Blog Post

Karanavars > News > Keralam
വിമാനത്താവളത്തിൽ നിയന്ത്രണം അവഗണിച്ച് ആഘോഷം; രജിത് കുമാറിനെതിരെ കേസ്

വിമാനത്താവളത്തിൽ നിയന്ത്രണം അവഗണിച്ച് ആഘോഷം; രജിത് കുമാറിനെതിരെ കേസ്

കൊച്ചി∙ കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ കേസ്.
തിരുവനന്തപുരത്ത്​ കര്‍ശന നിയന്ത്രണം; പുറത്തിറങ്ങരുതെന്ന്​ കലക്​ടര്‍

തിരുവനന്തപുരത്ത്​ കര്‍ശന നിയന്ത്രണം; പുറത്തിറങ്ങരുതെന്ന്​ കലക്​ടര്‍

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ തിരുവനന്തപുരത്ത്​ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തലസ്ഥാനത്തെ ഷോപ്പിങ്​ മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും ജില്ലാ കലക്​ടര്‍ അറിയിച്ചു.
ഇറ്റലിയില്‍ കുടുങ്ങിയവരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ എത്തി

ഇറ്റലിയില്‍ കുടുങ്ങിയവരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ എത്തി

തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയ 21 പേരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങി. കൊറോണ താണ്ഡവമാടുന്ന ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവരെ ആലുവയിലെ
കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയി; യുവതി റിമാന്‍ഡില്‍

കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയി; യുവതി റിമാന്‍ഡില്‍

കല്ലറ: രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്.
എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു

എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു. കൊവിഡ് 19 ബാധിത രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ,
കൊറോണ; റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടച്ചു തുടങ്ങി!

കൊറോണ; റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടച്ചു തുടങ്ങി!

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടച്ചിടുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ഈ നടപടി. എ.സി, നോണ്‍ എ.സി കാത്തിരിപ്പ്
കൊറോണ: തൃശ്ശൂരില്‍ രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയത് 385പേര്‍

കൊറോണ: തൃശ്ശൂരില്‍ രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയത് 385പേര്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ 385 പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ഫെബ്രുവരി രണ്ട് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍
കേരളത്തില്‍ കൊവിഡ് 19 ഭീതി തുടരുന്നു; വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ കൊവിഡ് 19 ഭീതി തുടരുന്നു; വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് പത്തനംതിട്ട ജില്ലാ
തൃശ്ശൂരിലെ കൊറോണ രോഗിക്ക് ആയിരത്തിലധികം ആളുകളുമായി സമ്ബര്‍ക്കം: റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

തൃശ്ശൂരിലെ കൊറോണ രോഗിക്ക് ആയിരത്തിലധികം ആളുകളുമായി സമ്ബര്‍ക്കം: റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ആയിരത്തിലധികം ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി റിപ്പോര്‍ട്ട്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. തൃശൂരില്‍ കൊറോണ
നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു; തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചിടും

നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു; തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചിടും

തിരുവനന്തപുരം: കോവിഡ്‌ 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പൊതുപരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി ജനക്കൂട്ടം കൂടുതലായി എത്തുന്ന പരിപാടികള്‍ എല്ലാം