Blog Post

Karanavars > News > Keralam > റോഡ് സുരക്ഷാ മാസം: ദേശീയപാതയില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്​ സംയുക്ത പരിശോധന

റോഡ് സുരക്ഷാ മാസം: ദേശീയപാതയില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്​ സംയുക്ത പരിശോധന

ക​ല്ല​മ്ബ​ലം: റോ​ഡു​സു​ര​ക്ഷാ മാ​സാ​ചാ​ര​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി ക​ല്ല​മ്ബ​ലം പൊ​ലീ​സും, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​െന്‍റ സേ​ഫ് കേ​ര​ള എ​ന്‍​ഫോ​ഴ്സ്മെന്‍റ് വി​ഭാ​ഗ​വും ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​പ​ക​ട​മേ​ഖ​ല​യാ​യി ക​ണ്ടെ​ത്തി​യ ചാ​ത്ത​മ്ബ​റ മു​ത​ല്‍ ക​ട​മ്ബാ​ട്ടു​കോ​ണം വ​രെ​യാ​ണ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന.

അ​മി​ത വേ​ഗം, അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ല്‍, ഓ​വ​ര്‍ ടേ​ക്കി​ങ് നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ ഓ​വ​ര്‍ ടേ​ക്കി​ങ് , റോ​ഡി​ലെ ലൈ​നു​ക​ളും, ട്രാ​ഫി​ക് ബോ​ര്‍​ഡു​ക​ളും ധി​ക്ക​രി​ച്ചു​ള്ള ഡ്രൈ​വി​ങ്, ഹൈ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര, സീ​റ്റ് ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക എ​ന്നീ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടു​ന്ന​ത്ഫെ​ബ്രു​വ​രി 17 വ​രെ പ​രി​ശോ​ധ​ന തു​ട​രും.

ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം മേ​ഖ​ല​യി​ല്‍ 60ഓ​ളം ഗു​രു​ത​ര പ​രി​ക്കു​പ​റ്റി​യ അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ആ​ഴ്ച അ​ഞ്ചു പേ​ര്‍ മ​രി​ച്ച അ​പ​ക​ടം ന​ട​ന്ന​തും ഈ ​മേ​ഖ​ല​യി​ലാ​ണ്. നി​യ​മം ലം​ഘി​ച്ച യാ​ത്ര​ക്കാ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി വി​ട്ടെ​ങ്കി​ലും ശ​നി​യാ​ഴ്​​ച മു​ത​ല്‍ പി​ഴ​യും ഗു​രു​ത​ര ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​വ​രെ കോ​ട​തി ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കാ​നു​മാ​ണ് തീ​രു​മാ​നം. എ​ല്ലാ​വ​രും നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

വാ​ഹ​നം കൈ ​കാ​ണി​ച്ചി​ല്ലെ​ങ്കി​ലും, വാ​ഹ​ന ഉ​ട​മ​ക്ക്​ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ​യു​ള്ള നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന ഇ-​ച​ലാ​ന്‍ എ​ന്ന സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​യി​രി​ക്കും പി​ഴ ഈ​ടാ​ക്ക​ല്‍. വാ​ഹ​ന ഉ​ട​മ​ക്ക് എ​സ്.​എം.​എ​സ് ആ​യി കു​റ്റ​ത്തി​െന്‍റ വി​വ​ര​ങ്ങ​ളും ഫൈ​ന്‍ തു​ക​യു​ടെ വി​വ​ര​ങ്ങ​ളും ല​ഭി​ക്കും. തു​ട​ര്‍​ച്ച​യാ​യി നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ നോ​ട്ടീ​സ് ന​ല്‍​കി ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യും

പ​രി​ശോ​ധ​ന​ക്ക്​ ക​ല്ല​മ്ബ​ലം എ​സ്.​എ​ച്ച്‌.​ഒ ഫി​റോ​സ് ഐ., ​തി​രു​വ​ന​ന്ത​പു​രം സേ​ഫ്​ കേ​ര​ള എ​ന്‍​ഫോ​ഴ്സ്മെന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Leave a comment

Your email address will not be published. Required fields are marked *