കേരളത്തിൽ കനത്ത മഴ തുടരുകയും മഴക്കെടുതികൾ രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം വിളിച്ചു
സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജനജീവിതം സ്തംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പെടെയുള്ള പ്രധാന ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ
വയനാട്, കോഴിക്കോട് ജില്ലകളിൽ തുടരുന്ന അതിതീവ്ര മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചുരത്തിലെ ലക്കിടി,
തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ വള്ളം ഉൾക്കടലിൽ മറിഞ്ഞ് അപകടം. അഞ്ച് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ വള്ളമാണ് ശക്തമായ കടൽക്ഷോഭത്തിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ മഴക്കെടുതികളിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. കാലാവസ്ഥാ വകുപ്പ് തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ കേരളത്തിലെ ആകെ
തിരുവനന്തപുരം മുതലപ്പൊഴി ഹാർബറിന് സമീപം വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് വൻ ദുരന്തം. അതിശക്തമായ കാറ്റിലും മഴയിലും കടലാക്രമണത്തിലും പെട്ട് ക്യാരിയർ വള്ളം മറിഞ്ഞ് ശ്രീജിത്ത് (28),
കേരള പോലീസിന്റെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറങ്ങി. ജയിൽ മേധാവിയായ എ.ഡി.ജി.പി എസ്. ശ്രീജിത്തിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. എ.ഡി.ജി.പി റാങ്കിലുണ്ടായിരുന്ന എം.ആർ.
സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, കാസർഗോഡ്, ആലപ്പുഴ,
ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രയോഗിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