Blog Post

Karanavars > News >

കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് സീ​റ്റ് കൂ​ടും; ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് ചെ​റി​യ തി​രി​ച്ച​ടി: അ​മി​ത്ഷാ

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ ബി​ജെ​പി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. സം​സ്ഥാ​ന​ത്ത് ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് പാ​ര്‍​ട്ടി​യെ ചെ​റു​താ​യി ബാ​ധി​ക്കു​മെ​ന്നും അ​മി​ത്ഷാ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​വി​യെ​ന്തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കാ​ണാം. ‘ജ​യ് ശ്രീ​റാം‘ എ​ല്ലാ​യി​ട​ത്തും ജ​നം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ പ്ര​ചാ​ര​ണ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​മി​ത്ഷാ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക്. പ​ത്ത​ര​യ്ക്ക് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലേ​ക്ക് […]

Read More

ഐ ഫോണ്‍ വിവാദം: വിനോദിനി ബാലകൃഷ്ണന് മൂന്നാമതും കസ്റ്റംസ് നോട്ടീസ് അയച്ചു

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. ഈ മാസം 30 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റംസിന്റെ നോട്ടീസ്. കഴിഞ്ഞ രണ്ടു തവണയും വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മാര്‍ച്ച്‌ മാസം 23ന് കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് രണ്ടാംതവണ നല്‍കിയ നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന് മുമ്ബ് മാര്‍ച്ച്‌ 10 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടും […]

Read More

മൂന്നു മാസത്തിനിടെ ഫേസ്​ബുക്ക്​ അടച്ചുപൂട്ടിയത്​ 130 കോടി വ്യാജ അക്കൗണ്ടുകള്‍

​ന്യൂയോര്‍ക്​: കഴിഞ്ഞ വര്‍ഷം ഒക്​ടോബര്‍– ഡിസംബര്‍ കാലയളവില്‍ സമൂഹ മാധ്യമ ഭീമനായ ഫേസ്​ബുക്ക്​ 130 കോടി വ്യാജ അക്കൗണ്ടുകള്‍ അടച്ചുപൂട്ടി. കമ്ബനി വാര്‍ത്ത കുറിപ്പിലാണ്​ ഇത്​ പങ്കുവെച്ചത്​. കോവിഡ്​-19, കോവിഡ്​ വാക്​സിന്‍ എന്നിവയുമായി ബന്ധപ്പെട്ട 1.2 കോടി ഉള്ളടക്കങ്ങളും ഇതേ കാലയളവില്‍ നീക്കം ചെയ്​തിട്ടുണ്ട്​. തെറ്റായ വിവരങ്ങളെന്ന്​ വിദഗ്​ധര്‍ വ്യക്​തമാക്കിയവയാണ്​ നീക്കം ചെയ്​തതെന്നാണ്​ വിശദീകരണം. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫേസ്​ബുക്കില്‍ 2020 അവസാന പാദത്തില്‍ ശരാശരി 280 കോടി ഉപയോക്​താക്കളുണ്ടെന്നാണ്​ കണക്ക്​.

Read More

തീവണ്ടികളില്‍ ഇനി രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാനാവില്ല

കൊല്ലം: തീവണ്ടികളിലെ എ.സി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് വിലക്ക്. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ നിര്‍ബന്ധമായും ഓഫ് ചെയ്തിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീ പിടുത്ത സാധ്യതയുള്ളതിനാലാണ് തീവണ്ടികളിലെ എ.സി കോച്ചുകളില്‍ രാത്രിയില്‍ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ ചാര്‍ജ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പല തീവണ്ടികളിലും ഇത് പാലിക്കാറില്ല. തുടര്‍ന്നാണ് നിബന്ധന കര്‍ശനമാക്കിയത്. ജീവനക്കാര്‍ക്ക് ഇത് […]

