തിരുവനന്തപുരം: നെയ്യാറ്റിന്കര വെടിവച്ചാന് കോവിലില് കെ.എസ്.ആര്.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്ക്ക് പരിക്ക്.വെടിവച്ചാന് കോവില് പാലേര്ക്കുഴിയിലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് നാഗര്കോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്.ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും
തിരുവനന്തപുരം: കാരക്കോണത്ത് 800 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനില് പുഴുവിനെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.
ഇടുക്കി: വാഗമണ്ണില് ഓഫ് റോഡ് റേസ് നടത്തിയതിന് നടന് ജോജു ജോര്ജിനെതിരെ കേസ്. നിരോധനം ലംഘിച്ച് ഓഫ് റോഡ് റേസിങ് നടത്തിയതിനാണ് കേസെടുത്തത്.റേസ് നടന്ന സ്ഥലത്തിന്റെ ഉടയ്മക്കും
കൊളംബോ: ശ്രീലങ്കയില് ഇന്നലെ നടന്ന രക്തരൂക്ഷിത കലാപത്തിനു പിന്നാലെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ സൈന്യം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം പ്രധാനകേന്ദ്രങ്ങളിലെല്ലാം സുരക്ഷാസേനയേയും
കൊച്ചി: മുസ്ലിം വിദ്വേഷ പ്രസംഗത്തിന് പി സി ജോര്ജിനെതിരെ വീണ്ടും കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്.153 A, 295 വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പി സി ജോര്ജിന്റെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ശമ്ബളപ്രതിസന്ധിയില് സര്ക്കറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.സമരം ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പത്തിന് ശമ്ബളം നല്കാമെന്ന് പറഞ്ഞത്. സമരം ചെയ്ത് ഉറപ്പ് ലംഘിച്ചത് യൂണിയനുകളാണെന്നും
ആലപ്പുഴ: ആലപ്പുഴയില് പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. ആലപ്പുഴ പൊലിസ് ക്വാര്ട്ടേഴ്സിലാണ് സംഭവം.വണ്ടാനം മെഡിക്കല് കോളജ് ഔട്ട്പോസ്റ്റിലെ സിവില് പൊലിസ് ഓഫിസര് റെനീസിന്റെ
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. പുലര്ച്ചെ 3.30നുള്ള വിമാനത്തിലാണ്
ശ്രീലങ്കന് പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. സാമ്ബത്തിക പ്രതിസന്ധിയില് മഹിന്ദയുടെ രാജിക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി.പ്രാദേശിക മാധ്യമങ്ങളാണ് രാജി വിവരം റിപ്പോര്ട്ട് ചെയ്തത്. രാജ്യത്തെ