Blog Post

Karanavars > News > latest news
വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്, എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയും; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍

വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്, എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയും; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍

കൊല്ലം: വിസ്മയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി കിരണ്‍കുമാര്‍. സ്ത്രീധന പീഡനം എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ് തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും കിരണ്‍ പറഞ്ഞു. കേസ് കോടതിയുടെ
സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി; സു​ധാ​ക​ര​ന് പു​തി​യ ചു​മ​ത​ല

സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി; സു​ധാ​ക​ര​ന് പു​തി​യ ചു​മ​ത​ല

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി. ജി. ​സു​ധാ​ക​ര​ന്‍, വൈ​ക്കം വി​ശ്വ​ന്‍, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, പി.ക​രു​ണാ​ക​ര​ന്‍, കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍​നാ​യ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, കെ.​പി.
മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി യുക്രൈനില്‍ നിന്നും 630 ഇന്ത്യക്കാര്‍കൂടി തിരിച്ചെത്തി, ‘ഓപറേഷന്‍ ഗംഗ’ രക്ഷാദൗത്യം തുടരുന്നു

മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി യുക്രൈനില്‍ നിന്നും 630 ഇന്ത്യക്കാര്‍കൂടി തിരിച്ചെത്തി, ‘ഓപറേഷന്‍ ഗംഗ’

‘ഓപറേഷന്‍ ഗംഗ‘ രക്ഷാദൗത്യം തുടരുകയാണ്. 630 ഇന്ത്യക്കാര്‍കൂടി യുക്രൈനില്‍ നിന്നും രാജ്യത്ത് തിരിച്ചെത്തിയിരിക്കുകയാണ്. പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. റഷ്യയുടെ സഹായത്തോടെ
നടിയെ ആക്രമിച്ച കേസ്: നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് കോടതിയില്‍ തുറന്നുവെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് കോടതിയില്‍ തുറന്നുവെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വെച്ചു നിയമവിരുദ്ധമായി തുറന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയായിരുന്നോ
എന്നേയും സുധാകരനേയും തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം: വി ഡി സതീശന്‍

എന്നേയും സുധാകരനേയും തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം: വി ഡി സതീശന്‍

കണ്ണൂര്‍ | ഡി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ചില നേതാക്കളെ ഉന്നംവെച്ച്‌ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്.
സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന, സരിത്ത് എന്നിവരില്‍ നിന്ന് എന്‍.ഐ.എ മൊഴിയെടുത്തു

സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന, സരിത്ത് എന്നിവരില്‍ നിന്ന് എന്‍.ഐ.എ മൊഴിയെടുത്തു

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരില്‍ നിന്ന് എന്‍.ഐ.എ മൊഴിയെടുത്തു. കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് ഇരുവരുടെയും മൊഴിയെടുത്തത്. എം
വിസ്‌മയ കേസ്‌; പ്രതി കിരണ്‍ കുമാറിന്‌ സുപ്രീംകോടതിയില്‍ ജാമ്യം

വിസ്‌മയ കേസ്‌; പ്രതി കിരണ്‍ കുമാറിന്‌ സുപ്രീംകോടതിയില്‍ ജാമ്യം

ന്യൂഡല്‍ഹി: വിസ്മയ കേസ് പ്രതി കിരണ് കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കിരണ് കുമാറിനെ അറസ്റ്റ്
ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ തീപിടിച്ചു; യുവാവിന്‌ ദാരുണാന്ത്യം

ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ തീപിടിച്ചു; യുവാവിന്‌ ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. അയിലം സ്വദേശി വിശാല്‍ (22) ആണ് മരിച്ചത്. മാമം കോരാണിയില്‍ രേവതി ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു
തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് അതേകാര്യം ചെയ്യുന്നു; ട്രേഡ് യൂണിയനെതിരെ തുറന്നടിച്ച്‌ മുഖ്യമന്ത്രി

തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് അതേകാര്യം ചെയ്യുന്നു; ട്രേഡ് യൂണിയനെതിരെ തുറന്നടിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരേ സിപിഎം സമ്മേളനത്തില്‍ തുറന്നടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സമ്മേളനത്തില്‍ വികസനരേഖ അവതരിപ്പിക്കുമ്ബോഴായിരുന്നു വിമര്‍ശനം. ‘ചെയ്യുന്നത് തെറ്റാണെന്ന് അറിയാം.
യു​ക്രൈന്‍ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ്യോ​മ​സേ​ന വി​മാ​നം പു​റ​പ്പെ​ട്ടു

യു​ക്രൈന്‍ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ്യോ​മ​സേ​ന വി​മാ​നം പു​റ​പ്പെ​ട്ടു

യു​ക്രൈനില്‍​ നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ്യോ​മ​സേ​ന വി​മാ​നം പു​റ​പ്പെ​ട്ടു.വ്യോ​മ​സേ​ന​യു​ടെ സി17 ​ഗ്ലോ​ബ്മാ​സ്റ്റ​ര്‍ വി​മാ​ന​ങ്ങ​ളാ​ണ് ദൗ​ത്യ​ത്തി​നാ​യി റൊ​മാ​നി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. മ​രു​ന്നു​ക​ളും മ​റ്റു സ​ഹാ​യ​ങ്ങ​ളും സി17 ​വി​മാ​ന​ങ്ങ​ള്‍ എ​ത്തി​ക്കും. സ​ഹാ​യ​ങ്ങ​ളു​മാ​യി വി​വി​ധ