Blog Post

Karanavars > News > Cinema
കുമരകത്ത് നീരാടി സാറാ അലിഖാനും കൂട്ടുകാരിയും,​ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കുമരകത്ത് നീരാടി സാറാ അലിഖാനും കൂട്ടുകാരിയും,​ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്ത് സോഷ്യല്‍

ബോളിവുഡ് താരസുന്ദരി സാറ അലിഖാന്‍ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് കേരളത്തിലായിരുന്നു. കൂട്ടുകാരി കമ്യയ്ക്കൊപ്പം കുമരകം റിസോര്‍ട്ടിലായിരുന്നു നടിയുടെ അവധിക്കാല ആഘോഷം. സാറാ അലിഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോയും
സാന്റയുടെ വേഷത്തില്‍ ദിലീപും മകളും

സാന്റയുടെ വേഷത്തില്‍ ദിലീപും മകളും

ക്രിസ്മസ് ദിനത്തില്‍ നിരവധി റീലീസ്‌ ചിത്രങ്ങളും അതിന്റെ വിശേഷങ്ങളുമായി താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് .ഇത്തവണ ക്രിസ്മസിന് ജനപ്രിയ നടനായ ദിലീപ് ആരാധകര്‍ക്ക് സമ്മാനിച്ചത് മൈ സാന്റാ എന്ന
മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി; അണ്‍ഫോളോ ചെയ്യുന്നുവെന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് കിടിലന്‍ മറുപടി നല്‍കി താരം

മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി; അണ്‍ഫോളോ ചെയ്യുന്നുവെന്ന്

നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തൃശൂര്‍ സ്വദേശിയായ നമിതയെയാണ് ആദില്‍ വിവാഹം കഴിച്ചത്. അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ആദിലിന് നേരെ വിമര്‍ശനവുമായി
സിനിമകളില്‍ സജീവമാകാന്‍ റോമ, തന്റെ പേരു മാറ്റി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു

സിനിമകളില്‍ സജീവമാകാന്‍ റോമ, തന്റെ പേരു മാറ്റി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു

ര​ണ്ടു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​റോ​മ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ല്‍ സജീവമാകാനൊരുങ്ങുകയാണ്. ​ന​വാ​ഗ​ത​നാ​യ​ ​പ്ര​വീ​ണ്‍​ ​പൂ​ക്കാ​ട​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ള്ളേ​പ്പം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​വീ​ണ്ടും​ ​വ​രു​ന്ന​ത്.​ അതേസമയം പുതിയ ഭാഗ്യപരീക്ഷണവുമായാണ് താരം
അമാലിനൊപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 8 വര്‍ഷം; വൈറലായി ദുല്‍ഖറിന്റെ പോസ്റ്റ്

അമാലിനൊപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 8 വര്‍ഷം; വൈറലായി ദുല്‍ഖറിന്റെ പോസ്റ്റ്

സിനിമയിലെത്തുന്നതിന് മുന്‍പെ ദുല്‍ഖര്‍ സല്‍മാന്റെ ജീവിതത്തിലേക്ക് അമാല്‍ സൂഫിയ എത്തിയിരുന്നു. ഇരുവരുടെയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ദുല്‍ഖറും അമാലും എട്ടാമത്തെ വിവാഹ വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിച്ചിരിക്കുന്നത്.
സിനിമയും കാറും കൂടാതെ പൃഥ്വിക്ക് മറ്റൊരു ഇഷ്ടം കൂടിയുണ്ട്, വെളിപ്പെടുത്തി സുപ്രിയ

സിനിമയും കാറും കൂടാതെ പൃഥ്വിക്ക് മറ്റൊരു ഇഷ്ടം കൂടിയുണ്ട്, വെളിപ്പെടുത്തി സുപ്രിയ

മലയാള സിനിമയുടെ പ്രിയപ്പെട്ട ദമ്ബതിമാരാണ് പൃഥ്വിരാജും സുപ്രിയയും. 2002ല്‍ യുവനടനായി മലയാള സിനിമയിലെത്തി പിന്നീട് ഒരു നടനായി വളര്‍ന്ന പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍ പിന്നണി ഗായകനും, നിര്‍മാതാവും
‘ഇന്ത്യ നിന്റെ തന്തയുടെ വകയല്ല’; പൗരത്വ ഭേദഗതിക്കെതിരെ അമല പോള്‍

‘ഇന്ത്യ നിന്റെ തന്തയുടെ വകയല്ല’; പൗരത്വ ഭേദഗതിക്കെതിരെ അമല പോള്‍

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച്‌ നിരവധി ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടി അമല പോള്‍. ‘ഇന്ത്യ നിന്റെ തന്തയുടേതല്ല‘ എന്നാണ്
വഴങ്ങി കൊടുത്തതിന് ശേഷം അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല! മനസ് തുറന്ന് നടി മീര വാസുദേവ്

വഴങ്ങി കൊടുത്തതിന് ശേഷം അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല! മനസ് തുറന്ന് നടി

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖരായ നടിമാരില്‍ ഒരാളാണ് മീര വാസുദേവ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര
ലൈംഗികതയും ഭയവും നിറഞ്ഞ സെക്‌സ്-ഹൊറര്‍ ചിത്രം; സണ്ണി ലിയോണിന്റെ ‘രാഗിണി എംഎംഎസ്’ ട്രെയിലര്‍

ലൈംഗികതയും ഭയവും നിറഞ്ഞ സെക്‌സ്-ഹൊറര്‍ ചിത്രം; സണ്ണി ലിയോണിന്റെ ‘രാഗിണി എംഎംഎസ്’ ട്രെയിലര്‍

പ്രേക്ഷകരെ ത്രസിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന രാഗിണിയുമായി വീണ്ടും സണ്ണി ലിയോണ്‍. ലൈംഗികതയും ഭയവും നിറഞ്ഞ രാഗിണി എംഎംഎസ് വെബ് സീരീസിലെ മൂന്നാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ 18നാണ്
‘ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല’; വിവാഹഫോട്ടോ പങ്കുവെച്ച്‌ പ്രിയദര്‍ശന്‍

‘ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല’; വിവാഹഫോട്ടോ പങ്കുവെച്ച്‌ പ്രിയദര്‍ശന്‍

മലയാളികളുടെ പ്രിയ സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ഫോട്ടോയാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.