Blog Post

Karanavars > News > Keralam
നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്ന് വിസ്തരിക്കും

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്ന് വിസ്തരിക്കും

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വ്യാഴാഴ്ച വിസ്തരിക്കും. ‘അമ്മ‘യുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കുമെന്നാണ് വിവരം
നിയമസഭയില്‍ ‘എടാ പോടാ’ വിളിവേണ്ട ; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

നിയമസഭയില്‍ ‘എടാ പോടാ’ വിളിവേണ്ട ; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

തിരുവനന്തപുരം: നിയമസഭയില്‍ ‘എടാ പോടാ‘ വിളി നടത്തിയ പിസി ജോര്‍ജ്ജിനെ ശാസിച്ച്‌ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്ത് . നിയമസഭയില്‍ എടാ പോടാ വിളി വേണ്ടെന്ന് പിസി ജോര്‍ജ്ജിനോട്
കെ.എസ്‌.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കെ.എസ്‌.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടയില്‍ തിരുവനന്തപുരത്ത് യാത്രക്കാരന്‍ കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സമരക്കാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മരണപ്പെട്ട സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചശേഷം
ബത്തേരിയില്‍ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച്‌ യാത്രക്കാരന്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ബത്തേരിയില്‍ സ്വകാര്യബസ് കാറുമായി കൂട്ടിയിടിച്ച്‌ യാത്രക്കാരന്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് കാറുമായി കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരനായ യുവാവ് മരിച്ചു. നെല്ലറച്ചാല്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ
ദേവനന്ദയുടെ മരണം; അപായപ്പെടുത്തിയെന്ന സംശയം ബലപ്പെടുന്നു, ബന്ധുക്കള്‍ സംശയം പറഞ്ഞ ആള്‍ നിരീക്ഷണത്തില്‍

ദേവനന്ദയുടെ മരണം; അപായപ്പെടുത്തിയെന്ന സംശയം ബലപ്പെടുന്നു, ബന്ധുക്കള്‍ സംശയം പറഞ്ഞ ആള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണ സംഘം. ദേവനന്ദയുടെ അനുജന്‍ ദേവദത്തിനൊപ്പം
ബെ​ഹ്റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; ആ ​മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ബെ​ഹ്റ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; ആ ​മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ടി​നെ ചൊ​ല്ലി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പോ​ലീ​സ് മേ​ധാ​വി​യെ
മെട്രോ ട്രെയിന്‍ തകരാര്‍; തൈക്കൂടം സ്റ്റേഷന്‍ അടച്ചു

മെട്രോ ട്രെയിന്‍ തകരാര്‍; തൈക്കൂടം സ്റ്റേഷന്‍ അടച്ചു

കൊച്ചി: മെട്രോ ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൈക്കൂടം സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം. തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുന്നതിനാല്‍, ഇതുവഴി
കുടിവെള്ളത്തിന് പകരം മലിനജലം; തിരുവനന്തപുരം നഗരസഭ മൂന്ന് ലോറികള്‍ പിടികൂടി

കുടിവെള്ളത്തിന് പകരം മലിനജലം; തിരുവനന്തപുരം നഗരസഭ മൂന്ന് ലോറികള്‍ പിടികൂടി

തിരുവനന്തപുരം: കുടിവെള്ളത്തിന് പകരം മലിനജലം എത്തിച്ച്‌ കൊടുക്കുന്ന ലോറികള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി. ഏതൊക്കെ സ്ഥാപനങ്ങളിലേക്കാണ് ഇവര്‍ വെള്ളം എത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും ഇത് തന്നെ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ്
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ; നടന്‍ കുഞ്ചാക്കോ ബോബനെതിരെ വാറന്റ്

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ; നടന്‍ കുഞ്ചാക്കോ ബോബനെതിരെ വാറന്റ്

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന് കോടതിയുടെ വാറന്റ്. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയിലെത്താന്‍ നേരത്തെ സമന്‍സ് നല്‍കിയിരുന്നിട്ടും എത്താതിരുന്നതിനെ തുടര്‍ന്നാണ്
ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു

ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സംശയത്തെ തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു. മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് എ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. പ​നി മൂ​ല​മാ​ണ് മ​ലേ​ഷ്യ​യി​ല്