Blog Post

Karanavars > News >

ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്:ചെന്നിത്തല

തിരുവനന്തപുരം: കേരള ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ബജറ്റാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബജറ്റിലെ പല പ്രഖ്യാപനങ്ങളോടും വിയോജിപ്പുണ്ട്.സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളതെന്നും കെഇആര്‍ നിയമനങ്ങള്‍ അട്ടിമറിക്കുന്നത് അഴിമതിക്ക് കാരണമാകുമെന്നും ജീവനക്കാരുടെ പുനര്‍വിന്യാസത്തോടെ പൂര്‍ണമായും നിയമനങ്ങള്‍ ഇല്ലാതാകുന്ന സ്ഥിതി വരുമെന്നും ചെന്നിത്തല പറഞ്ഞു. കെ.എം.മാണി സ്മാരകത്തിന് പണം അനുവദിച്ചതില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും […]

Read More

റോ​ഡ് നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യി​ല്ല; അ​രി​ശം​മൂ​ത്ത യു​വാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു

കോ​ട്ട​യം: റോ​ഡ് നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ യു​വാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു. കോ​ട്ട​യത്തെ ചെ​മ്ബ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു നേ​ര്‍​ക്ക് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ വ​ട​ക്കേ​ക്കാ​ട്ടി​ല്‍ സ​ജി​മോ​നെ(35) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ കൈ​ക​ള്‍​ക്കു മു​റി​വു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് ഓ​ഫീ​സി​നു നേ​ര്‍​ക്ക് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മാ​ന​സി​ക​മാ​യി വൈ​ക​ല്യ​മു​ള്ള യു​വാ​വ് കൈ ​ഉ​പ​യോ​ഗി​ച്ച്‌ ഓ​ഫീ​സി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ടി​നു സ​മീ​പ​ത്തെ റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ല്‍ സ​ജി​മോ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി സെ​ക്ര​ട്ടി​യു​മാ​യി ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്നു. […]

Read More

ഇന്ത്യന്‍ അത്ലറ്റിക്‌സിന്റെ ഔദ്യോഗിക ഡോക്ടര്‍… അഭിമാനിക്കാം ഈ തിരുവനന്തപുരംകാരന്‍ അരുണിനെ ഓര്‍ത്ത്

ഒരു തിരുവനന്തപുരം സ്വദേശി എന്നതിലുപരി ഓരോ മലയാളിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം അരുണ്‍ ഡോക്ടര്‍…! തിരുവനന്തപുരം കരമന സ്വദേശിയായ അരുണ്‍ തന്റെ പഠനം മുംബൈയിലും പുണെയിലും പിന്നെ ഉപരിപഠനം ജര്‍മനിയിലും ആണ് പൂര്‍ത്തിയാക്കിയത്. ഇന്നിതാ ഇന്ത്യന്‍ അത്ലറ്റിക്‌സ് ടീമിന്റെ ഔദ്യോഗിക ഡോക്ടറായി നിയമിതനാകുന്ന ആദ്യ മലയാളിയാണ് അരുണ്‍. പഠിക്കുന്ന കാലത്തേ കായികമത്സരങ്ങളോട് പ്രണയമായിരുന്നു അരുണിന് അതു കെണ്ട് തന്നെ സര്‍വകലാശാല ഫുട്‌ബോള്‍ ടീമില്‍ അംഗവുമായിരുന്നു.എന്നാല്‍ കളിക്കുന്ന വിദ്യാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ അലട്ടിയ വലിയ ഒരു പ്രശനമായിരുന്നു […]

Read More

ന്യൂ​സി​ലാ​ന്‍​ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ്​ വിജയലക്ഷ്യം

ഓ​ക്​​ല​ന്‍​ഡ്​: രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക്​ 274 റണ്‍സ്റ വിജയലക്ഷ്യം. ന്യൂസിലാന്‍ഡ്​ 50 ഓവറില്‍ എട്ട്​ വിക്കറ്റ്​ നഷ്​ടത്തില്‍ 273 റണ്‍സെടുത്തു. 79 പന്തില്‍79 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്​ടിലും 74 പന്ധില്‍73 റണ്‍സെടുത്ത റോസ്​ ടെയിലറുമാണ്​ ന്യൂസിലാന്‍ഡ്​ സ്​കോര്‍ബോര്‍ഡ്​ ഉയര്‍ത്തിയത്​. ഹ​െന്‍റി നികോളാസ്​ 41(59), ടോം ബ്ലന്‍ഡല്‍ 22(25), കെയില്‍ ജെമൈസണ്‍ പുറത്താകാതെ 25(24) എന്നിവരും സ്​കോര്‍ ബേര്‍ഡിലേക്ക്​ മികച്ച സംഭാവനകള്‍ നല്‍കി. ടോസ്​ നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്​ടിലും ഹ​െന്‍റി നികോളാസും ഭേദപ്പെട്ട […]

Read More

കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 717; രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നു!

