Blog Post

Karanavars > News >

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പിഎസ്‌സി അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക വഴിതിരിവ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കേരള പിഎസ്‌സി അംഗങ്ങൾ. ഭരണഘടനാ പദവിയുടെ പ്രോട്ടോക്കോൾ ചൂണ്ടിക്കാണിച്ചാണ് ഇന്ന് പിഎസ്‌സി അംഗങ്ങളുടെ ഈ സുപ്രധാന തീരുമാനം. ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾ ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഉന്നതതലത്തിലേക്ക് വ്യാപിപ്പിച്ചത്. ഇതിന്റെ ഭാഗമായി പിഎസ്‌സി ചെയർമാൻ […]

Read More

മഹാരാഷ്ട്ര പി.എസ്.സി സമരം: ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സി.ജെ.പി

മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (MPSC) പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP). ഉദ്യോഗാർത്ഥികളുടെ ഒരു സംഘം CJP സ്ഥാപകൻ അഭിജിത് ദിപ്കെയെ നേരിൽ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് പാർട്ടി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്നലെ  ഛത്രപതി ശംഭാജിനഗർ വാലുജ് പ്രദേശത്തുള്ള തന്റെ വവസതിയിൽ വെച്ചാണ് അഭിജിത് ദിപ്കെ ഉദ്യോഗാർത്ഥികളുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവിട്ടത്. പരീക്ഷാ […]

Read More

 ക്രിമിനൽ ചട്ടത്തിൽ പ്രത്യേക പരിരക്ഷയില്ല; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പിഎസ്‌സി അംഗങ്ങളോട് ക്രൈംബ്രാഞ്ച്

സംസ്ഥാനത്ത് ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയൊന്നുമില്ലെന്നും ചോദ്യം ചെയ്യലിനായി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേസിൽ സെപ്റ്റംബർ 15 മുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനും മറ്റ് അംഗങ്ങൾക്കും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT) നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഭരണഘടനാ പദവിയും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് […]

Read More

പിഎസ്‌സി തട്ടിപ്പ് പരാതിയിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി

പിഎസ്‌സി നിയമന ക്രമക്കേട് പരാതികളിൽ കേരളത്തിൽ ശക്തമായ ഭരണഘടനാപരമായ ഇടപെടലുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. പിഎസ്‌സി പരീക്ഷാ തട്ടിപ്പുകളിലും ക്രമക്കേടുകളിലും വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. ഇന്നലെ വൈകീട്ടാണ് പിഎസ്‌സി സെക്രട്ടറി സാജു ജോർജ് ലോക്ഭവനിലെത്തി ഗവർണറെ കണ്ടത്. പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികളും, നിലവിലുള്ള അന്വേഷണങ്ങളുടെ പുരോഗതിയും ഗവർണർ നേരിട്ട് ചോദിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണവും പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണവും […]

Read More

ജാർഖണ്ഡിൽ PSC ക്രമക്കേടിൽ CBI അന്വേഷണം വേണം; പ്രക്ഷോഭം ശക്തമാക്കി ഉദ്യോഗാർത്ഥികൾ

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) പരീക്ഷകളിലെ വ്യാപക ക്രമക്കേടുകൾക്കെതിരെ തലസ്ഥാനമായ റാഞ്ചിയിൽ ഉദ്യോഗാർത്ഥികളുടെ ശക്തമായ പ്രതിഷേധം തുടരുന്നു. പരീക്ഷകളിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ (CBI) അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് യുവജനങ്ങൾ നടത്തുന്ന പ്രക്ഷോഭം ദിവസങ്ങളായി തുടരുകയാണ്. സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുൻ JPSC ചെയർമാൻ എൽ. ഖിയാംഗ്ലെയെ സി.ഐ.ഡി (CID) അറസ്റ്റ് ചെയ്തത് സമരത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐയോ ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിമാരുടെ […]

Read More

വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ചയ്‌ക്കുശേഷം നിരാഹാരം അവസാനിപ്പിച്ച് വളർമതി ടീച്ചർ

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി. സ്കൂൾ അധ്യാപക (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറിയും പാലക്കാട് സ്വദേശിനിയുമായ വളർമതി ടീച്ചർ ഇന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ നിർണായക ചർച്ചയെ തുടർന്നാണ് സമരം മരവിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ ഗൗരവമായി പരിശോധിക്കുന്നതിന് സർക്കാർ 45 ദിവസത്തെ സമയം തേടിയിട്ടുണ്ട്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ, മന്ത്രി നൽകിയ വെള്ളം കുടിച്ചാണ് വളർമതി ടീച്ചർ തന്റെ 13 ദിവസത്തെ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്. അതേസമയം, സെക്രട്ടേറിയറ്റിന് […]

Read More

LPST റാങ്ക് ഹോൾഡേഴ്സിന്റെ സമരം : വിദ്യാഭ്യാസ മന്ത്രി ഇന്ന് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തും

സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം നിർണ്ണായക ഘട്ടത്തിലേക്ക്. എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് ഉന്നയിക്കുന്ന ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് രാവിലെ പത്തരയ്ക്ക് ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. നിയമനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് മാസങ്ങളായി തുടരുന്ന സമരത്തിന് ഒടുവിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക ചർച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ ജില്ലകളിൽ നിന്നുള്ള റാങ്ക് ഹോൾഡേഴ്സ് അണിനിരക്കുന്ന സമരം ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഒന്നാം റാങ്ക് നേടിയവർക്ക് പോലും […]

Read More

പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

പി.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ഉദ്യോഗാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ടും സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് സംഘർഷഭരിതമായി. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനു പ്രസാദിന്റെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. പുളിമൂടിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയതോടെ സ്ഥിതിഗതികൾ വഷളായി. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രകടനക്കാർക്ക് നേരെ പൊലീസ് […]

Read More

പ്രതികൂല കാലാവസ്ഥ: ഓഗസ്റ്റിലെ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികളുടെ സുരക്ഷ മുൻനിർത്തി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) സുപ്രധാന തീരുമാനമെടുത്തു. ഓഗസ്റ്റ് 04, 05, 06, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ ഓൺലൈൻ, ഒ.എം.ആർ (OMR) പരീക്ഷകളും കേരള പി.എസ്.സി അധികൃതർ മാറ്റിവച്ചു. പ്രധാന വിവരങ്ങൾ: കായികക്ഷമതാ പരീക്ഷകളും മാറ്റിവച്ചു പരീക്ഷകൾക്ക് പുറമെ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് (വിവിധ കാറ്റഗറികൾ) ഓഗസ്റ്റ് 4, 5, 6 തീയതികളിൽ വിവിധ ജില്ലകളിൽ […]

Read More

പിഎസ്‌സി ക്രമക്കേട്: എസ്ഐടിക്ക് മുന്നിൽ പരാതികളുടെ പ്രളയം

കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം ശക്തമാകുന്നു. ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ച പരാതികളുടെ എണ്ണം ആദ്യ ദിവസം തന്നെ പത്ത് കടന്നു. പിഎസ്‌സിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് ഉയരുന്നത്. സംസ്ഥാനത്തെ ഉന്നത തസ്തികകളിലേക്കുള്ള പരീക്ഷകളിലും നിയമനങ്ങളിലും ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പ്രധാനമായും കെഎഎസ് (KAS) പരീക്ഷ, ആസൂത്രണ ബോർഡിലെ ചീഫ് […]

Read More
  • 1
  • 2