Blog Post

Karanavars > News > Keralam
3.21 കോടിയുടെ നിരീക്ഷണ സംവിധാനം ടെന്‍ഡറില്ലാതെ കെല്‍ട്രോണിന്

3.21 കോടിയുടെ നിരീക്ഷണ സംവിധാനം ടെന്‍ഡറില്ലാതെ കെല്‍ട്രോണിന്

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നിയമങ്ങള്‍ പാലിക്കാതെ 3.21 കോടി രൂപ കെല്‍ട്രോണിന് നല്‍കിയ നടപടി ഡിജിപിയുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായതായി പരാതി

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായതായി പരാതി

കൊല്ലം : കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായതായി പരാതി . വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. പ്രദേശത്ത് കണ്ണനല്ലൂര്‍ പൊലീസും
കെ.കെ ശൈലജ രാജ്യത്തെ മികച്ച മന്ത്രി;ഗവര്‍ണര് ആരിഫ് മുഹമ്മദ് ഖാന്‍

കെ.കെ ശൈലജ രാജ്യത്തെ മികച്ച മന്ത്രി;ഗവര്‍ണര് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാജ്യത്തെ മികച്ച മന്ത്രിയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ മന്ത്രിയെ പ്രകീര്‍ത്തിച്ച്‌ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് നടന്ന കേരള പോഷക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ
കുട്ടനാട് സീറ്റ്; എന്‍.സി.പിയില്‍ മലക്കം മറിച്ചില്‍

കുട്ടനാട് സീറ്റ്; എന്‍.സി.പിയില്‍ മലക്കം മറിച്ചില്‍

തിരുവനന്തപുരം: കുട്ടനാട് സീറ്റിന്റെ പേരില്‍ എന്‍.സി.പിയില്‍ നടക്കുന്ന പിടിവലിയിക്കിടെ നേതാക്കളുടെ മലക്കം മറിച്ചില്‍. സീറ്റ് തരപ്പെടുത്താനായി രംഗത്തുള്ള തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനൊപ്പം മന്ത്രി
കൂടത്തായി കൊലപാതക പരമ്ബര: മുഖ്യപ്രതി ജോളി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായി കൊലപാതക പരമ്ബര: മുഖ്യപ്രതി ജോളി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസിലെ പ്രതി ജോളി ജയിലില്‍ കൈഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുവിനെ സംബന്ധിച്ച്‌ അവ്യക്തത തുടരുന്നു. പല്ലുകൊണ്ട് കൈയിലെ ഞരമ്ബ് കടിച്ച്‌ മുറിച്ച്‌
വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

മൂ​​വാ​​റ്റു​​പു​​ഴ : വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ സ്ഥാ​​പ​​ന ഉ​​ട​​മയെ പോ​​ലീ​​സ് അറസ്റ്റ് ചെയ്തു. പി​​ഒ ജം​​ഗ്ഷ​​നി​​ലെ അ​​ലീ​​നാ​​സ് ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍​​സി ഉ​​ട​​മ പേ​​ഴ​​യ്ക്കാ​​പ്പി​​ള്ളി-​​പ​​ള്ളി​​പ്പ​​ടി
യുവതിയില്‍ നിന്നും അമിത കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ കുടുങ്ങി

യുവതിയില്‍ നിന്നും അമിത കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ കുടുങ്ങി

തിരുവനന്തപുരം: അമിത കൂലി ഈടാക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ യുവതി നല്‍കിയ പരാതിയില്‍ നടപടി. അധികമായി
ലീഡറോട് ‘നോ’ പറയാത്ത ശങ്കരന്‍ വക്കീല്‍

ലീഡറോട് ‘നോ’ പറയാത്ത ശങ്കരന്‍ വക്കീല്‍

തിരുവനന്തപുരം: കെ കരുണാകരന്റെ കോഴിക്കോട്ടെ നാവായിരുന്നു ശങ്കരന്‍ വക്കീല്‍. ലീഡര്‍ ആവശ്യപ്പെട്ടപ്പോള്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചു. മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവയ്ക്കാന്‍ പറഞ്ഞപ്പോഴും അനുസരണയുള്ള അനുയായിയായി. ശങ്കരന്‍ വക്കീലിന്റെ
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച്‌ യുഡിഎഫില്‍ പ്രാഥമിക ധാരണ. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം പ്രഖ്യാപനം ഉണ്ടായേക്കും. പാര്‍ട്ടി രണ്ടായി നില്‍ക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് കേരള
ടിക് ടോക്കിലൂടെ പരിചയപ്പെട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ടിക് ടോക്കിലൂടെ പരിചയപ്പെട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ്

തിരുവനന്തപുരം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കിയ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു പീഡനം. കാസര്‍കോട് സ്വദേശി 23കാരന്‍ അഷീക് ആണ്