Blog Post

Karanavars > News >

മ​ല​ക​യ​റ്റം തു​ട​രു​ന്നു​വെ​ങ്കി​ല്‍ ബാബുവിന് ഇളവു വേ​ണ്ടെ​ന്ന് അമ്മ

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ചെ​റാ​ട് മ​ല​യി​ല്‍ വീ​ണ്ടും ഒ​രാ​ള്‍ ക​യ​റി സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ബു​വി​ന്‍റെ അ​മ്മ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്. ബാ​ബു​വി​നു കി​ട്ടി​യ സം​ര​ക്ഷ​ണം മ​റ​യാ​ക്കി മ​റ്റാ​രെ​ങ്കി​ലും മ​ല ക​യ​റാ​ന്‍ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ങ്കി​ല്‍ ആ ​സം​ര​ക്ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ബാ​ബു​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു. ബാ​ബു​വി​നെ​തി​രെ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ദ്യം പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് കേ​സെ​ടു​ക്കേ​ണ്ടെന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബാ​ബു​വി​ന് ഇ​ള​വു കി​ട്ടി​യ സ്ഥി​തി​ക്കു പ​ല​രും വീ​ണ്ടും മ​ല​ക​യ​റാ​ന്‍ വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ബാ​ബു​വി​ന്‍റെ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. ബാ​ബു​വി​നു കി​ട്ടി​യ ഇ​ള​വ് ഇ​നി​യാ​ര്‍​ക്കും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും […]

Read More

സി​ല്‍​വ​ര്‍​ലൈ​നി​ല്‍ സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സം; സ​ര്‍​വേ തു​ട​രാ​ന്‍ ഹൈ​ക്കോ​ട​തി​ അ​നു​മ​തി

കൊ​ച്ചി: സി​ല്‍​വ​ര്‍​ലൈ​നി​ല്‍ സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സം.​സി​ല്‍​വ​ര്‍​ലൈ​ന്‍ ഭൂ​മി സ​ര്‍​വേ തു​ട​രാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. ഭൂ​മി സ​ര്‍​വേ ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി. പ​രാ​തി​ക്കാ​രു​ടെ ഭൂ​മി​യി​ലെ സ​ര്‍​വേ ത​ട​ഞ്ഞ ഉ​ത്ത​ര​വാ​ണ് റ​ദ്ദാ​ക്കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ഡി​പി​ആ​ര്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഒ​ഴി​വാ​ക്കി. സ​ര്‍​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും പ​രാ​തി​ക്കാ​രു​ടെ ഹ​ര്‍​ജി​യി​ലെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ള്‍​ക്ക​പ്പു​റം ക​ട​ന്നാ​ണ് സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വെ​ന്നും അ​പ്പീ​ലി​ല്‍ […]

Read More

ഇതൊക്കെ നടക്കുന്നത് രാജ്യത്ത് വേറെ എവിടെയാണ്; കേരളത്തിനെതിരെ വീണ്ടും യോഗി

ലക്‌നൗ: കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്തെത്തി. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടർത്താനാണ് നീക്കമെന്ന് വിമർശിച്ച യോഗി കലാപകാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാവില്ലെന്നും ആവർത്തിച്ചു. ഉത്തർപ്രദേശിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യോഗിയുടെ പ്രസ്താവന. ഉത്തർ പ്രദേശിലെ ആദ്യഘട്ട വോട്ടടുപ്പിന് […]

Read More

പാലക്കാട് സഞ്ജിത് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 10 പ്രതികള്‍ 350 സാക്ഷികള്‍

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ 11 പേരില്‍ 10 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. 350 സാക്ഷിമൊഴികള്‍, 10 ജിബി സിസിടിവി ദൃശ്യങ്ങള്‍, 1000 ഏറെ ഫോണ്‍വിളി രേഖകള്‍ എന്നിവയും കുറ്റപത്രത്തിലുണ്ട്. 11 പ്രതികളില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. അയാളെ ഒഴഇവാക്കിയാണ് കുറ്റപത്രം. 2156 പേജുള്ളതാണ് കുറ്റപത്രം. ഒമ്ബത് പ്രതികളെ കൂടി പിടികൂടാനുണ്ട്. അവരെ കൂടി പിടികൂടിയ ശേഷം രണ്ടാമതും കുറ്റപത്രം നല്‍കും. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. […]

Read More

പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി‍; തൃശ്ശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, പുനസ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങി

തൃശൂര്‍ : പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി തടസപ്പെട്ടിരിക്കുകയാണ്. പുതുക്കാട് റയില്‍വെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇത് വഴി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടെങ്കിലും ഇത് പിന്നീട് ഒരു ലൈനിലൂടെയാക്കി പുനസ്ഥാപിച്ചു. ഗതാഗതം […]

