Blog Post

Karanavars > News > Cinema
സിനിമാ സെറ്റില്‍ മാഫിയാ ജീവിതം, ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍… അന്വേഷണ സംഘത്തെ ഞെട്ടിച്ച ലീനയുടെ ജീവിതം

സിനിമാ സെറ്റില്‍ മാഫിയാ ജീവിതം, ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍… അന്വേഷണ സംഘത്തെ ഞെട്ടിച്ച

കൊച്ചി: അഭിനയിച്ചത് നാലേ നാല് സിനിമകളില്‍. മലയാളികള്‍ അറിഞ്ഞതാകട്ടെ, തട്ടിപ്പ് കേസുകളിലൂടെ. എന്നും വിവാദങ്ങളുടെ തോഴിയാണ് ലീന മരിയ പോള്‍. സി.ബി.ഐ ഉദ്യോഗസ്ഥ ചമഞ്ഞ് കോടികള്‍ തട്ടിയ
പിതാവിന് മുന്നില്‍ ഇങ്ങനെ വസ്ത്രം ധരിച്ചുനില്‍ക്കാന്‍ നാണമില്ലേ? സോനം കപൂറിനെതിരെ വിമര്‍ശനം

പിതാവിന് മുന്നില്‍ ഇങ്ങനെ വസ്ത്രം ധരിച്ചുനില്‍ക്കാന്‍ നാണമില്ലേ? സോനം കപൂറിനെതിരെ വിമര്‍ശനം

ബോളിവുഡില്‍ ഫാഷന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറുളള നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. നടി പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും സോനം
കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്; വിജയിയെ ചോദ്യംചെയ്യുന്നത് തുടരുന്നു

കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്; വിജയിയെ ചോദ്യംചെയ്യുന്നത് തുടരുന്നു

ചെന്നൈ: സിനിമ ബിഗിലുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്. നിര്‍മ്മാതാക്കളുടെ കണക്കും നടന്‍ വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്. വിജയിയെ
തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ്
നടി ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നു; ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ച്‌ താരം

നടി ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നു; ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ച്‌ താരം

കൊച്ചി: നടി ദിവ്യ ഉണ്ണി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ്
പേര്‍ളി ഗര്‍ഭിണിയല്ല..ആകുമ്ബോള്‍ ഞങ്ങള്‍ അറിയിക്കാം ; തുറന്ന് പറഞ്ഞ് ശ്രീനിഷ്

പേര്‍ളി ഗര്‍ഭിണിയല്ല..ആകുമ്ബോള്‍ ഞങ്ങള്‍ അറിയിക്കാം ; തുറന്ന് പറഞ്ഞ് ശ്രീനിഷ്

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ
കരഞ്ഞു കൊണ്ടാണ് സ്റ്റേജിലേക്ക് കയറിയത്, യു.എസിലെ ഷോയ്ക്കിടെ നമിത പ്രമോദുമായുണ്ടായ വഴക്കിനെ കുറിച്ച്‌ റിമി ടോമി

കരഞ്ഞു കൊണ്ടാണ് സ്റ്റേജിലേക്ക് കയറിയത്, യു.എസിലെ ഷോയ്ക്കിടെ നമിത പ്രമോദുമായുണ്ടായ വഴക്കിനെ കുറിച്ച്‌

നടി നമിത പ്രമോദുമായി തനിക്കുണ്ടായിരുന്ന പിണക്കത്തെ കുറിച്ച്‌ വെളിപ്പെടുത്തലുമായി ഗായികയും നടിയുമായ റിമി ടോമി രംഗത്ത്. അന്നത്തെ സംഭവത്തെ തുടര്‍ന്ന് വളരെയധികം ദേഷ്യത്തോടെയും കരഞ്ഞും കൊണ്ടാണ് സ്റ്റജില്‍
ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍

ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. മു​ട​ങ്ങി​യ സി​നി​മ​ക​ള്‍​ക്ക് ഷെ​യ്ന്‍ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം
10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ദിലീപ്, അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: തുറന്നടിച്ച്‌ വിനയന്‍

10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ദിലീപ്, അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ

കണ്ണൂര്‍: 10 വര്‍ഷക്കാലത്തോളം താന്‍ സിനിമയില്‍ നിന്നും പുറത്ത് നില്‍ക്കാന്‍ കാരണം നടന്‍ ദിലീപാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. 40 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം
സിനിമയിലൂടെ അപമാനിച്ചു: പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്

സിനിമയിലൂടെ അപമാനിച്ചു: പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്

നടന്‍ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്. അഹല്യ ഫൗണ്ടേഷന്‍ നല്‍കിയ മാനനഷ്ട കേസില്‍ ആണ് കോടതി പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന