Blog Post

Karanavars > News >

പി.​വി. അ​ന്‍​വ​റി​ന്‍റെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ഇ​ന്ന് പൊ​ളി​ച്ചു​നീ​ക്കും

മ​ല​പ്പു​റം: പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ഇ​ന്ന് പൊ​ളി​ച്ചു നീ​ക്കും. ചീ​ങ്ക​ണ്ണി​പ്പാ​റ​യി​ലെ ത​ട​യ​ണ​യും റോ​പ്പ് വേ​യും ബോ​ട്ട് ജെ​ട്ടി​യു​മാ​ണ് പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. ഓം​ബു​ഡ്‌​സ്മാ​ന്‍റെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ഊ​ര്‍​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി. റ​സ്റ്റൊ​റ​ന്‍റ് നി​ര്‍​മി​ക്കാ​നെ​ന്ന് അ​നു​മ​തി വാ​ങ്ങി​ച്ചാ​ണ് അ​ന്‍​വ​റി​ന്‍റെ ഭാ​ര്യാ​പി​താ​വ് അ​ബ്ദു​ള്‍ ല​ത്തീ​ഫ് ഊ​ര്‍​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന് അ​നു​മ​തി നേ​ടി​യ​ത്. അ​നു​മ​തി​യു​ടെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ഓം​ബു​ഡ്‌​സ്മാ​ന് ല​ഭി​ച്ച പ​രാ​തി. പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് നി​ര്‍​മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ര​ണ്ടു​ത​വ​ണ ഓം​ബു​ഡ്‌​സ്മാ​ന്‍ […]

Read More

അമ്ബലമുക്ക് കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കുറവന്കോണം അമ്ബലമുക്ക് കൊലപാതക കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്. നാഗര്കോവിലില് നിന്നാണ് ഇയാള് പിടിയിലായത്. ഷാഡോ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശിയാണ്. പേരൂര്ക്കടയിലെ ഹോട്ടല് ജീവനക്കാരനാണിയാള്.രാജന് എലിയാസ് രാജേഷ് എന്നാണ് മുഴവന് പേര്.കുറവന്കോണം കൊലപാതക കേസില് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള് നേരത്തെ ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയില് പ്രതിയെന്ന് സംശയിക്കുന്നയാള് നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്. വിനീതയെന്ന മുപ്പത്തിയെട്ടുകാരിയാണ് കുറുവന്കോണത്ത് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തില് […]

Read More

മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്; ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം ഗവര്‍ണര്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ തിരുവനന്തപുരം സ്വദേശിയും കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഭേദഗതിക്കെതിരായ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് എസ് മണികൂമാര്‍ ഉള്‍പ്പെടുന്ന ബഞ്ച് […]

Read More

അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍മാര്‍

പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ ആദ്യഘട്ടത്തില്‍ തന്നെ രക്ഷപ്പെടുത്തി. കാറിനുള്ളില്‍ നിന്ന് അവസാനം പുറത്തെടുത്ത മൂന്നു പേരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആയൂര്‍ അമ്ബലമുക്കില്‍ നിന്ന് ഹരിപ്പാടേക്ക് വിവാഹവസ്ത്രങ്ങള്‍ […]

Read More

കൊവിഡ് പരിശോധനകള്‍ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു

സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച്‌ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍.ടി.പി.സി.ആര്‍-300 രൂപ, ആന്‍റിജന്‍– 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ്-2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്ബ്– 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും […]

Read More

അമ്ബലമുക്ക് കൊലപാതകം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം അമ്ബലമുക്കില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലക്ക് ശേഷം ധരിച്ചിരുന്ന വേഷം മാറി പ്രതി മറ്റൊരു വാഹനത്തില്‍ കയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ക‍ഴിഞ്ഞ ഞായറാഴ്ചയാണ് നഗര മധ്യത്തില്‍ നാടിനെ നാടുക്കിയ അരും കൊല നടന്നത്.വിനീതയുടെ കൊലപാതകിയെ സംബന്ധിച്ചുള്ള നിര്‍ണായക സൂചനകള്‍ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.കൊലപാതകി എന്ന് സംശയിക്കുന്നയാളുടെ പുതിയ സിസി ടി വി ദ്യശ്യങ്ങളും പൊലീസിന് ലഭിച്ചു. കൃത്യത്തിന് […]

