Blog Post

Karanavars > Articles by: admin

ക്രിസ്തുമസിന് കൈപൊളളും, ഇറച്ചിക്കും മീനിനും ‘തീവില’; കരിമീന്‍ 600, നെയ്മീന്‍ 700, ആട്ടിറച്ചി 600

കൊച്ചി: ക്രിസ്തുമസ്–പുതുവത്സര കാലത്ത് ഇറച്ചിക്കും മീനിനും വിപണിയില്‍ വിലക്കയറ്റം. പച്ചക്കറികളുടെ ക്രമാതീതമായ വില വര്‍ധനയില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇറച്ചിക്കും മീനിനും വില കൂടുന്നത് ഇരുട്ടടിയായി.നോമ്ബുകാലത്ത് അല്‍പ്പം കുറഞ്ഞിരുന്ന വില ക്രിസ്മസ് അടുത്തതോടെ കുതിച്ചുയരുകയായിരുന്നു. പത്തു ദിവസത്തിനിടെ ചിലയിനം മീനിന് കിലോയ്ക്കു 100 രൂപ വരെ വര്‍ധിച്ചു. ഇറച്ചിക്കോഴി വില രണ്ടാഴ്ച കൊണ്ട് 15 രൂപ വരെ കൂടി.കരിമീന് 600 രൂപയാണു വിപണിവില. വലിപ്പം കുറഞ്ഞ കരിമീനിനു പോലും 500 രൂപ നല്‍കണം. നാടന്‍ കരിമീന്‍ കിട്ടാനില്ലെന്നാണ് വിലവര്‍ധനയ്ക്ക് വ്യാപാരികളുടെ […]

Read More

ഫിലിപ്പൈന്‍സില്‍ കോക്കനട്ട് വൈന്‍ കുടിച്ച്‌ 11 പേര്‍ മരിച്ചു; മുന്നൂറോളം പേര്‍ ആശുപത്രിയില്‍

മനില: ഫിലിപ്പൈന്‍സില്‍ പ്രാദേശികമായി തയാറാക്കുന്ന വൈന്‍ കഴിച്ച 11 പേര്‍ മരിച്ചു. ലഗ്വാന പ്രവിശ്യയിലെ റിസാല്‍ ടൗണില്‍ നിന്നുള്ളവരാണു മരിച്ചവരിലേറെയും. മുന്നൂറോളം പേരെ ശാരീരിക അസ്വസ്ഥതകളുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒമ്ബതു പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്. തെങ്ങിന്‍ കള്ള് ഉപയോഗിച്ചു തയാറാക്കിയ ലംബനോഗ് എന്ന വൈന്‍ ഉപയോഗിച്ചവരാണു മരിച്ചതെന്നാണു വിവരം. കോക്കനട്ട് വൈന്‍ എന്നാണ് ഇതറിയപ്പെടുന്നത്. ക്രിസ്മസ് കാലത്ത് ഏറെ വില്‍പനയുള്ളതാണു ലംബനോഗ് വൈന്‍. എല്ലാവരും ഒരൊറ്റ കടയില്‍ നിന്നാണു ലംബനോഗ് വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Read More

പുറ്റിങ്ങല്‍ വെടിക്കെട്ട്; കരാറുകാര്‍ മുതല്‍ ജില്ലാ ഭരണകൂടം വരെ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസ്, ജില്ലാ ഭരണകൂടം, രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി, വെടിക്കെട്ട് കരാറുകാര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്. കൊല്ലം മുന്‍ എംപി പീതാംബരക്കുറിപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വെടിക്കെട്ടിന് അനധികൃതമായി അനുമതി വാങ്ങി നല്‍കിയത് പീതാംബരക്കുറുപ്പ് ആണ്. വെടിക്കോപ്പുകള്‍ പരിശോധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. പൊലീസ് വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടും സ്ഥലം സന്ദര്‍ശിച്ച എസിപി നടപടി സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിക്കെട്ടിന് ലൈസന്‍സ് ലഭിക്കുന്നതിനു മുന്‍പ് […]

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു; മദ്രാസ് ഐഐടിയിലെ ജര്‍മന്‍ വിദ്യാര്‍ഥിയ്ക്ക് രാജ്യം വിടാന്‍ നിര്‍ദേശം

ചെന്നൈ: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയോട് എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്ന് അധികൃതര്‍. ഗവണ്‍മെന്റിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത് വിസ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് എന്ന ജര്‍മന്‍ വിദ്യാര്‍ത്ഥിയെയാണ് വിസാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടി തിരിച്ചയക്കുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മദ്രാസ് ഐഐടിക്ക് കൈമാറി. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റതിന്റെ പിറ്റേന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ചെന്നൈയിലെ ചെക്ക്പോക്കില്‍ നടത്തിയ പ്രതിഷേധത്തില്‍ ജോസഫ് […]

Read More

ഡല്‍ഹിയില്‍ ഷൂ ഫാക്ടറിയില്‍ തീപിടുത്തം; മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്ക്

ന്യൂ ഡല്‍ഹി : ഡല്‍ഹിയില്‍ തീപിടിത്തം തുടര്‍ക്കഥയാകുന്നു. ഔ​ട്ട​ര്‍ ഡ​ല്‍​ഹി​യി​ലെ ന​രേ​ല​യി​ല്‍ ഷൂ ​ഫാ​ക്ട​റിയിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചതാണ് തീപിടിത്തത്തിന് കാരണം . ഇ​രു​പ​തോ​ളം അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചത്. മൂ​ന്നു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റു. ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഡല്‍ഹി കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ […]

Read More

ഒന്നിച്ചു നില്‍ക്കാം…. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമതയുടെ കത്ത്

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന് ഒരുമിച്ച്‌ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മമതാ ബാനര്‍ജിയുടെ കത്ത്. ബിജെപിയുടെ നേതൃത്വത്തില്‍ ജനാധിപത്യത്തിന്റെ ആത്മാവ് ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മമത കത്തില്‍ പറയുന്നു. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ ഭീഷണിയിലാക്കുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. സ്ത്രീകളും കുട്ടിരളും കര്‍ഷകരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും എല്ലാം കടുത്ത പരിഭ്രാന്തിയിലാണെന്നും മമത ബാനര്‍ജി പറയുന്നു. സോണിയാ ഗന്ധി […]

Read More

ഏറ്റവും അനുയോജ്യന്‍ ഞാന്‍, ആ മരുന്ന് പരീക്ഷണത്തിന് തയ്യാര്‍; ജീവന്‍ നഷ്ടമായാലും അഭിമാനം, ഉറച്ച നിലപാടില്‍ നന്ദു, കുറിപ്പ്

കൊച്ചി: കാന്‍സറിനോട് പടപൊരുതി ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്ന നന്ദു മഹാദേവയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ നന്ദു മൂന്നാം വട്ടമാണ് വിധിയോട് പൊരുതുന്നത്. ആദ്യം കാലിനും ശേഷം ശ്വാസകോശത്തിനും ഇപ്പോള്‍ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലിലേയ്ക്കുമാണ് കാന്‍സര്‍ പടര്‍ന്ന് കയറിയത്. ഇപ്പോള്‍ ശ്രീ ചിത്രയില്‍ വികസിപ്പിച്ചെടുത്ത കാന്‍സറിനുള്ള മരുന്ന് പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് നന്ദു. ഇക്കാര്യം നന്ദു ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് താനെന്ന് നന്ദു പറയുന്നു. വളരെ സന്തോഷത്തോട് കൂടി ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുന്നു. ഈ […]

Read More

തി​രു​വ​ന​ന്ത​പു​രത്ത്​ യെദിയൂരപ്പക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​ക്ക്​ നേ​രെ ഇന്നും ഇന്നലെയുമായി കെ.എസ്​.യു-യൂത്ത്​ കോണ്‍ഗ്രസ് ​പ്രവര്‍ത്തകരുടെ കരി​ങ്കൊടി പ്രതി​ഷേധം. തിരുവനന്തപുരത്തു നിന്ന്​ രാജരാജേശ്വരി ക്ഷേത്ര ദര്‍ശനത്തിനായി കണ്ണൂരിലേക്ക്​ തിരിക്കാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു കെ.എസ്​.യു പ്രവര്‍ത്തകര്‍ കരി​ങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്​. എന്നാല്‍ ഇത്​ പൊലീസ്​ തടയുകയായിരു​ന്നു. തിങ്കളാഴ്​ച കെ.​എ​സ്.​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കര്‍ ര​ണ്ടി​ട​ത്ത്​ യെദിയൂ​ര​പ്പ​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ കരിങ്കൊടി കാണിച്ചിരുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 20 ഓ​ളം പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത്​ നീ​ക്കുകയായിരുന്നു. വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യെ​ദി​യൂ​ര​പ്പ […]

Read More

പ്രശസ്ത അവതാരിക ജാഗി ജോണിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന

തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണ്‍ (39) ദുരൂഹ സാഹചര്യത്തിലെ മരണം കൊലപാതകമാണെന്ന് സൂചന. അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. സ്ലാബില്‍ തലയടിച്ച്‌ രക്തം വാര്‍ന്നിരുന്നു. കഴുത്തിലെ മുറിവാണ് കൊലപാതകത്തിന്റെ സംശയം ഉയര്‍ത്തുന്നത്. ജീവിതത്തെ പ്രതീക്ഷയോടെ മാത്രം ചര്‍ച്ചയാക്കി ജാഗി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. എങ്കിലും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂവെന്നും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയില്‍ പറഞ്ഞു.അയല്‍ക്കാരുമായി കാര്യമായി അടുപ്പമുണ്ടായിരുന്നില്ലെന്നാണു പൊലീസിനു ലഭിച്ച […]

Read More

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് സഖ്യം; ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെ.എം.എം, ആര്.‍ജെ.ഡി സഖ്യം 47 സീറ്റുകള്‍ നേടി ബി.ജെ.പിയെ തകര്‍ത്ത് അധികാരത്തിലേക്ക്. ഇന്ന് തന്നെ ഹേമന്ത് സോറന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ചേക്കും. അതേസമയം, ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന രഘുബര്‍ദാസ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ രഘുബര്‍ദാസിനോട് അഭ്യര്‍ത്ഥിച്ചു. 30 സീറ്റുകള്‍ നേടിയ ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടി. ആര്.‍ജെ.ഡിക്ക് ഒരു […]

Read More