Read More

കോവിഡിനെതിരെ ഗുളിക വരുന്നു, കോവിഡ് വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തില്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഫാര്‍മ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ ഭാവിയില്‍ ക്യാപ്സൂള്‍ രൂപത്തില്‍ ലഭിച്ചേക്കാം. ഇതിനായുളള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മ കമ്ബനിയായ പ്രേമാസ് ബയോടെക് തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ കമ്ബനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയാണ് പ്രേമാസ് ബയോടെക്. ഒരു ഡോസില്‍ തന്നെ ഫലപ്രദമെന്ന് കണ്ട കോവിഡ് പ്രതിരോധ ക്യാപസൂള്‍ വികസിപ്പിച്ചെടുത്തത് സംബന്ധിച്ച്‌ മാര്‍ച്ച്‌ 19ന് അവര്‍ പ്രഖ്യാപനം നടത്തിയിരുന്നു. കോവിഡ് പ്രോട്ടീന്‍ അധിഷ്ഠിത വിഎല്‍പി വാക്സിന്‍ സാര്‍സ് കോവ്-2 വൈറസിന്റെ മൂന്നുഭാഗങ്ങളില്‍ നിന്ന് മൂന്നുമടങ്ങ് സംരക്ഷണം നല്‍കുന്നതാണ്. […]

Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 33,640 രൂപ, ഗ്രാമിന് 4,205 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. 33,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളവിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,739.78 ഡോളറായും കുറഞ്ഞു. യുഎസിലെ ട്രഷറി ആദായംകൂടിയതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തെ ബാധിച്ചത്. യുഎസിലെ ബോണ്ട് ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതിനാല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം മാറ്റിയതാണ് സ്വര്‍ണത്തെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 44,981 […]

Read More

കടയ്ക്കല്‍ ചന്ദ്രന്‍ മാര്‍ച്ച്‌ 26ന് കേരളം ഭരിക്കാന്‍ എത്തുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രം വണ്ണിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം മാര്‍ച്ച്‌ 26ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. രാഷ്ട്രീയത്തിലെ സംഘര്‍ഷങ്ങളും പ്രതിസന്ധിയും പാര്‍ട്ടിയുമെല്ലാം വണ്ണില്‍ ആവിഷ്ക്കരിക്കുന്നു. ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് വണ്‍. ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും […]

Read More

സര്‍വേകള്‍ക്കെതിരെ ചെന്നിത്തലയുടെ പരാതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള സര്‍വേകള്‍ തടയണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇക്കാര്യമുന്നയിച്ച്‌​ മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീഷണര്‍ക്ക്​ പരാതി നല്‍കി. സര്‍വേകള്‍ കൃത്രിമവും ജനാഭിപ്രായത്തെ സ്വധീനിക്കാനുള്ള ഗൂഡാലോചനയുമാണെന്ന്​ പരാതിയില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇടതുപക്ഷത്തിന്​ തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകളാണ്​ മാധ്യമങ്ങള്‍ പുറത്ത്​ വിട്ടത്​. ഇതിനെതിരെ രമേശ്​ ചെന്നിത്തല കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ 200 കോടി രൂപയുടെ പരസ്യം ​കൊടുത്തതിന്‍റെ ഉപകാര സ്​മരണയാണ്​ ചില മാധ്യമങ്ങള്‍ സര്‍വേയിലൂടെ കാണിക്കുന്നതെന്നാണ്​​ ചെന്നിത്തല പറഞ്ഞത്​. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ […]

Read More

ലോക റോഡ് സേഫ്റ്റി സീരീസ് ടി20 കിരീടം ഇന്ത്യയ്ക്ക്

ലോക റോഡ് സേഫ്റ്റി സീരീസ് ടി20യില്‍ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്ക് കിരീടം. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് പരാജയപ്പെടുത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങളാണ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെയും യൂസഫ് പത്താന്റെയും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. യുവരാജ് 41 പന്തില്‍ 60 റണ്‍സും 35 പന്തില്‍ 62 റണ്‍സെടുത്ത യൂസഫ് പത്താനുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായ സച്ചിന്‍ 23 പന്തില്‍ […]

Read More

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യം വിട്ടാലും മടങ്ങി വരാം : യു.എ.ഇ

ദുബായ്: നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തി ദുബായ് . എല്ലാ വിദേശ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാന്‍ യു.എ.ഇ. മന്ത്രിസഭയുടെ അംഗീകാരം. പുതിയ നിയമ പ്രകാരം ഇന്ത്യക്കാര്‍ അടക്കം എല്ലാ രാജ്യക്കാര്‍ക്കും ദീര്‍ഘകാല ടൂറിസ്റ്റ് വിസ ലഭിക്കും. ഇതനുസരിച്ച്‌ ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാവും. നിലവില്‍ 90 ദിവസംവരെ നീളുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകളാണ് യു. എ.ഇ. നല്‍കുന്നത്. ഇതുപ്രകാരം യു.എ.ഇ.യിലെത്തി കാലാവധി പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് ആ വിസയില്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍, […]

Read More