌​ ഇന്ത്യന്‍ റെയില്‍വേ. ഏപ്രില്‍ മുതല്‍​ ട്രെയിന്‍ സര്‍വിസുകള്‍ പുര്‍ണമായും പുനഃസ്ഥാപിക്കുമെന്ന്​
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം
മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു

പാ​ലാ: മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടതായി ഔദ്യോഗികമായി അറിയിച്ചു. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​കു​മെ​ന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഞാ​യ​റാ​ഴ്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ
നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, വിവാഹനിശ്ചയം കഴിഞ്ഞു

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, വിവാഹനിശ്ചയം കഴിഞ്ഞു

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അങ്കമാലി സ്വദേശിയാണ് താരത്തിന്റെ വധു. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെന്നും ഈ ജൂണില്‍
തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേര്‍ മരിച്ചു. സാത്തൂരിലെ അച്ചന്‍ഗുളത്തിന് സമീപത്തുള്ള ശ്രീമാരിയമ്മാൾ എന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 8 പേര്‍
വിതുര പെണ്‍വാണിഭക്കേസ്‌: ഒന്നാംപ്രതി സുരേഷിന്‌ 24 വര്‍ഷം തടവ്

വിതുര പെണ്‍വാണിഭക്കേസ്‌: ഒന്നാംപ്രതി സുരേഷിന്‌ 24 വര്‍ഷം തടവ്

കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് 24 തടവ്. പിഴതുകയായ 1,09,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി
കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു

കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു

സംസ്ഥാനത്ത് കൊവാക്സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. കൂടാതെ നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക്
‘നിയമലംഘനം നടത്തി’ ബി.ബി.സിക്ക് നിരോധനം ഏര്‍പെടുത്തി ചൈന

‘നിയമലംഘനം നടത്തി’ ബി.ബി.സിക്ക് നിരോധനം ഏര്‍പെടുത്തി ചൈന

ഡല്‍ഹി: അന്താരാഷ്​ട്ര വാര്‍ത്താ ചാനലായ ബി.ബി.സി ചാനലിനു ചൈനയില്‍ നിരോധനം. ഉള്ളടക്ക ലംഘനത്തിന്റെ പേരിലാണ് ബിബിസി ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉയിഗൂര്‍ മുസ്​ലിംകളെ സംബന്ധിച്ച്‌​ വിവാദപരമായ ഉള്ളടക്കം
നടന്‍ നാദിര്‍ഷായുടെ മകളുടെ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങള്‍ അടങ്ങിയ ബാഗ് ട്രെയിനില്‍വച്ച്‌ മറന്നു

നടന്‍ നാദിര്‍ഷായുടെ മകളുടെ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങള്‍ അടങ്ങിയ ബാഗ് ട്രെയിനില്‍വച്ച്‌ മറന്നു

കൊച്ചി: നടന്‍ നാദിര്‍ഷായുടെ മകളുടെ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങള്‍ അടങ്ങിയ ബാഗ് ട്രെയിനില്‍വച്ച്‌ മറന്നു. സ്‌റ്റേഷനില്‍ ഇറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം നടനും കുടുംബത്തിനും ഓര്‍മവന്നത്.