Blog Post

Karanavars > News >

കൊച്ചി മെട്രോ: മൂന്നാം ഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു

ഇന്ന്, കൊച്ചി മെട്രോ മൂന്നാം ഘട്ട വികസനത്തിന്റെ വിശദമായ പദ്ധതിരേഖ (ഡിപിആർ) കെഎംആർഎൽ (KMRL) സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി സമർപ്പിച്ചു. ചുമതലയൊഴിയുന്ന വേളയിൽ മുൻ എം.ഡി ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ പാത നീട്ടുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയ്ക്കായി എത്തിയിരിക്കുന്നത്.  ഏകദേശം 17.5 കിലോമീറ്റർ നീളത്തിലാണ് പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗം ഭൂഗർഭ പാതയായാണ് […]

Read More

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയ്ക്ക് നേരെ അജ്ഞാത ആക്രമണം, പുറത്തേക്ക് ചാടിയ യുവതിക്ക് തലക്ക് പരിക്ക്  

കൊച്ചി : ഏറണാകുളം കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതന്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. ആക്രമണത്തിനിടയില്‍ യുവതി ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയില്‍ തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ രാവിലെ 10 മണിയോടെയാണു സംഭവം. ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതന്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. വീണ്ടും […]

Read More