Blog Post

Karanavars > News >

ശബരിമലയിൽ വെടിവഴിപാട് അവസാനിപ്പിച്ചു; തീരുമാനം വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന്

ശബരിമല സന്നിധാനത്തെ പരമ്പരാഗത വെടിവഴിപാട് ഇത്തവണത്തെ ലേലത്തിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഔദ്യോഗികമായി ഒഴിവാക്കി. വന്യമൃഗങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കനത്ത സുരക്ഷാ പ്രശ്നങ്ങളും മുൻനിർത്തിയാണ് ഇന്ന് ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ സുപ്രധാന തീരുമാനം. പെരിയാർ കടുവാ സങ്കേതത്തിന് ഉള്ളിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. ഇവിടെ നിരന്തരം വെടിമരുന്ന് പൊട്ടിക്കുന്നത് മൂലം ഉണ്ടാകുന്ന വലിയ ശബ്ദം വന്യമൃഗങ്ങൾക്ക് ഭീഷണിയാകുന്നുവെന്നും അവയെ സാരമായി ബാധിക്കുന്നുവെന്നും കാണിച്ച് വനം വകുപ്പ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. കൂടാതെ, […]

Read More

ശബരിമല ടെൻഡർ അട്ടിമറി: ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കൽ ഇന്ന്

ശബരിമല മണ്ഡലകാലത്ത് സന്നിധാനത്തും പമ്പയിലുമായി കച്ചവടം നടത്തുന്നതിനുള്ള 110 കടമുറികളുടെ ഇ-ടെൻഡർ അട്ടിമറിച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ശക്തമാക്കി. കേസിൽ സംശയനിഴലിലുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വിജിലൻസ് സംഘം രേഖപ്പെടുത്തും. മണ്ഡലകാലത്ത് കടകൾ അനുവദിക്കുന്നതിനായി സുതാര്യത ഉറപ്പാക്കാൻ ഏർപ്പെടുത്തിയ ഓൺലൈൻ ലേല നടപടികളാണ് ചില ഉദ്യോഗസ്ഥരുടെയോ കരാറുകാരുടെയോ ഇടപെടലിലൂടെ വിവാദത്തിലായത്. ടെൻഡറിൽ പങ്കെടുത്തവരുടെ പേരുവിവരങ്ങളും അവർ രേഖപ്പെടുത്തിയ തുകയും ചില കരാറുകാരുടെ ഫോണിലേക്ക് രഹസ്യമായി സന്ദേശങ്ങളായി എത്തിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ലേല […]

Read More

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല, 55 പവനിലധികം തൂക്കം വരുന്ന കിരീടം സുരക്ഷിതം; വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. ദേവസ്വം രജിസ്റ്ററിൽ സ്വർണ്ണകിരീടത്തിന്‍റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ഉള്ളത് മുക്കുപണ്ടമാണോ […]

Read More

മുഖ്യമന്ത്രിയെ കണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നിലവിലെ സാഹചര്യങ്ങൾ അറിയിച്ചു

ദേവസ്വം മന്ത്രി കെ. മുരളീധരനുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കും ശബരിമല മുന്നൊരുക്കങ്ങളിലെ അപര്യാപ്തത സംബന്ധിച്ച ആരോപണങ്ങള്‍ക്കും പിന്നാലെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി നിലവിലെ സാഹചര്യങ്ങൾ നേരിട്ട് വിശദീകരിച്ചത്. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന മുന്നൊരുക്കങ്ങളിലെ മെല്ലെപ്പോക്കില്‍ ദേവസ്വം ബോര്‍ഡിനെതിരെ മന്ത്രി പരസ്യമായി രംഗത്തെത്തിയിരുന്നു. അരവണ പ്രസാദ വിതരണത്തിലെ നിയന്ത്രണങ്ങളും കരാറുകളിലെ അനിശ്ചിതത്വവും വലിയ വിമര്‍ശനങ്ങള്‍ക്ക് […]

Read More

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗാര്‍ഡ് നിയമന വിവാദം: വിഷയം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ബോര്‍ഡിന്റെ അറിവോ അനുവാദമോ ഇല്ലാതെയുള്ള ഗാര്‍ഡ് നിയമനങ്ങളില്‍ ശക്തമായ പ്രതിഷേധം പുകയുന്നു. ബോര്‍ഡിനെ അറിയിക്കേണ്ട ബാധ്യതയില്ലെന്ന നിലപാടിലാണ് ദേവസ്വം കമ്മിഷണര്‍. എന്നാല്‍, ബോര്‍ഡിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ഇത്തരത്തിലുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നാണ് ഭരണസമിതിയുടെ നിലപാട്. വിഷയം അതീവ ഗൗരവത്തോടെ കാണുന്നതായും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരാനിരിക്കുന്ന അടുത്ത ദേവസ്വം ബോര്‍ഡ് യോഗം കനത്ത ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ശബരിമലയിലെ ക്യാമ്പ് ഓഫീസിലേക്കും സ്ട്രോങ്ങ് റൂം സുരക്ഷക്കുമായി രണ്ട് ജീവനക്കാരെ പ്രത്യേകമായി […]

Read More

ശബരിമലയിലെ കടകള്‍ ലേലംപിടിക്കാന്‍ ആളില്ല; കട ലേലം സമ്പൂര്‍ണപരാജയം

അടിസ്ഥാനതുക പതിനഞ്ചുശതമാനം കുറച്ചിട്ടും ശബരിമലയിലെ കടകള്‍ ലേലംപിടിക്കാന്‍ ആളില്ല.തിരുവിതാംകൂർ ദേവസ്വം ബോർഡ് കടകളുടെയും വിൽപനസ്ഥാപനങ്ങളുടെയും ലേലം ആണ് നടന്നത്. ഇരുനൂറ്റി ഇരുപത് കടകള്‍ പമ്പയിലും സന്നിധാനത്തുമായി ലേലത്തില്‍വച്ചപ്പോള്‍ പന്ത്രണ്ടുകടകള്‍ മാത്രമാണ് വിറ്റുപോയത്. ഹോട്ടലുകള്‍ ഏറ്റെടുത്തുനടത്താന്‍ ഇത്തവണയും ആരും മുന്നോട്ടുവന്നില്ല. പന്ത്രണ്ടു കടകള്‍മാത്രമാണ് ലേലത്തില്‍ പോയത്. ഒറ്റ ഹോട്ടല്‍പോലും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ അതേ അവസ്ഥതന്നെ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിംകോടതി എന്ത് നിലപാടെടുക്കുമെന്നതു വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ബാങ്ക് ഗാരന്റി നല്‍കണമെന്ന വ്യവസ്ഥയും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പലരും കഴിഞ്ഞവര്‍ഷത്തെ […]

Read More