കൊടുമണ്ണിൽ ശബരിമല വിമാനത്താവളം സ്ഥാപിക്കണം: കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി രാജീവ് ചന്ദ്രശേഖർ
ശബരിമല തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി, നിർദ്ദിഷ്ട ശബരിമല വിമാനത്താവളം പത്തനംതിട്ട ജില്ലയിലെ കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ നിർമ്മിക്കണമെന്ന ശക്തമായ ആവശ്യവുമായി ബി.ജെ.പി. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ ഇത് സംബന്ധിച്ച ഔദ്യോഗിക നിവേദനം കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന് നേരിട്ട് കൈമാറിയത്. പാർട്ടി സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരൻ, അനൂപ് ആന്റണി എന്നിവർ തയ്യാറാക്കിയ സമഗ്രമായ റിപ്പോർട്ടും പദ്ധതിയുടെ വിശദാംശങ്ങളും അടങ്ങിയ നിവേദനമാണ് കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചത്. ഇന്ത്യയുടെ […]