Blog Post

Karanavars > News > latest news
വോട്ട് തരൂ, 200 രൂപയുടെ മദ്യം 50 രൂപയ്ക്ക് തരാം: വാഗ്ദാനവുമായി ആന്ധ്ര ബിജെപി അധ്യക്ഷന്‍……

വോട്ട് തരൂ, 200 രൂപയുടെ മദ്യം 50 രൂപയ്ക്ക് തരാം: വാഗ്ദാനവുമായി ആന്ധ്ര

വിജയവാഡ: 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി
വേദനകള്‍ക്കിടയിലും വിദ്യയെ ചേര്‍ത്തുപിടിച്ച്‌ നിധിന്‍; വായ്പ ലഭിക്കാത്തതിനാല്‍ ജീവനൊടുക്കിയ വിപിന്റെ സഹോദരി വിവാഹിതയായി

വേദനകള്‍ക്കിടയിലും വിദ്യയെ ചേര്‍ത്തുപിടിച്ച്‌ നിധിന്‍; വായ്പ ലഭിക്കാത്തതിനാല്‍ ജീവനൊടുക്കിയ വിപിന്റെ സഹോദരി വിവാഹിതയായി

വായ്പ ലഭിക്കാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന ആശങ്കയില്‍ ജീവനൊടുക്കിയ വിപിന്റെ നഷ്ടത്തിനിടയിലും വിദ്യ ഇന്ന് വിവാഹിതയായി. വിപിന്റെ ഏറ്റവും വലിയ സ്വപ്‌നത്തിന് പാറമേക്കാവ് ക്ഷേത്രം സാക്ഷ്യം
കിഴക്കമ്ബലത്തെ ആക്രമണം: കിറ്റെക്‌സില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

കിഴക്കമ്ബലത്തെ ആക്രമണം: കിറ്റെക്‌സില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

കിഴക്കമ്ബലത്തെ കിറ്റക്‌സില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തി.കിഴക്കമ്ബലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്. കിറ്റക്‌സിലെതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബിലെത്തിയാണ് ആദ്യം പരിശോധന നടത്തിയത്.ശേഷം
രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; ഒമിക്രോണ്‍ രോഗബാധിതര്‍ 781 ആയി

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; ഒമിക്രോണ്‍ രോഗബാധിതര്‍ 781 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 781 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 238 കേസുകളും മഹാരാഷ്ട്രയില്‍ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്. അതിനിടെ, പ്രതിദിന കോവിഡ് കേസുകളില്‍ രാജ്യത്ത് വന്‍
മകളെ കാണാനെത്തിയ 19കാരനെ അച്ഛൻ കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി……

മകളെ കാണാനെത്തിയ 19കാരനെ അച്ഛൻ കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി……

തിരുവനന്തപുരം: മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ
മികച്ച ആരോഗ്യ പ്രകടനമുളള സംസ്ഥാനം കേരളം; മോശം ഉത്തര്‍പ്രദേശ്

മികച്ച ആരോഗ്യ പ്രകടനമുളള സംസ്ഥാനം കേരളം; മോശം ഉത്തര്‍പ്രദേശ്

ഡല്‍ഹി: സംസ്ഥാനങ്ങളുടെ മൊത്തത്തില്‍ ഉള്ള ആരോഗ്യ പ്രകടനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിലാണ് സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തിയത്. ഉത്തര്‍പ്രദേശാണ് ഏറ്റവും
സംസ്ഥാനത്ത് ഓടോ-ടാക്‌സി തൊഴിലാളികള്‍ ഡിസംബര്‍ 30ന് പണിമുടക്കും

സംസ്ഥാനത്ത് ഓടോ-ടാക്‌സി തൊഴിലാളികള്‍ ഡിസംബര്‍ 30ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടോ–ടാക്‌സി തൊഴിലാളികള്‍ ഡിസംബര്‍ 30ന് പണിമുടക്കും. ഓടോ–ടാക്‌സി ലൈറ്റ് മോടോര്‍ വര്‍കേഴ്‌സ് യൂനിയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഓടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കുക,
ഇരട്ട കൊലപാതകം; 17 വര്‍ഷത്തിന് ശേഷം ചുരുളഴിച്ച്‌ ക്രൈം ബ്രാഞ്ച്

ഇരട്ട കൊലപാതകം; 17 വര്‍ഷത്തിന് ശേഷം ചുരുളഴിച്ച്‌ ക്രൈം ബ്രാഞ്ച്

17 വര്‍ഷം മുന്‍പ് നടന്ന ഇരട്ട കൊലപാതകത്തിന്‍റെ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്.കൊച്ചി പോണേക്കരയില്‍ 2004ല്‍ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനാണെന്ന് കണ്ടെത്തി.സഹതടവുകാരനോട് ജയാനന്ദന്‍ കുറ്റസമ്മതം നടത്തിയതാണ് കേസില്‍
കുട്ടികളുടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

കുട്ടികളുടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

കുട്ടികളുടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍. 15-18 വയസ് വരെയുള്ളവര്‍ക്ക് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം. 15നും
സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം

സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​ര ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം. വ​ന്‍​തോ​തി​ലു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം അ​ന്തി​മ​തീ​രു​മാ​നം