Blog Post

Karanavars > News >

യുവാവിന്റെയും വീട്ടമ്മയുടെയും ആത്മഹത്യാ: ഇരുവരും തൂങ്ങിയത് ഒരേ ബെഡ് ഷീറ്റില്‍; വിഷക്കുപ്പിയും കണ്ടെത്തി

തൃശൂര്‍: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജില്‍ യുവാവിനെയും വീട്ടമ്മയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ലോഡ്ജ് മുറിയിലെ ജനല്‍ കമ്ബിയില്‍ ഒരേ ബെഡ് ഷീറ്റില്‍. ഒളരിക്കര മണിപറമ്ബില്‍ റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണു മരിച്ചത്. സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ഇരുവരെയും കാണാനില്ലെന്ന് ഭര്‍ത്താവ് വെസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയതോടെയാണ് പൊലീസ് ഇവിടെയെത്തി ലോഡ്ജില്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് മുറിയിലെ ജനല്‍ […]

Read More

മന്‍മോഹന്‍ സിങ് ഇന്ത്യയെ പിറകോട്ടു നടത്തി: നിര്‍മലാ സീതാരാമന്‍

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യയെ സാമ്ബത്തികമായി പിറകോട്ടു നടത്തിയെന്നും രാജ്യത്ത് പണപ്പെരുപ്പം വര്‍ധിപ്പിച്ചെന്നും ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രസര്‍ക്കാറിന്റെ സാമ്ബത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മലാ വിമര്‍ശനം നടത്തിയത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരുന്ന ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെ പിറകോട്ട് വലിക്കാന്‍ യുപിഎ ശ്രമിച്ചെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലത്തുള്ള മന്‍മോഹന്റെ പ്രതികരണം രാജ്യത്തെ പിന്നാക്കമാക്കുന്നതാണെന്നും ധനകാര്യമന്ത്രി ആരോപിച്ചു. മോദിയുടെയും സിങിന്റെയും കാലത്തെ […]

Read More

ഗവര്‍ണര്‍ നിയമസഭയിലെത്തി, നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു , ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പുതിയ വര്‍ഷത്തെ നിയമസഭാ നടപടികള്‍ക്ക് തുടക്കം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സര്‍ക്കാരിനെ ഏതാനും മണിക്കൂര്‍ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ നിയമസഭയിലെത്തി. നിയമസഭയിലെത്തിയ ഗവര്‍ണറെ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം നേരിട്ടത്. എന്നാല്‍ പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പായി സമാധാനമായി ഇരിക്കാന്‍ ഗവര്‍ണര്‍ പ്രതിപക്ഷത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിക്കാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റതോടെ ഗവര്‍ണര്‍ ക്ഷുഭിതനാവുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം […]

Read More

കെഎസ്‌ഇബിയില്‍ തട്ടിപ്പ് നടത്തിയത് കോണ്‍ഗ്രസ് ഭരണകാലത്തെന്ന്; വി.ഡി സതീശന് എംഎം മണിയുടെ മറുപടി

വിഡി സതീശന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഭരിക്കുമ്ബോളാണ് കെഎസ്‌ഇബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വച്ച്‌ കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും എംഎം മണി പറഞ്ഞു. മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയില്‍ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയര്‍മാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. വൈദ്യുതി ബോര്‍ഡ് […]

Read More

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച്‌ റഷ്യ

കീവ്: റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച്‌ റഷ്യ. അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്നുള്ള സേനാ പിന്മാറ്റത്തിന്റെ ദൃശ്യം റഷ്യ പുറത്തുവിട്ടു. പരിശീലനങ്ങള്‍ക്കുശേഷം സതേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റ് യൂനിറ്റിലെ സൈനികര്‍ സേനാ ക്യാംപുകളിലേക്ക് മടങ്ങിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട് ചെയ്തു. സേനാപിന്മാറ്റത്തിന്റെ ദൃശ്യങ്ങള്‍ സര്‍കാര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. […]

