Blog Post

Karanavars > News > latest news
കോ​ഴി​ക്കോ​ട് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; നാല്‍പ്പതോളം പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; നാല്‍പ്പതോളം പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട് : ജില്ലയിലെ ചേ​വ​ര​മ്ബ​ല​ത്ത് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ അ​പ​ക​ടം. കൊ​ച്ചി​യി​ല്‍ സോ​ളി​ഡാ​രി​റ്റി സ​മ്മേ​ള​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​വ​രു​ടെ ബ​സും തി​രു​നെ​ല്ലി​യി​ലേ​ക്ക് പോ​യ മ​റ്റൊ​രു ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍
ഡല്‍ഹിയില്‍ കനത്ത മഴ: മരങ്ങള്‍ കടപുഴകി, പലസ്ഥലത്തും വൈദ്യുതി ഇല്ല

ഡല്‍ഹിയില്‍ കനത്ത മഴ: മരങ്ങള്‍ കടപുഴകി, പലസ്ഥലത്തും വൈദ്യുതി ഇല്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പലയിടത്തും റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണു.മതിലുകള്‍ തകര്‍ന്നു വീണ മൂന്നോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍
ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി

ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി

റിയാദ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പൗരന്‍മാരെ വിലക്കി സൗദി അറേബ്യ.കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ്
മണിച്ചന്റെ മോചനം: നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

മണിച്ചന്റെ മോചനം: നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: മുപ്പത്തൊന്നുപേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനകാര്യത്തില്‍ സര്‍ക്കാര്‍ നാല് ആഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ്
കെഎസ്‌ആര്‍ടിസി: സമരം ചെയ്തത് കൊണ്ടല്ല, പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്ന് ധനമന്ത്രി

കെഎസ്‌ആര്‍ടിസി: സമരം ചെയ്തത് കൊണ്ടല്ല, പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്ന്

തിരുവനന്തപുരം: സമരം ചെയ്തത് കൊണ്ടല്ല കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത്
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി.10 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമിതി ശുപാര്‍ശ
തൃശൂര്‍ പൂരം വെടിക്കെട്ട് തുടങ്ങി; സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍ പൂരം വെടിക്കെട്ട് തുടങ്ങി; സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാെടുവില്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു. മഴ മാറിയതോടെ പൂരം വെടിക്കെട്ട് ഇന്നുതന്നെ നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ മേയ് 11ന് പുലര്‍ച്ചെ
പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം നേരിട്ട് കാണാന്‍ കോടതി

പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം നേരിട്ട് കാണാന്‍ കോടതി

തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും.പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
തെളിവില്ല; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചുനല്‍കാമെന്ന് ക്രൈം ബ്രാഞ്ച്

തെളിവില്ല; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചുനല്‍കാമെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി :നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരിച്ചു നല്‍കാമെന്ന് ക്രൈം ബ്രാഞ്ച്.ഐ പാട്, ഐ മാക്,
ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 10 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 10 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി.ജമ്മു–ശ്രീനഗര്‍ ദേശീയപാതയിലെ റംബാനിലാണ് അപകടമുണ്ടായത്. കരസേനയുടേയും പൊലിസിന്റെയും സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും