Blog Post

Karanavars > News > Keralam
ക​ല്ലേ​റു​ക​ള്‍ അ​തി​ന്‍റെ പാ​ട്ടി​ന് പോ​ട്ടെ; ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി

ക​ല്ലേ​റു​ക​ള്‍ അ​തി​ന്‍റെ പാ​ട്ടി​ന് പോ​ട്ടെ; ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചെ​ന്നി​ത്ത​ല​യു​ടെ “മീ​ഡി​യ മാ​നി​യ‘ ആ​രോ​പ​ണം അ​വ​ഗ​ണി​ച്ച്‌ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന് മ​ന്ത്രി ഷൈ​ല​ജ പ​റ​ഞ്ഞു. കൊ​വി​ഡ് പ്ര​തി​രോ​ധം മ​രി​ക്കാ​തി​രി​ക്കാ​നു​ള്ള
കിഴക്കേക്കോട്ടയില്‍ കാല്‍നടക്കാര്‍ക്ക് മേല്‍പ്പാലവും അടിപ്പാതയും

കിഴക്കേക്കോട്ടയില്‍ കാല്‍നടക്കാര്‍ക്ക് മേല്‍പ്പാലവും അടിപ്പാതയും

തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നാണ് കിഴക്കേക്കോട്ട. ഒരുവശത്ത് പഴവങ്ങാടി ഗണപതിക്ഷേത്രവും മ ശ്രീപത്മനാഭ സ്വാമിക്ഷേത്രവും മറുവശത്ത് പുത്തരിക്കണ്ടം മൈതാനവും ചാലക്കമ്ബോളവും മറ്റും. തിരക്ക് മൂലം വീതിയേറിയ
ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍

ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ലോ​ക്സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ല്‍ 1,000 പേ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​രി​ല്‍ കേ​ര​ള​ത്തി​ല്‍​ നി​ന്നു​ള്ള​വ​രും
ഇന്റര്‍നെറ്റ് ക്ഷമത ടെലികോം കമ്ബനികള്‍ 40 ശതമാനം വര്‍ധിപ്പിക്കും: ഉറപ്പ് കിട്ടിയെന്ന് കടകംപള്ളി

ഇന്റര്‍നെറ്റ് ക്ഷമത ടെലികോം കമ്ബനികള്‍ 40 ശതമാനം വര്‍ധിപ്പിക്കും: ഉറപ്പ് കിട്ടിയെന്ന് കടകംപള്ളി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ക്ഷമത 40 ശതമാനം വര്‍ധിപ്പിക്കാമെന്ന് ടെലികോം കമ്ബനികള്‍ ഉറപ്പ് നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇന്റര്‍നെറ്റ്
മ​ല​പ്പു​റ​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

മ​ല​പ്പു​റ​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ടി​നു പി​ന്നാ​ലെ മ​ല​പ്പു​റ​ത്തും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം പെ​രു​വ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ക്ഷി​ക​ള്‍ ച​ത്തി​രു​ന്നു. ഈ ​പ​ക്ഷി​ക​ളു​ടെ സാ​ന്പി​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ക്ഷി​പ്പ​നി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍
വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം: ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം: ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

ആലപ്പുഴ: പൂച്ചാക്കലില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരേ പോലിസ് കേസെടുത്തു. വധശ്രമം, മദ്യപിച്ച്‌ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്
റോഡില്‍ തുപ്പിയാല്‍ പിഴ, ഒരു വര്‍ഷം വരെ തടവ്; കൊച്ചിയിലും കോഴിക്കോടുമടക്കം നടപടി

റോഡില്‍ തുപ്പിയാല്‍ പിഴ, ഒരു വര്‍ഷം വരെ തടവ്; കൊച്ചിയിലും കോഴിക്കോടുമടക്കം നടപടി

കൊച്ചി: കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ജാ​ഗ്രത. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട്, കൊച്ചി, പാലക്കാട് അടക്കമുള്ള ജില്ലകളില്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തീയേറ്ററുകള്‍ അടച്ചിടണം, ഉത്സവങ്ങള്‍ ഒഴിവാക്കണം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തീയേറ്ററുകള്‍ അടച്ചിടണം, ഉത്സവങ്ങള്‍ ഒഴിവാക്കണം

തിരുവനന്തപുരം:  കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ
ഭീതി പരത്തി പക്ഷിപ്പനി,​ കാരശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ആരോഗ്യ വകുപ്പിനെ അറിയിച്ചു

ഭീതി പരത്തി പക്ഷിപ്പനി,​ കാരശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ആരോഗ്യ വകുപ്പിനെ അറിയിച്ചു

കോഴിക്കോട്: പക്ഷിപ്പനി പടരുന്ന കോഴിക്കോട് കാരശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. കാരശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. 100ല്‍ അധികം വവ്വാലുകളാണ് ചത്തൊടുങ്ങിയത്.
പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത

പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത

പത്തനംതിട്ട: കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