Read More

ഹോട്ടല്‍ 18 പീഡനക്കേസ്: പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ അഞ്ജലിക്കെതിരെ പൊലീസ് അന്വേഷണം

കൊച്ചി: കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലിലെ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം. സംഭവത്തില്‍ ഇരയുടെ പരാതി കിട്ടിയെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അഞ്ജലി റീമ ദേവ് പേര് വിവരങ്ങള്‍ വെളിപ്പെടുത്തി എന്നാണ് പരാതി. സംഭവം അന്വേഷിക്കാന്‍ സൈബര്‍ സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടാല്‍ നടപടി ഉണ്ടാകും. അഞ്ജലിയ്ക്കെതിരെ കോഴിക്കോട് ജില്ലയില്‍ കേസുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കമ്മീഷണര്‍ എ വി ജോര്‍ജ്ജ് […]

Read More

അഞ്ചര വര്‍ഷമായി വൈദ്യുതി ബോര്‍ഡില്‍ കടുത്ത അഴിമതി; പ്രവര്‍ത്തിച്ചിരുന്നത് പാര്‍ട്ടി ഓഫീസ് പോലെ, ചെയര്‍മാന്റെ ആരോപണത്തില്‍ അന്വേഷണം വേണം

തിരുവനന്തപുരം : കെഎസ്‌ഇബി ചെയര്‍മാന്‍ മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്രമക്കേട് നടന്നതായി ആരോപിച്ചതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ടെന്‍ഡര്‍ വിശദാംശങ്ങള്‍ എഞ്ചിനീയര്‍മാര്‍ തന്നെ ചോര്‍ത്തി നല്‍കുകയാണെന്ന് ചെയര്‍മാന്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചര വര്‍ഷമായി വൈദ്യുതി ബോര്‍ഡില്‍ കടുത്ത അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതിയാണ് ഉണ്ടായത്. അഞ്ചര വര്‍ഷമായി ഇത് ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടി ഓഫീസ് പോലെയാണ് അവിടെ പ്രവര്‍ത്തിച്ചിരുന്നത്. പ്രതിപക്ഷം ഉന്നയിച്ച ട്രാന്‍സ്ഗ്രിഡ് പദ്ധതി […]

Read More

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ക​ന​ത്ത ഇ​ടി​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ക​ന​ത്ത ഇ​ടി​വ് രേഖപ്പെടുത്തി. ഇ​ന്ന് ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,620 രൂ​പ​യും പ​വ​ന് 36,960 രൂ​പ​യു​മാ​യി. തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വന്‍തോതില്‍ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ലി​യി​ടി​വു​ണ്ടാ​യ​ത്. റ​ഷ്യ-​യു​ക്രൈ​യി​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ യു​ദ്ധ​ഭീ​തി​യൊ​ഴി​ഞ്ഞ​താ​ണ് വി​ല​യി​റ​ക്ക​ത്തിലേക്ക് നയിച്ചത്.

Read More

രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയെ തള്ളിക്കൊണ്ട് വി.ഡി സതീശന്‍ മറുപടി പറഞ്ഞത്. നിരാകരണം പ്രമേയത്തെ സംബന്ധിച്ച്‌ പാര്‍ലമെന്‍ററി പാര്‍ട്ടിയാണ് തീരുമാനംഎടുക്കേണ്ടത്. തനിക്ക് ഒറ്റക്ക് അത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാനാവില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനവും മന്ത്രി ആര്‍. ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ടായിരുന്നു. […]

Read More

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

തിരുവനന്തപുരം: ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ഒരു മാസത്തിനുശേഷം വിവാഹമുണ്ടാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്ന് സച്ചിന്‍െറ പിതാവ് പറഞ്ഞു. ബാലസംഘം, എസ്.എഫ്.ഐ പ്രവര്‍ത്തന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. കോഴിക്കോട് ഗവ. ആര്‍ട്സ് കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടി. തിരുവനന്തപുരം ആള്‍ സെയിന്റ്സ് കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും […]

Read More