കിഴക്കമ്ബലത്തെ കിറ്റക്‌സില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തി.കിഴക്കമ്ബലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്. കിറ്റക്‌സിലെതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബിലെത്തിയാണ് ആദ്യം പരിശോധന നടത്തിയത്.ശേഷം