ഇഡി നീക്കത്തില്‍ പിണറായിയെ പിന്തുണയ്ക്കില്ലെന്ന് സിപിഐ
കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തില്‍, മുൻ മുഖ്യമന്ത്രി പിണറായി വിജയന് അന്ധമായ പിന്തുണ നൽകേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറം നിയമപരമായ വഴിക്ക് കാര്യങ്ങൾ നീങ്ങട്ടെ എന്ന നിലപാട് പാർട്ടി സ്വീകരിച്ചത്. പിണറായി വിജയനും മകൾ ടി. വീണയ്ക്കും എതിരെ സിഎംആർഎൽ (CMRL) മാസപ്പടി കേസിൽ ഇഡി കത്തുകളും തുടർനടപടികളും ശക്തമാക്കിയ സാഹചര്യത്തിലാണ് എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ഈ […]