ബോസ്നിയയോട് തോറ്റ് ഖത്തർ മടങ്ങി; തഹ്സീനെ ഉൾപ്പെടുത്താത്തതിൽ നിരാശ
സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് 3-1 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ ഖത്തറിന്റെ 2026 ഫിഫ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ വിജയം അനിവാര്യമായിരുന്ന ഖത്തറിന്, മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബോസ്നിയയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മത്സരത്തിന്റെ 29-ാം മിനിറ്റിൽ കെരിം അലാജ്‌ബെഗോവിച്ചിലൂടെ ബോസ്നിയയാണ് ആദ്യം ലീഡ് നേടിയത്. 34-ാം മിനിറ്റിൽ ഖത്തർ താരം സുൽത്താൻ അൽ-ബ്രേക്കിന്റെ പിഴവിൽ നിന്ന് ഒരു സെൽഫ് ഗോൾ കൂടി പിറന്നതോടെ ബോസ്നിയ […]