തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണ്
ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. സാമ്ബത്തിക പ്രതിസന്ധിയില്‍ മഹിന്ദയുടെ രാജിക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി.പ്രാദേശിക മാധ്യമങ്ങളാണ് രാജി വിവരം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്. തിരുവനന്തപുരം പൂന്തുറയില്‍കടപ്പുറത്ത് നിന്ന് ലേലം വിളിച്ച് വീടുകളിലേക്ക് എത്തിച്ച മീനില്‍ നിന്ന് പുഴുവിനെ കണ്ടെത്തി.പുഴുവിനെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര
കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതി അടക്കം മൂന്ന് പേരെ വെറുതെവിട്ടു.മറ്റ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി. ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. തലസ്ഥാനത്ത് മൂന്നും കണ്ണൂരില്‍ രണ്ടും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ പരിശോധന നടന്നത്.നന്ദന്‍കോട്
ഷഹീന്‍ബാഗില്‍ കെട്ടിടം പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞു.നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം സൗത്ത് ഡല്‍ഹി കോര്‍പ്പറേഷനിലെ പൊളിക്കല്‍
കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് വീണ്ടും കാവ്യാ മാധവന് നോട്ടീസ് നല്‍കി.ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കാവ്യയെ ആലുവയിലെ
നടന്‍ ജോജു ജോര്‍ജിനെതിരെ പരാതി നല്‍കി കെഎസ്യു. വാഗമണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച ഓഫ് റോഡ്