തിരുവനന്തപുരം: സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇത്. ഈ മാസം
തിരുവനന്തപുരം: ബ്രെയിന്‍ ട്യൂമറിനോടു പൊരുതി നിരവധി പേര്‍ക്ക് അതിജീവനത്തിന്‍റെ പ്രചോദന മാതൃക കാട്ടിയിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. കോവിഡും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു.
തൃശൂര്‍ : ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ‘ എന്ന സിനിമയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈന്‍ ആയ ‘നോട്ട് ഫ്രം ദി ബൈബിള്‍‘
മലയാളത്തിന്റെ താര ചക്രവര്‍ത്തി, മുഹമ്മദ് കുട്ടിയില്‍ നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയായി ഇന്നേക്ക് അര നൂറ്റാണ്ട്. അഭിനയത്തോടുള്ള അഭിനിവേശവും സിനിമയോടുള്ള അടങ്ങാത്ത പ്രണയവും തന്നെയാണ് അറുപത് കഴിഞ്ഞ താരത്തെ
ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ് നടന്‍ മമ്മൂട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ ഡാന്‍സ് സംബന്ധിച്ച് നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ട്. ഇതേക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ ഇടതുകാലിന്റെ
ബിഗ്‌ബോസ് ബിഗ്‌ബോസ് മലയാളം സീസണ്‍ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാന്‍ഡ് ഫിനാലെയില്‍ വെച്ച് നടന വിസ്‌മയം മോഹന്‍ലാല്‍ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന എഴുപത്തിയഞ്ച്
മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്‌ക്ക് ഇന്ന് ജന്മദിനം. 1959 ജൂണ്‍ 26-ന് കൊല്ലം നഗരത്തില്‍ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും
തിരുവനന്തപുരം: അണ്‍ലോക്ക് കാലമായിട്ടും സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ നേരിടുന്നത് ഗുരുതര സാമ്ബത്തിക പ്രതിസന്ധി. ഒന്നാം ലോക്ക്‌ഡൗണ്‍ കാലത്ത് ലഭിച്ച ആനുകൂല്യങ്ങള്‍ പോലും രണ്ടാം തരംഗത്തോട് അനുബന്ധിച്ച് വന്ന
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ് . കഴിഞ്ഞവര്‍ഷം ജൂണ്‍ 18 നാണ് മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച് അദ്ദേഹം യാത്രയായത്. എന്നാല്‍,ഒരു
കൊവിഡ് വ്യാപനം ആരംഭിച്ചതോടെ പലരുടെയും ജോലി പോയി. അതില്‍ എടുത്തുപറയേണ്ടവരാണ് സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. തീയേറ്ററുകള്‍ അടയ്ക്കുകയും, ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ പലരും പട്ടിണിയിലായി. നിയന്ത്രണങ്ങളോടെ ലോക്ക്