മാണി സി കാപ്പന് ആശ്വാസം; ചെക്ക് കേസിൽ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ കോടതി
ചെക്ക് ബൗൻസ് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ആശ്വാസമായി മുംബൈ ദിന്തോഷി സെഷൻസ് കോടതിയുടെ ഉത്തരവ്. മാണി സി കാപ്പന് കീഴ്ക്കോടതി വിധിച്ച ശിക്ഷാ നടപടികളാണ് അഡീഷണൽ സെഷൻസ് കോടതി ഇന്നലെ മരവിപ്പിച്ചത്. അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നടപടി. കണ്ണൂർ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട് മുംബൈയിലെ മലയാളി വ്യവസായി നൽകിയ നാല് പരാടികളിലാണ് ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി കാപ്പന് മൂന്നര വർഷം തടവും 5.30 കോടി […]