Blog Post

Karanavars > News >

ഡോ​ള​ര്‍​ക​ട​ത്ത് കേ​സ്: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ അ​റ​സ്റ്റില്‍

കൊ​ച്ചി: ഡോ​ള​ര്‍ക​ട​ത്ത് കേ​സി​ല്‍ യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ അ​റ​സ്റ്റി​ല്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. അ​ന​ധി​കൃ​ത​മാ​യി ഡോ​ള​ര്‍ സം​ഘ​ടി​പ്പി​ച്ച​ത് സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടി​ലെ കോ​ഴ​പ്പ​ണ​മാ​ണ് ഡോ​ള​റാ​ക്കി മാ​റ്റി​യ​ത്. സ​ന്തോ​ഷ് ഈ​പ്പ​നെ​തി​രെ നി​ര​വ​ധി തെ​ളി​വു​ക​ളും ക​സ്റ്റം​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് വി​വ​രം. യു […]

Read More

വ്യാജ വാക്‌സിന്‍; ചൈനയില്‍ കോടികളുടെ കോവിഡ് വാക്‌സിന്‍ തട്ടിപ്പ്

ബെയ്ജിങ്: വ്യാജ കോവിഡ് വാക്‌സിനുകള്‍ നിര്‍മ്മിച്ച്‌ കോടികളുകളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. സംഘത്തിന്റെ തലവനായ കോങ് എന്നയളാണ് ചൈനയില്‍ പിടിയിലായതി. ഉപ്പു ലായനിയും മിനറല്‍ വാട്ടറും ആണ് കോവിഡ് വാക്‌സിന്‍ എന്ന പേരില്‍ ഇയാള്‍ വില്‍പന നടത്തിയിരുന്നത്. നിരവധി പേര്‍ ഈ കോവിഡ് വാക്‌സിന്‍ സിവീകരിച്ചത്. യഥാര്‍ഥ വാക്‌സിന്റെ ഡിസൈനടക്കം ഉപയോഗിച്ചായിരുന്നു കോങ് വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ആയിരുന്നു വ്യാജ വാക്‌സിനുകള്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മ്മിക്കാന്‍ […]

Read More

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ബെംഗ്ലൂരു: കേരളത്തില്‍ നിന്നും ബെംഗ്ലൂരുവിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനിച്ചു. ബെംഗളുരുവില്‍ മലയാളികള്‍ക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടി. നഗരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിമാന മാര്‍ഗമോ ട്രെയിന് മാര്‍ഗമോ വരുമ്ബോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്‌റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും. നേരത്തെ ഗുജറാത്ത്, […]

Read More

മ​ധ്യ​പ്ര​ദേ​ശി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 32 മ​ര​ണം

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ സി​ദ്ധി ജി​ല്ല​യി​ല്‍ ശാ​ര​ദ ക​നാ​ലി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ് 32 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​രെ വെ​ള്ള​ത്തി​ല്‍ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പാ​ല​ത്തി​ല്‍ നി​ന്നും ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ 60 ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഏ​ഴ് പേ​രെ ര​ക്ഷ​പെ​ടു​ത്തി. പു​ല​ര്‍​ച്ചെ 7.30-നാ​യി​രു​ന്നു അ​പ​ക​ടം. സി​ദ്ധി​യി​ല്‍ നി​ന്നും സാ​റ്റ്ന​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശ് ദു​ര​ന്ത​നി​വാ​ര​ണ സേ​ന അ​പ​ക​ട സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​കാ​ന്‍ ബ​ന്‍​സാ​ഗ​ര്‍ ഡാ​മി​ലെ […]

Read More

ഇന്ത്യയ്ക്ക് 317 റൺസ് ജയം

ചെന്നൈ: ആദ്യ ടെസ്റ്റിലേറ്റ കൂറ്റന്‍ പരാജയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗണ്ടിനെ പരാജയപ്പെടുത്തിയത് 317 റണ്‍സിന്. ആര്‍.ആശ്വിന്റെ ബോളിങ് ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് വലിയ ജയം സമ്മാനിച്ചത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ അശ്വിന്റെ ഡെലിവറിയില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ റിഷഭ് പന്ത് സന്ദര്‍കകരുടെ നാലാം വിക്കറ്റ് വീഴ്ത്തി. 53 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നില്‍ക്കെ ലോറന്‍സിനെയാണ് പന്ത് വീഴ്ത്തിയത്. പിന്നാലെ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്ക്സ് കുറച്ച്‌ […]

Read More

കോന്നി ആന മ്യൂസിയം ഇന്ന് ഉദ്ഘാടനം ചെയ്യും

കോന്നി എലിഫന്റ് മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും . വനം–വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശിഷ്ടാതിഥി ആയിരിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയിലെ ആദ്യത്തെ ആന മ്യൂസിയമാണ് കോന്നിയില്‍ ഉദ്ഘാടനം […]

Read More

ദഹന പ്രശ്‌നത്തിനും നെഞ്ചെരിച്ചിലിനും ഇഞ്ചിയിലൂടെ പരിഹാരം

എത്ര ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന ഗുണത്തെക്കുറിച്ച്‌ പലര്‍ക്കും കൃത്യമായി അറിയാന്‍ കഴിയില്ല. എന്നാല്‍ ഇഞ്ച് ആയുസ്സിന്റെ അളവ് കോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും പ്രാധാന്യമാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇഞ്ചിക്ക് നല്‍കുന്നത്. ഛര്‍ദ്ദിയും മനം പിരട്ടലും പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദിയും മനം പിരട്ടലും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. ഗര്‍ഭിണികള്‍ക്കും […]

Read More

പുതിയ പാര്‍ടിയുടെ രജിസ്‌ട്രേഷന്‍ നടപടിയുമായി മാണി സി കാപ്പന്‍

കൊച്ചി: എന്‍സിപി വിട്ട മാണി സി കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ടിയുടെ പത്തംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു.മാണി സി കാപ്പന്‍ ആണ് ചെയര്‍മാന്‍.ബാബുകാര്‍ത്തികേയന്‍, സലീം പി മാത്യൂ, എം ആലിക്കോയ,പി ഗോപിനാഥ്, സുള്‍ഫിക്കര്‍ മയൂരി, ബാബു തോമസ്, കടകംപിള്ളി സുകു, പ്രദീപ് പാറപ്പുറം, സാജു എം ഫിലിപ്പ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടിയായി രൂപികരിക്കാനുള്ള നടപടിയും യോഗം ആരംഭിച്ചു.പാര്‍ട്ടിയുടെ പേര്, ചിഹ്നം, കൊടി എന്നിവ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്ബാകെ രജിസറ്റര്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. എന്‍സിപി […]

Read More

സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ

ന്യൂഡല്‍ഹി: ഫെബ്രുവരി മാസത്തില്‍ തുടര്‍ച്ചയായ ഒമ്ബതാം ദിവസവൂം പെട്രോള്‍ ഡീസല്‍ വിലകൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില് പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി. അതേസമയം ഭോപ്പാല്‍ അടക്കം മധ്യപ്രദേശില്‍ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും […]

Read More

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്ബില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ആറു മാസം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചയോടെ ഷഹീറിന്റെ മുറിയില്‍ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു […]

Read More