യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണവും സ്വര്‍ണവും തട്ടിയ കേസില്‍ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റടക്കം രണ്ടു പേര്‍ അറസ്റ്റില്‍
യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയത് കേസില്‍ യുവതി അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. യുവാവിന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കും എന്ന് ഭീഷണി പെടുത്തി പണം തട്ടുകയും പിന്നീട് യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്ത കേസില്‍ ആണ് രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തത്.പാലാരിവട്ടം സ്വദേശിനി ജൂലി ജൂലിയന്‍, കാക്കനാട് സ്വദേശി കെ. എസ്. കൃഷ്ണ കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം […]