സുഹൃത്തുക്കള്‍ക്കൊപ്പമുള്ള റായ് ലക്ഷ്മിയുടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ബീച്ചിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ
തിരുവനന്തപുരം: യുവനടന്‍ ഷെയിന്‍ നിഗത്തെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍.ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ്. താരസംഘടനയായ അമ്മ കൈമാറിയിട്ടള്ള ഷെയിനിന്റെ കത്ത് ചര്‍ച്ച ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ഷെയിന്‍ നിഗം വിഷയത്തിന് പിന്നാലെ ഉയര്‍ന്നു വന്ന സിനിമാ മേഖലയിലെ ലഹരി ഉപയോഗം പോലീസ് നേരത്തെ മണത്തറിഞ്ഞിരുന്നത്. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേര്‍ത്തുവായിക്കാവുന്ന
ഷെയിന്‍ നിഗം വിവാദം മറ്റൊരു വഴിയിലേക്ക്. നിര്‍മ്മാതാക്കളായ ജോബി ജോര്‍ജും മഹാ സുബൈറും തമ്മില്‍ കയ്യാങ്കളി ഉണ്ടായതായി റിപോര്‍ട്ടുകള്‍.നവംബര്‍ 27 നു നടന്ന നിര്‍മ്മാതാക്കളുടെ യോഗത്തിലാണ് വെയില്‍
കൊച്ചി: ഷെയ്‌നിനെതിരായ പരാതികള്‍ കൊച്ചിയില്‍ ചേര്‍ന്ന പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം ചര്‍ച്ച ചെയ്യുകയാണ്. ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപ കൂടി ഷൈന്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് ഉല്ലാസം
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം.
സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് മഞ്ജു വാര്യര്‍. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു