Blog Post

Karanavars > News > Cinema
നിര്‍മാണ രംഗത്തേക്കും ചുവടുവെച്ച്‌ ടൊവിനോ

നിര്‍മാണ രംഗത്തേക്കും ചുവടുവെച്ച്‌ ടൊവിനോ

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ അടുത്തിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്ബനികള്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ നടന്‍ ടൊവിനോയും നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. പിറന്നാള്‍
മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ് : ദുല്‍ഖര്‍ സല്‍മാന്‍

മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ് : ദുല്‍ഖര്‍ സല്‍മാന്‍

പൊതു നിരത്തില്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും ഇറങ്ങി നടക്കാന്‍ കഴിയാത്തവരാണ് സെലിബ്രിറ്റികള്‍. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് തിയേറ്ററില്‍ പോയുള്ള സിനിമ
ഗൂഗിളിനോട്ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ആ വാക്കിന്റെ അര്‍ത്ഥം എന്തെന്ന് തിരക്കി മലയാളികള്‍

ഗൂഗിളിനോട്ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ആ വാക്കിന്റെ അര്‍ത്ഥം എന്തെന്ന് തിരക്കി മലയാളികള്‍

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ നായികാ കഥാപാത്രമായ നിമിഷ സജയന്‍
രാജ്യാന്തര ചലച്ചിത്രമേള നാളെ ഗോവയില്‍

രാജ്യാന്തര ചലച്ചിത്രമേള നാളെ ഗോവയില്‍

പനാജി: അമ്ബത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ നാളെ തിരിതെളിയും.നവംബര്‍ മാസത്തിലാണ് എല്ലാവര്‍ഷവും മേള നടത്തിയിരുന്നത്. എന്നാല്‍, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജനുവരി 16 മുതല്‍ 24 വരെ
സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു

കൊച്ചി: കോവിഡ് ലോക്ഡൗണിനു ശേഷം മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിഞ്ഞു. വിജയ്യുടെ തമിഴ്‌ ചിത്രമായ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കാനായി തിയേറ്ററുകള്‍ ഇന്ന് തുറന്നു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച്‌ 9
മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി എത്തി മോഹന്‍ലാല്‍. മമ്മൂട്ടിയുടെ വൈറ്റിലയിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍
കവി അനില്‍ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കവി അനില്‍ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം
നടി അഹാന കൃഷ്ണക്ക് കോവിഡ്

നടി അഹാന കൃഷ്ണക്ക് കോവിഡ്

ചലച്ചിത്ര താരം അഹാന കൃഷ്ണയ്ക്ക് കോവിഡ് പോസിറ്റീവ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് താന്‍ കോവിഡ് ടെസ്റ്റ് ചെയ്തതെന്നും അന്ന് മുതല്‍ താന്‍ ക്വാറന്റൈനിലാണെന്നും അഹാന വ്യക്തമാക്കി. താരം
‘ഇതും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നു’

‘ഇതും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നു’

നടന്‍ കാളിദാസ് ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ ചിത്രമായ പാവകഥൈകളെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമാണ് കാളിദാസ് ജയറാം പറഞ്ഞത്.
‘സൂഫിയും സുജാതയും’ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

‘സൂഫിയും സുജാതയും’ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

കോയമ്ബത്തൂര്‍: ‘സൂഫിയും സുജാതയും‘ എന്ന ചിത്രത്തിന്‍റെ സം​വി​ധാ​യ​ക​ന്‍ ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കോ​യ​മ്ബ​ത്തൂ​ര്‍ കെ​ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ഒമ്ബതു മണിയോടെയാണ് അ​ന്ത്യം.