തിരുവനന്തപുരം: കേരളത്തിന്‍്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ (OTT) സി സ്പെയ്സ് (CSPACE) കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും.രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്ന ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പെയ്സ്.
കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം‘ കാമ്ബയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഇവ ലഭ്യമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഭക്ഷ്യ
വാറങ്കല്‍: ബിനോയ് വിശ്വം എം പി അറസ്റ്റില്‍.തെലങ്കാന വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ വാറങ്കല്‍ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ പ്രഖ്യാപിച്ച
തിരുവനന്തപുരം: സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്‍തൂക്കം.24 വാര്‍ഡുകളില്‍ ഇടത് മുന്നണി വിജയിച്ചപ്പോള്‍ യു ഡി എഫ് 12 ഇടത്തും ബി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി വിധി. 31 വര്‍ഷത്തിന്
കൊച്ചി: മെട്രോ ഇനി വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്കും ലഭിക്കും.സേവ് ദി ഡേറ്റ് വിവാഹ ശേഷമുളള ഫോട്ടോ ഷൂട്ടുകള്‍ തുടങ്ങി എല്ലാത്തിനും മെട്രോ റെഡിയാണ്.നിലവില്‍ സിനിമ,പരസ്യ ഷൂട്ടിങ്ങായിരുന്നു അനുവദിച്ചിരുന്നത്.
അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി പ്രാഥമികാംഗത്വം രാജിവെച്ചു. ഹാര്‍ദിക് ട്വിറ്റ ഭാവിയില്‍ ഗുജറാത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കും. തന്റെ തീരുമാനം ഗുജറാത്തിലെ ജനങ്ങളും തന്‍രെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. ആലപ്പുഴ,
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയ്ക്ക് കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്ബളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഒരു സര്‍ക്കാരിനും കെഎസ്‌ആര്‍ടിസിയുടെ ശമ്ബളം