Blog Post

Karanavars > News >

ഐഎസ്ആർഒയുടെ കരുത്തുറ്റ തിരിച്ചുവരവ്; ജിഎസ്‌എൽവി എഫ്-17 വിക്ഷേപണം വിജയം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആർഒ (ISRO) ബഹിരാകാശത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ഇന്ന് പുലർച്ചെയാണ് രാജ്യത്തിന്റെ സുപ്രധാന ദൗത്യമായ ജിഎസ്‌എൽവി എഫ്–17 (GSLV-F17) വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു റോക്കറ്റ് കുതിച്ചുയർന്നത്. ഐഎസ്ആർഒ ചെയർമാൻ വി. നാരായണന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ കഠിനാധ്വാനമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വലിയ വിജയത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞരെയും ഐഎസ്ആർഒ ടീമിനെയും […]

Read More

പതിനഞ്ചുകാരിയെ അഞ്ച് മാസം ലൈംഗിക പീഡനത്തിനിരയാക്കി, അമ്മായി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ പതിനഞ്ചുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ബന്ധു ഉള്‍പ്പടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രതികള്‍ പെണ്‍കുട്ടിയെ അഞ്ച് മാസത്തോളമാണ് ക്രൂരപീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കാണിച്ച്‌ ജനുവരി 30ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനാണ് ചിക്കമംഗളൂരുവിലെ ശൃംഗേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ‘പെണ്‍കുട്ടിയെ പതിനേഴ് പേര്‍ അഞ്ച് മാസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവിധയിടങ്ങളില്‍ കൊണ്ടുപോയിട്ടായിരുന്നു പീഡനം. കുട്ടിയുടെ അമ്മായിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.’- അഡീഷണല്‍ എസ് പി ശ്രീത്തി പറഞ്ഞു. അഭി, ഗിരീഷ്, വികാസ്, […]

Read More