Blog Post

Karanavars > News > latest news
പൊലീസുകാരെ കുറിച്ചുള്ള പരാതി ഒഴിഞ്ഞ നേരമില്ല; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

പൊലീസുകാരെ കുറിച്ചുള്ള പരാതി ഒഴിഞ്ഞ നേരമില്ല; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസുകാരുടെ അടിയന്തിര യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസുകാര്‍ക്കെതിരെ പരാതികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വൈകീട്ട് മൂന്ന്
ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അറിയിച്ചു .ഈ വി​ഷ​യ​ത്തി​ല്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​ന​മു​ണ്ടാ​കുമെന്നും . കെഎ​സ്‌ആ​ര്‍​ടി​സി സി​റ്റി സ​ര്‍​വീ​സു​ക​ള്‍
റെഡ് സോണില്‍ ബംഗളൂരു ; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റവന്യൂമന്ത്രി

റെഡ് സോണില്‍ ബംഗളൂരു ; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റവന്യൂമന്ത്രി

ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക. ബംഗളൂരുവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും മന്ത്രി
രാജ്യത്ത് 1,700 ഒമിക്രോണ്‍ കേസുകള്‍; കൊവിഡ് കേസുകളില്‍ 22 ശതമാനം വര്‍ധന

രാജ്യത്ത് 1,700 ഒമിക്രോണ്‍ കേസുകള്‍; കൊവിഡ് കേസുകളില്‍ 22 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 33,750 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കള്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 123 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ്
കൊച്ചിയില്‍ കൂട്ടവാഹനാപകടം; കെഎസ്‌ആര്‍ടിസി ബസ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തില്‍ ഇടിച്ചു; 20 പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ കൂട്ടവാഹനാപകടം; കെഎസ്‌ആര്‍ടിസി ബസ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തില്‍ ഇടിച്ചു; 20 പേര്‍ക്ക്

കൊച്ചി ഇടപ്പള്ളിയില്‍ കൂട്ട വാഹനാപകടം. ഇടപ്പള്ളി സിഗ്നലില്‍ വെച്ച്‌ കെഎസ്‌ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും ഉള്‍പ്പെടെ നാലോളം വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന 20
പുതുവത്സരാഘോഷം: 10 മണിക്ക് ശേഷം ആഘോഷം പാടില്ല,​ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്,​ പരിശോധന കടുപ്പിച്ച്‌ പൊലീസ്

പുതുവത്സരാഘോഷം: 10 മണിക്ക് ശേഷം ആഘോഷം പാടില്ല,​ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്,​ പരിശോധന

തിരുവനന്തപുരം: ഒമിക്രോണ്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 10 മണിക്ക് ശേഷം ആള്‍ക്കൂട്ടമോ ആഘോങ്ങളോ ഒത്തുചേരല്‍ പരിപാടികളോ സംഘടിപ്പിക്കാന്‍ പാടില്ല. പരിശോധന കര്‍ശനമാക്കും. അത്യാവശ്യ
44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4,
രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം സര്‍വകലാശാലയുടേതോ? വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം സര്‍വകലാശാലയുടേതോ? വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സര്‍വകലാശാല ഡീലിറ്റ് നല്‍കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ല.
തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും നികുതി വര്‍ധിപ്പിക്കില്ല; തീരുമാനം മരവിപ്പിച്ച്‌ ജിഎസ്ടി കൗണ്‍സില്‍

തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും നികുതി വര്‍ധിപ്പിക്കില്ല; തീരുമാനം മരവിപ്പിച്ച്‌ ജിഎസ്ടി കൗണ്‍സില്‍

ന്യൂഡല്‍ഹി: തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജി.എസ്.ടി കൗണ്‍സിലിലാണ് തീരുമാനം. നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ്
അനുപമയും അജിത്തും വിവാഹിതരായി

അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുമാസം മുന്‍പേ തന്നെ അപേക്ഷ കൊടുത്തിരുന്നെന്നും നിയമപരമായി വിവാഹം