Blog Post

Karanavars > News > Cinema
നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടനും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃ്പതികരമാണ്. നെഞ്ചുവേദനയെ തുടര്‍ന്ന്
വിജയ്‌യുടെ ‘ബീസ്റ്റി’നും കുവൈതില്‍ നിരോധനം; വിലക്ക് ‘കുറുപ്പ്’, ‘എഫ്‌ഐആര്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ

വിജയ്‌യുടെ ‘ബീസ്റ്റി’നും കുവൈതില്‍ നിരോധനം; വിലക്ക് ‘കുറുപ്പ്’, ‘എഫ്‌ഐആര്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ

കുവൈത് സിറ്റി:’കുറുപ്പ്‘, ‘എഫ്‌ഐആര്‍‘ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ ‘ബീസ്റ്റി‘നും കുവൈതില്‍ നിരോധനം. ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. ‘ബീസ്റ്റ്‘ എന്ന
പയ്യാമ്ബലം ബീച്ചില്‍ ഒമര്‍ ലുലു, ബാബു ആന്റണി ചിത്രം ‘പവര്‍ സ്റ്റാറിന്’ വര്‍ണ്ണാഭമായ തുടക്കം

പയ്യാമ്ബലം ബീച്ചില്‍ ഒമര്‍ ലുലു, ബാബു ആന്റണി ചിത്രം ‘പവര്‍ സ്റ്റാറിന്’ വര്‍ണ്ണാഭമായ

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് ‘പവര്‍ സ്റ്റാര്‍‘ . ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു ആണ്.
കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. രാവിലെ 9-ന് സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം
‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച്‌ പാര്‍വതി തിരുവോത്ത്

‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച്‌ പാര്‍വതി തിരുവോത്ത്

കൊച്ചി: ഒരുത്തീയുടെ വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ ആരോപണത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിനായകന്റെ ചിത്രവും വിവാദ പരാമര്‍ശത്തിന്റെ
ദിലീപിനെയും ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാനൊരുങ്ങി ഫിയോക്ക്; സുപ്രധാന തീരുമാനവുമായി സംഘടന

ദിലീപിനെയും ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാനൊരുങ്ങി ഫിയോക്ക്; സുപ്രധാന തീരുമാനവുമായി സംഘടന

കൊച്ചി: നടന്‍ ദിലീപിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാനൊരുങ്ങി തീയേറ്ററുടമകളുടെ സംഘടന ഫിയോക്ക്. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ ദിലീപും വൈസ് ചെയര്‍മാന്‍ ആന്റണി പെരുമ്ബാവൂരുമാണ്. ഇരുവരെയും
‘റൗഡിസം വളരുന്നതിന് കാരണമാകും’; നയന്‍താരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പരാതിയുമായി യുവാവ്

‘റൗഡിസം വളരുന്നതിന് കാരണമാകും’; നയന്‍താരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പരാതിയുമായി യുവാവ്

ചെന്നൈ: തെന്നിന്ത്യന്‍ താരം നായന്‍താരയ്ക്കും ചലച്ചിത്ര സംവിധായകന്‍ വിഗ്നേഷ് ശിവനുമെതിരെ പൊലീസില്‍ പരാതി നല്‍കി യുവാവ്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സാലിഗ്രാം സ്വദേശി
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; അഞ്ച് വര്‍ഷത്തിന് ശേഷം ഭാവനയുടെ തിരിച്ചുവരവ്

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; അഞ്ച് വര്‍ഷത്തിന് ശേഷം ഭാവനയുടെ തിരിച്ചുവരവ്

ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ്
താന്‍ തല്ലില്ല, കൊല്ലുകയെയുള്ളൂ എന്നാല്‍ ഈ അവസ്ഥയില്‍ പറ്റില്ലെന്ന് ഷൈന്‍ ടോം ചാക്കോ

താന്‍ തല്ലില്ല, കൊല്ലുകയെയുള്ളൂ എന്നാല്‍ ഈ അവസ്ഥയില്‍ പറ്റില്ലെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി: തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയതായുള്ള ആരോപണത്തില്‍ പ്രതികരണവുമായി താരം. മാലിന്യം
സിനിമയിലെ സ്ത്രീസുരക്ഷ’ : ഇനി ഓരോ സിനിമയ്‌ക്കും ഒരോ ആഭ്യന്തര കമ്മിറ്റി

സിനിമയിലെ സ്ത്രീസുരക്ഷ’ : ഇനി ഓരോ സിനിമയ്‌ക്കും ഒരോ ആഭ്യന്തര കമ്മിറ്റി

തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാര്‍. ഒരു സിനിമയ്‌ക്ക് ഒരു കമ്മിറ്റി എന്നതാണ് രൂപരേഖ. സംസ്‌കാരിക വകുപ്പും നിയമ വകുപ്പുമായും