കർക്കടകത്തിന്റെ കാർമേഘങ്ങളും വറുതിയും അകന്ന്, മലയാളികൾക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി പൊന്നിൻചിങ്ങം പിറന്നിരിക്കുന്നു. വെറുമൊരു പുതുവർഷപ്പിറവി എന്നതിലുപരി, മണ്ണിൽ പൊന്നുവിളയിക്കുന്ന അന്നദാതാക്കളുടെ അധ്വാനത്തെ ആദരിക്കുന്ന കർഷകദിനം കൂടിയാണ്