Read More

യോഗി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ് അല്ലാതെ കേരളത്തെയല്ല; വിശദീകരണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യോഗി വിമര്‍ശിച്ചത് കേരളത്തെയല്ല, സംസ്ഥാന സര്‍ക്കാരിനെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കേരള ഗവണ്‍മെന്റിനെ വിമര്‍ശിച്ചു. ഉടനെ അത് കേരളത്തെ വിമര്‍ശിക്കുക എന്ന നിലയിലേക്ക് മാറി. അതെന്താ കേരള സര്‍ക്കാരിനെ ആര്‍ക്കും വിമര്‍ശിച്ചൂടെ. കേരള ഗവണ്‍മെന്റ് ചെയ്ത തെറ്റായ കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്തതാണോ? കേരളാ ഗവണ്‍മെന്റിന്റെ തെറ്റായ നടപടികള്‍ കാരണം സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിക്കുന്ന […]

Read More

ശ്രീകാന്ത് വെട്ടിയാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ബലാത്സംഗ കേസില്‍ പൊലീസ് തിരയുന്ന വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ശ്രീകാന്തിന് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചത്. പരാതി നല്‍കിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചും ഹോട്ടലില്‍ വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ ആലുവയിലെ ഫ്ലാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ […]

Read More

‘ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു’; ജലീലിനെ പരോക്ഷമായി വിമർശിച്ച് ലോകായുക്ത

തിരുവനന്തപുരം: വിവാദങ്ങളോട് പ്രതികരിച്ച് ലോകായുക്ത. തങ്ങൾ തങ്ങളുടെ ജോലി ചെയ്യുകയാണെന്നും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. മുൻമന്ത്രി കെ ടി ജലീലിന്റെ പേര് പറയാതെയാണ് വിമർശനം. അതേസമയം നിയമഭേദഗതിയിൽ സെക്ഷൻ 14 പ്രകാരം അന്തിമ റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരം ഉണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാദ്ധ്യതയുണ്ട്. ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാ ചുമതലയാണെന്നും ആരിഫ് […]

Read More

യുഎസ് പൗരന്‍മാര്‍ എത്രയും വേഗം യുക്രൈന്‍ വിടണം; ജോ ബൈഡന്‍

വാഷിങ്ടന്‍: യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രൈന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ‘ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം‘, ബൈഡന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്കക്കാരെ രക്ഷിക്കാന്‍ പോലും ഒരു കാരണവശാലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡന്‍ ആവര്‍ത്തിച്ചു. യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യയുടെ വിവിധഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.എസ്. പ്രതിരോധമന്ത്രാലയ ആസ്ഥാനമായ പെന്റഗണ്‍ പറഞ്ഞിരുന്നു. 24 മണിക്കൂറിനിടെ ബെലാറസ്, യുക്രൈന്‍ അതിര്‍ത്തിയിലെ […]

Read More

മല​മ്ബു​ഴ കു​മ്ബാ​ച്ചി മ​ല​യി​ല്‍ നിന്ന് രക്ഷപ്പെട്ട ബാബു ആശുപത്രി വിട്ടു

പാ​ല​ക്കാ​ട്: ചെ​റാ​ട് ആ​ര്‍. ബാ​ബു(23) ആ​ശു​പ​ത്രി വിട്ടു. സൈ​ന്യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ മ​ല​മ്ബു​ഴ കു​മ്ബാ​ച്ചി മ​ല​യി​ല്‍ നിന്ന് രക്ഷപ്പെട്ട ബാബു ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ആയിരുന്നു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം ബാബുവിന്റെ പ്രതികരണം കുഴപ്പമില്ല, നോ പ്രോബ്ലം എന്നായിരുന്നു. ബാ​ബു​വി​ന്‍റെ വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​നം ഡോ​ക്ട​ര്‍​മാ​ര്‍ നി​രീ​ക്ഷി​ച്ചിരുന്നു. ബാബുവിന് ഉണ്ടായിരുന്നത് രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നതിന്റെയും, വീഴ്ചയുടേയും, പ്രതികൂല സാഹചര്യത്തില്‍ പാറയിടുക്കില്‍ സമയം ചെലവഴിക്കേണ്ടി വന്നതിന്റെയും ആരോഗ്യപ്രശ്നങ്ങളാണ്. ഉ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടും സംസാരിച്ചെന്നും, ഇന്നലെ നന്നായി ഉറങ്ങിയെന്നും അറിയിച്ചിരുന്നു. […]

Read More