Read More

നിയമസഭാ സമ്മേളനം 18 ന് തുടങ്ങും; ബഡ്‌ജറ്റ് അവതരിപ്പിക്കുക മാര്‍ച്ച്‌ 11ന്

തിരുവനന്തപുരം: ഫെബ്രുവരി 18 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. നയപ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഇത്തവണ സഭാസമ്മേളനം രണ്ട് ഘട്ടങ്ങളായി നടത്താനാണ് തീരുമാനം. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്‌ക്ക് ശേഷം സഭ പിരിയും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 10 വരെ സഭയില്ല. മാര്‍ച്ച്‌ ആദ്യ വാരം സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് രണ്ടു ഘട്ടമായി സഭ സമ്മേളിക്കുന്നത്. മാര്‍ച്ച്‌ 11ന് ബഡ്‌ജറ്റ് അവതരിപ്പിക്കാനായി വീണ്ടും സഭ ചേരും.

Read More

ബാബുവിനെ കാ‌ഞ്ചിക്കോട് എത്തിച്ചു; എയര്‍ലിഫ്റ്റ് ചെയ്തത് മലമുകളില്‍ നിന്ന്

പാലക്കാട്: മലമ്ബുഴ മലയിടുക്കില്‍ നിന്ന് ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയ ചേറാട് സ്വദേശി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്ത് കാഞ്ചിക്കോട് എത്തിച്ചു. കഞ്ചിക്കോട് നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കാണ് ബാബുവിനെ കൊണ്ടുപോകുന്നത്. വ്യോമസേനയുടെ എംഐ17 എന്ന ഹെലികോപ്റ്ററാണ് എയര്‍ലിഫ്റ്റ് ചെയ്യാനായി എത്തിയത്. ബാബുവിനെ സൈന്യം രക്ഷിച്ച്‌ മുകളിലേക്ക് എത്തിച്ചിരുന്നു. ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച്‌ 400 മീറ്റര്‍ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. ഭക്ഷണവും വെള്ളവും നല്‍കിയ ശേഷമാണ് ബാബുവിനെ ദൗത്യസംഘം കാഞ്ചിക്കോട് ഹെലിപാടില്‍ എത്തിക്കാനുള്ള […]

Read More

അമൃത്‌സറില്‍ ബോംബുകള്‍ വര്‍ഷിച്ച്‌ പാകിസ്ഥാന്‍ ഡ്രോണ്‍; തുരത്തി ഇന്ത്യന്‍ സൈന്യം

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണശ്രമം അതിര്‍ത്തി രക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെടുത്തി. അജ്നാല തെഹ്സിലില്‍ പഞ്ച്ഗ്രഹിയന്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിലാണ് ഡ്രോണ്‍ ഉപയോഗിച്ച്‌ ബോംബുകള്‍ വര്‍ഷിച്ചത്. സംഭവം നടന്നയുടന്‍ തന്നെ ബിഎസ്‌എഫ് ജവാന്മാര്‍ ഡ്രോണിനെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ തിരിച്ച്‌ പാകിസ്ഥാനിലേക്ക് മടങ്ങിയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പ്രദേശത്താകമാനം പരിശോധന നടത്തുകയും രണ്ട് സ്ഥലങ്ങളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു. ഇന്ത്യയിലേക്ക് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും […]

Read More

വസ്ത്രധാരണം സ്ത്രീയുടെ അവകാശം; ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് ശേഷം 2:30നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടന നടത്തിയ പ്രതിഷേധം ഇന്നലെ അക്രമാസക്തമായിരുന്നു ഇതിനെ തുടര്‍ന്ന് […]

Read More