വുഹാന്‍: ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 700 കടന്നു. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ, ചൈനയില്‍ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 717 പേരെയാണ്. അതേസമയം, രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നു. ഇതോടെ മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം. ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്. ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും […]

Read More

യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണവും സ്വര്‍ണവും തട്ടിയ കേസില്‍ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റടക്കം രണ്ടു പേര്‍ അറസ്റ്റില്‍

യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയത് കേസില്‍ യുവതി അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. യുവാവിന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കും എന്ന് ഭീഷണി പെടുത്തി പണം തട്ടുകയും പിന്നീട് യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്ത കേസില്‍ ആണ് രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തത്.പാലാരിവട്ടം സ്വദേശിനി ജൂലി ജൂലിയന്‍, കാക്കനാട് സ്വദേശി കെ. എസ്. കൃഷ്ണ കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം […]

Read More

അതിവേഗ റെയില്‍പദ്ധതി: 1457 രൂപയ്ക്ക് തിരുവനന്തപുരം-കാസര്‍കോട് യാത്ര

തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതി കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആകാശ സര്‍വെ പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാകും. ഈ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ പല രാജ്യാന്തര ഏജന്‍സികളും രംഗത്തുവന്നിട്ടുണ്ട്. റെയില്‍പാത മാത്രമല്ല ഈ പദ്ധതിയില്‍ വരുന്നത്. പുതിയ സര്‍വീസ് റോഡുണ്ടാകും. അഞ്ച് ടൗണ്‍ഷിപ്പുകള്‍ ഉണ്ടാകും നാല് മണിക്കൂര്‍ കൊണ്ട് 1457 […]

Read More

ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളില്‍ സ്ഥാനം പിടിച്ച്‌ ഷെയര്‍ഇറ്റ്

ആഗോള തലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട പത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സ്ഥാനം പിടിച്ച്‌ ഷെയര്‍ ഇറ്റ്. അടുത്തിടെ പുറത്തിറങ്ങിയ സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്ബാടും 1.8 ബില്ല്യണ്‍ ഉപയോക്താക്കളുമായാണ് ഷെയര്‍ ഇറ്റ് മുന്നേറുന്നത്. ആഗോളതലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആപ്ലിക്കേഷനായ ഷെയര്‍ഇറ്റ് ഇതേ വിഭാഗത്തിലെ കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗിനേക്കാള്‍ ഒരു സ്ഥാനം മുകളിലെത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതയും 2019 ലെ അസാധാരണ പ്രകടനവും വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ […]

Read More

കൊച്ചി ഇനി പഴയ കൊച്ചിയല്ല ; 6000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന്‌ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം . പ്രധാന മേല്‍പ്പാലങ്ങളും റോഡുകളും ചേര്‍ത്ത് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി . കൊച്ചി മെട്രോ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ ചെലവു വരും. 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള […]

Read More

കൊറോണ എന്ന വില്ലന്‍ യുവതിക്ക് രക്ഷകനായി; വൈറസ് രക്ഷിച്ചത് യുവതിയുടെ മാനം

ബീജിങ്: കൊറോണ വൈറസ് ബാധ ഇതുവരെ 600നു മേലെ ജീവനുകളാണ് അപഹരിച്ചത്. ഇപ്പോഴും നിരവധി ആളുകള്‍ വൈറസ് ബാധയോട് പൊരുതുകയാണ്. എന്നാല്‍ ഇപ്പോള്‍ കൊറോണ കാരണം ഒരു യുവതി ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. 25 വയസുള്ള ജിങ്ഷാന്‍ സ്വദേശിനിയായ ഷവോ എന്ന യുവതിയെയാണ് അക്രമിയില്‍ നിന്നും കൊറോണ ഭീതി രക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നും അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്ന് […]

Read More