Blog Post

Karanavars > News > Keralam
പൗരത്വ സമരങ്ങളുടെ അടയാളപ്പെടുത്തലായി ‘ഒക്കുപൈ രാജ്ഭവന്‍’

പൗരത്വ സമരങ്ങളുടെ അടയാളപ്പെടുത്തലായി ‘ഒക്കുപൈ രാജ്ഭവന്‍’

തിരുവനന്തപുരം: മൂന്നു മാസത്തോളമായി തുടരുന്ന പൗരത്വ സമരങ്ങളുടെ ശക്തമായ അടയാളപ്പെടുത്തലായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒക്കുപൈ രാജ്ഭവന്‍ ആരംഭിച്ചു. തുടര്‍ച്ചയായ 30 മണിക്കൂര്‍ രാജ്ഭവന്‍ സ്തംഭിപ്പിക്കുന്ന ഉപരോധ പരിപാടിക്കായി
പബ്ബും ബ്രൂവറിയുമില്ല, ഡ്രെെഡേയില്‍ മാറ്റമില്ല,​ ബാറുകള്‍ക്ക് ലെെസന്‍സ് ഫീ കൂട്ടും: കരട് മദ്യനയം അംഗീകരിച്ചു

പബ്ബും ബ്രൂവറിയുമില്ല, ഡ്രെെഡേയില്‍ മാറ്റമില്ല,​ ബാറുകള്‍ക്ക് ലെെസന്‍സ് ഫീ കൂട്ടും: കരട് മദ്യനയം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യ നയം മന്തിസഭ അംഗീകരിച്ചു. അബ്കാരി സര്‍വീസുകള്‍ കൂട്ടി, ഡ്രെെഡേ ഒഴിവാക്കില്ല​ കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും തുടങ്ങിയവയാണ് പുതിയ
വാഹനവുമായി ബന്ധപ്പെട്ട ഇടപാടെല്ലാം പരിവാഹനനില്‍; മോട്ടോര്‍വാഹനവകുപ്പ് ഇനി കടലാസ് രഹിതം

വാഹനവുമായി ബന്ധപ്പെട്ട ഇടപാടെല്ലാം പരിവാഹനനില്‍; മോട്ടോര്‍വാഹനവകുപ്പ് ഇനി കടലാസ് രഹിതം

മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ പൂര്‍ണമായി കടലാസ് രഹിതമാകുന്നു. വെബ് അധിഷ്ഠിത സോഫ്റ്റ്വേറായ പരിവാഹനിലേക്ക് വകുപ്പിന്റെ നടപടിക്രമങ്ങളെല്ലാം മാറിയ സാഹചര്യത്തിലാണിത്. ഓഫീസുകളില്‍ കുമിഞ്ഞു കൂടിയ കാലാവധി കഴിഞ്ഞ ഫയലുകള്‍ നശിപ്പിക്കും.
സുന്ദരി, പക്വതയുള്ള പെരുമാറ്റം, വച്ചു നീട്ടുന്നത് മോഹിപ്പിക്കുന്ന വാഗ്ദ്ദാനവും, നീതു ഒരുക്കിയ കെണിയില്‍ ഈയാംപാറ്റകളെപോലെ വീണവര്‍ ഏറെയാണ്

സുന്ദരി, പക്വതയുള്ള പെരുമാറ്റം, വച്ചു നീട്ടുന്നത് മോഹിപ്പിക്കുന്ന വാഗ്ദ്ദാനവും, നീതു ഒരുക്കിയ കെണിയില്‍

കൊല്ലം: ആരെയും വീഴ്ത്താന്‍ പറ്റിയ ഒരായുധമാണ് സൗന്ദര്യം. സുന്ദരിയൊന്ന് ചിരിച്ച്‌ കാണിച്ചാല്‍ വീഴാത്തവര്‍ ആരുണ്ട്. ആ സൗന്ദര്യം വച്ചാണ് കരവാളൂര്‍ നീതുഭവനില്‍ നീതുമോഹന്‍ (35) ജോലി വാഗ്ദാനം
രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു- ആലപ്പി അഷ്‌റഫ്‌

രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം

ബിഗ്‌ ബോസ് മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിനെ ബിഗ്‌ ബോസ് ഹൌസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫ്‌ നേരത്തെ രംഗത്തെത്തിയിരുന്നു. രജിത് കുമാറിനെതിരെ നടക്കുന്ന
വിവാഹ വാ​ഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

വിവാഹ വാ​ഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹവാ​ഗ്ദാനം നല്‍കി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാവിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കാലടി ശബരി ലെയിനില്‍ ടിസി 50-480 ശ്രീലക്ഷ്മിയില്‍‌ അരുണ്‍ (21)
മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

18കൊ​ച്ചി: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​പേ​ക്ഷ​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പെ​രു​ന്പാ​വൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സാ​ണ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിയെ ജോലിയില്‍ നിന്ന് പുറത്താക്കി; ശുപാര്‍ശ നല്‍കിയയാളെയും പുറത്താക്കി

ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിയെ ജോലിയില്‍ നിന്ന് പുറത്താക്കി; ശുപാര്‍ശ നല്‍കിയയാളെയും പുറത്താക്കി

കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയ സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. ജോലിക്കായി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം
താമസമില്ലാത്ത വീടുകള്‍ ഹോം സ്‌റ്റേകളാക്കണമെന്ന് മുഖ്യമന്ത്രി

താമസമില്ലാത്ത വീടുകള്‍ ഹോം സ്‌റ്റേകളാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റു

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റു

തിരുവനന്തപുരം: ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്തുവച്ച്‌ നടന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