Blog Post

Karanavars > News > Cinema
84 ദിവസം ജയിലില്‍ കിടന്നു, ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഒറ്റക്കാര്യം ചോദിച്ചു; വെളിപ്പെടുത്തലുമായി ബാബുരാജ്

84 ദിവസം ജയിലില്‍ കിടന്നു, ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഒറ്റക്കാര്യം

84 ദിവസത്തെ ജയില്‍ ജീവിതത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ ബാബുരാജ്. തനിക്കുവേണ്ടി ഒരുകാലത്തും താന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും, രാഷ്ട്രീയം ജീവിതത്തെ ഇത്രയധികം ബാധിക്കുമെന്നറിയാതെയാണ് കോളേജില്‍ പഠിക്കുമ്ബോള്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറയുന്നു.
നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: നടന്‍ അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍തു. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ്
സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങി പറ്റിച്ചെന്ന് കേസ്; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങി പറ്റിച്ചെന്ന് കേസ്; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ്
മലയാള സിനിമയെ വീണ്ടും പെട്ടിയിലടച്ച്‌ കൊവിഡ്‌, പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി, റിലീസ് നീളും

മലയാള സിനിമയെ വീണ്ടും പെട്ടിയിലടച്ച്‌ കൊവിഡ്‌, പ്രമുഖ ചിത്രങ്ങള്‍ ഷൂട്ടിംഗ് നിര്‍ത്തി, റിലീസ്

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മലയാള സിനിമ മേഖലയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതോടെ നിര്‍ത്തിവച്ചു.
നടന്‍ വിവേക് അന്തരിച്ചു,​ നഷ്‌ടമായത് തമിഴകത്തിന്റെ ചിരിമുഖം

നടന്‍ വിവേക് അന്തരിച്ചു,​ നഷ്‌ടമായത് തമിഴകത്തിന്റെ ചിരിമുഖം

ചെന്നൈ: തമിഴ്‌ നടന്‍ വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവേക് വ്യാഴാഴ്ച
ത​മി​ഴ് ന​ട​ന്‍ വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം; ഗു​രു​ത​രാ​വ​സ്ഥ‍​യി​ല്‍ തു​ട​രു​ന്നു

ത​മി​ഴ് ന​ട​ന്‍ വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം; ഗു​രു​ത​രാ​വ​സ്ഥ‍​യി​ല്‍ തു​ട​രു​ന്നു

ചെ​ന്നൈ: പ്ര​ശ​സ്ത ത​മി​ഴ് ന​ട​നും ഗാ​യ​ക​നു​മാ​യ വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം. അ​ദ്ദേ​ഹ​ത്തെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ
വിഷുദിനത്തില്‍ പുത്തന്‍ കാല്‍വയ്പ്പുമായി രമേഷ് പിഷാരടി

വിഷുദിനത്തില്‍ പുത്തന്‍ കാല്‍വയ്പ്പുമായി രമേഷ് പിഷാരടി

സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച്‌ നടനും സംവിധായകനുമായ രമേഷ് പിഷാരടി. വിഷു ദിനത്തിലാണ് പിഷാരടി, ആരാധകരുമായി സന്തോഷം പങ്കുവച്ചത്. തന്റ ഫേസ്ബുക്ക് പേജിലൂടെ പിഷാരടി നിര്‍മ്മാണ
നടന്‍ ടൊവിനോ തോമസിന് കോവിഡ്

നടന്‍ ടൊവിനോ തോമസിന് കോവിഡ്

കൊച്ചി: നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും താന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ടൊവിനോ ഫേസ്ബുക്കില്‍
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

വൈ​ക്കം: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ (70) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ വൈ​ക്ക​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​കാ​ല​മാ​യി അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യാ​പ​ന
ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അദ്ദേഹവുമായി അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും മാനേജര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