കെസിഎല്‍: ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് ആലപ്പി റിപ്പിള്‍സ്
കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ഗംഭീര തുടക്കവുമായി ആലപ്പി റിപ്പിള്‍സ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 8 വിക്കറ്റിനാണ് ആലപ്പി റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ആലപ്പി ബോളര്‍മാരുടെ കൃത്യതയാര്‍ന്ന ആക്രമണത്തിന് മുന്നില്‍ റോയല്‍സ് നിര തുടക്കത്തിലെ തകരുകയായിരുന്നു. വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 […]