Blog Post

Karanavars > News >

വ്യാജ പാസ്‌പോര്‍ട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

ബംഗളൂരു: വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അകേല്‍ ബറുവ റോയ് (28), ബറുവ ദാസ് അര്‍ണാബ് (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച ബംഗളൂരുവില്‍ നിന്നും മലേഷ്യയിലേയ്ക്കുളള വിമാനം കയറുന്നതിനിടെയുളള പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ ഇവര്‍ കൊല്‍ക്കത്തിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ബംഗളൂരുവിലെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അതിനിടെ ഇരുവരും ഒരു […]

Read More

സംസ്ഥാനത്ത് ചൂട് കൂടുന്നു ; മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും തപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. പൊതുജനങ്ങള്‍ ധാരാളമായി […]

Read More

ഹാട്രിക്കുമായി ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്,​ ബി.ജെ.പിക്ക് നിരാശ, ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോല്‍വിയുമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച്‌ 70 ല്‍ 62 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 8 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്. ഡല്‍ഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും എ.എ.പിയെ തളയ്ക്കാനാവില്ല എന്ന് തെളിയിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം മാറി. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുമതി. മൂന്നാംതവണയും ഭരണത്തിലേറാന്‍ […]

Read More

ചൈ​ന​യി​ല്‍ കൊ​റോ​ണ മ​ര​ണം 1000 ക​ട​ന്നു; ഫേ​സ് മാ​സ്‌​ക് ധ​രി​ച്ച്‌ പ്ര​സി​ഡ​ന്റും

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു. ചൊ​വ്വാ​ഴ്ച വ​രെ 1011 പേ​രാ​ണ് ചൈ​ന​യി​ല്‍ മ​രി​ച്ച​ത്. ഹു​ബൈ പ്ര​വി​ശ്യ​യി​ല്‍ 103 മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 1000 ക​ട​ന്ന​ത്. ഹു​ബൈ പ്ര​വി​ശ്യ​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ ദി​വ​സം 2097 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​പ്ര​വി​ശ്യ​യി​ലാ​ണ് ഡി​സം​ബ​റി​ല്‍ കൊ​റോ​ണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​തും. ചൈ​ന​യി​ല്‍ ആ​കെ 42,200 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളാ​ണ്. യ​ഥാ​ര്‍​ഥ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ആ​ര്‍​ക്കും വ്യ​ക്ത​ത​യി​ല്ല. […]

Read More

ഭ​ര​ണ​മു​റ​പ്പി​ച്ച്‌ ആം ​ആ​ദ്മി; മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ ഹാ​ട്രി​ക് നേ​ട്ട​ത്തി​നു കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം​വ​ട്ട​വും ഭ​ര​ണ​മു​റ​പ്പി​ച്ച്‌ ആം ​ആ​ദ്മി പാ​ര്‍​ട്ടി. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 70 അം​ഗ നി​യ​മ​സ​ഭ സീ​റ്റി​ല്‍ എ​എ​പി 58 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​തി​നേ​ക്കാ​ള്‍ സീ​റ്റ് കു​റ​വാ​ണെ​ങ്കി​ലും വി​ജ​യ​ത്തി​ന്റെ മാ​റ്റ് ഒ​ട്ടും കു​റ​യു​ന്നി​ല്ല. അ​തേ​സ​മ​യം, ബി​ജെ​പി ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ നി​ല​മെ​ച്ച​പ്പെ​ടു​ത്തി. 12 സീ​റ്റി​ല്‍ ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​റും മൂ​ന്നു സീ​റ്റാ​ണ് ബി​ജെ​പി​ക്കു ല​ഭി​ച്ച​ത​ത്. കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് ഒ​ന്നും ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച […]

Read More

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ല: നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍പിആറിലേക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സെന്‍സസിനെതിരെ അനാവശ്യ ഭീതി ഇപ്പോഴും പരത്തുകയാണെന്നും അതിനാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെന്‍സസിന് മുന്‍പ് ബോധവല്‍ക്കരണ പരിപാടി […]

Read More

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം; കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പി​​ന്‍റെ വോ​ട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്​മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 47 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 23 സീറ്റുകളില്‍ ബി.ജെ.പി ലും മുന്നിലാണ്. നേരത്തെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടു നിന്നെങ്കിലും ലീഡ് നഷ്ടമായി. ആം ആദ്​മി പാര്‍ട്ടി ആസ്ഥാനത്തും പാര്‍ട്ടിയുടെ മറ്റു കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ആം ആദ്​മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ്​ എക്​സിറ്റ്​പോളുകളും രാഷ്​ട്രീയ വിശകലന വിദഗ്​ധരും പ്രതീക്ഷിക്കുന്നത്​. അതേസമയം, എക്​സിറ്റ്​ പോള്‍ പ്രവചനം തെറ്റുമെന്നും ഭൂരിപക്ഷം […]

Read More

ആംആദ്മി പാര്‍ട്ടി മുന്നേറുന്നു; 52 മണ്ഡലങ്ങളില്‍ ലീഡ്, ബി.ജെ.പിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ ആംആദ്മി പാര്‍ട്ടി മുന്നേറുന്നു. നിലവില്‍ 52 മണ്ഡലങ്ങളില്‍ എ.എ.പി ലീഡ് ചെയ്യുകയാണ്. ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. ബിജെപി 18 സീറ്റിലും കോണ്‍ഗ്രസ് ഒരുസീറ്റില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പുതിയ ഫല സൂചന അനുസരിച്ച്‌ ആംആദ്മി പാര്‍ട്ടി കുതിച്ച്‌ മുന്നേറുകയാണ്. ഫല സൂചനകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം ഭരണം തങ്ങള്‍ക്കാണെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. […]

Read More

മൊബൈല്‍ ടവറിനെതിരെയുള്ള സമരത്തില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ എന്തേലും കുഴപ്പമുണ്ടോ ചേട്ടാ? വൈറലായി പ്രതിഷേധ ചിത്രം

തിരുവനന്തപുരം: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് അനധികൃതമായി മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെയുള്ള പരിപാടിയുടെ വേദിയില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പ്രതിഷേധിച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരം വെള്ളായണിയിലെ സ്റ്റുഡിയോ റോഡില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു കൗതുകകരമായ ഈ കാഴ്ച. ചടങ്ങില്‍ ഒ.രാജഗോപാല്‍ എം.എല്‍.എയായിരുന്നു ഉദ്ഘാടകന്‍. ഇതുമായി ബന്ധപ്പെട്ട് ഒ. രാജഗോപാല്‍ സംസാരിക്കുമ്ബോള്‍ വേദിയിലിരിക്കുന്ന വ്യക്തി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഈ ചിത്രം ഒ.രാജഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ എം.എല്‍.എയുടെ പേജില്‍ പരിഹാസരൂപേണയുള്ള കമന്റുകള്‍ […]

Read More

ഭര്‍ത്താവിന്റെ കഴിവില്ലായ്മയില്‍ മനംമടുത്ത് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ

ബംഗളൂരു: തുടര്‍ച്ചയായി സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ തുലച്ച യുവാവില്‍ നിന്ന് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ. ബംഗളൂരു സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചതെന്ന് വിവരം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് യുവതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് ശ്രമിച്ചു തുടങ്ങി. കൂടുതല്‍ ശമ്ബളവും മെച്ചപ്പെട്ട ജീവിതവുമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ജൂണില്‍ ഇന്റര്‍നെറ്റ് വഴി ദുബായിലെ […]

Read More