Blog Post

Karanavars > News >

ഓപ്പറേഷന്‍ ഗംഗ തുടരുന്നു ; 11ാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള പതിനൊന്നാമത്തെ വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. ബുക്കാറസ്റ്റില്‍ നിന്നുള്ള വിമാനമാണ് ഡല്‍ഹിയിലെത്തിയത്. 269 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് 6 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്. 1377 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഇന്ത്യക്കാര്‍ ഒഴിവാക്കണം എന്ന് എംബസി അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ ഇന്നെത്തും. ബുക്കാറസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ സ്ലൊവാക്യ, റഷ്യ വഴിയുള്ള […]

Read More

ആര്യന്‍ ഖാനെതിരെ തെളിവില്ല; മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും എന്‍ സി ബി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം

മുംബയ്: ആഡംബരകപ്പലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ.എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് കണ്ടെത്തല്‍. മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകനെതിരെ തെളിവുകളില്ലെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബയ് മേധാവിയായ സമീര്‍ വാങ്കഡെയുടെ റെയ്‌ഡ് നടപടിക്രമം പാലിക്കാതെയായിരുന്നു എന്നുമാണ് കണ്ടെത്തല്‍. ഗൂ‌ഢാലോചന വാദം നിലനില്‍ക്കില്ല. റെയ്‌ഡ് നടത്തിയത് ചിത്രീകരിച്ചില്ല. ലഹരി മരുന്ന് പിടിച്ചെടുത്തില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകളില്‍ ലഹരി മാഫിയയുമായുള്ള ബന്ധം തെളിയിക്കായില്ല. രണ്ട് […]

Read More

സിപിഎം സമ്മേളനത്തിനെതിരെ ഹൈക്കോടതി; നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ വിമര്‍ശനം

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിര്‍മശനം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ആകാമെന്നാണോ?​ പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ പോലും പിഴ ഈടാക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്ബോള്‍ സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയാണ്. അതാണോ കേരളത്തിന്റെ നിയമവ്യവസ്ഥ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഇത്തരത്തില്‍ കൊടി തോരണങ്ങള്‍ കെട്ടുന്നതിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ ജി നേരിട്ട് ഹാജരായി. […]

Read More

വി​ദ്യാ​ര്‍​ഥി​നി​യു​ടെ പീ​ഡ​ന പ​രാ​തി; സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ അ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

തൃ​ശൂ​ര്‍: വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. തൃ​ശൂ​രി​ലെ സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ ഡീ​ന്‍ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യു​ടേ​ത് ആ​ണ് ന​ട​പ​ടി. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ സ‌​ര്‍​വ​ക​ലാ​ശാ​ല ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ പ​ഠി​പ്പു​മു​ട​ക്കി​ക്കൊ​ണ്ടു​ള്ള സ​മ​രം തു​ട​രു​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല​പാ​ട്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തെ​ങ്കി​ലും അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് സു​നി​ല്‍ കു​മാ​റി​നെ​തി​രെ പീ​ഡ​ന പ​രാ​തി […]

Read More

‘മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം’;’ഗുണ്ടകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയും ഇല്ല’; – വി.ഡി.സതീശന്‍

തിരുവനന്തപുരം: കോവളം എം.എല്‍.എയുടെ കാര്‍ തകര്‍ത്ത വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ക്രമ സമാധാന നില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നതായും അദ്ദേഹം ചൂണ്ടി കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്റെ വാക്കുകള്‍ ഇങ്ങനെ ; – ക്രമ സമാധാന നില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണ്. ഒരോ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നു. […]

Read More

ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ സ്പൈ​സ് ജെ​റ്റും

ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ സ്‌​പൈ​സ് ജെ​റ്റും സ​ഹ​ക​രി​ക്കും. യു​ക്രെ​യ്‌​നി​ല്‍നി​ന്നു ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​രെ നാട്ടിലെ​ത്തി​ക്കാ​ന്‍ സ്‌​പൈ​സ് ജെ​റ്റ് പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും. സ്‌​പൈ​സ് ജെ​റ്റിന്‍റെ ബോ​യിം​ഗ് 737 മാ​ക്‌​സ് വി​മാ​ന​മാ​ണ് ബു​ഡാ​പെ​സ്റ്റി​ലേ​ക്കു പോ​കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നും സ്‌​പൈ​സ് ജെ​റ്റ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക സ​ര്‍​വീ​സ് വ​ഴി ഒ​ഴി​പ്പി​ക്ക​ല്‍ ദൗ​ത്യം തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ യു​ക്രെ​യ്നി​ല്‍നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രു​മാ​യി അ​ഞ്ചു വി​മാ​ന​ങ്ങ​ള്‍ രാ​ജ്യ​ത്തെ​ത്തി. യു​ക്രെ​യ്നി​ല്‍നി​ന്നു രാ​ജ്യ​ത്തെ​ത്തി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 1,156 ആ​യി.

Read More

യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാര്‍; ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കും; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോദം വിളിച്ച്‌ പ്രധാനമന്ത്രി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി കേന്ദ്രമന്ത്രിമാരെ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേയ്ക്കയക്കും. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ച ശേഷം അവിടെ നിന്ന് നാട്ടിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ ഏകോപിപ്പിക്കും. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, നിയമമന്ത്രി കിരണ്‍ റിജിജു, വ്യോമയാനമന്ത്രി ജ്യോതിരാദിത് സിന്ധ്യ, ഗതാഗത, വ്യോമയാനവകുപ്പ് സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ […]

Read More

യുക്രൈന്‍- റഷ്യ സംഘര്‍ഷം ;സമാധാന ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ സംഘം ബെലാറൂസില്‍

യുക്രൈന്‍: റഷ്യയുടെ രൂക്ഷമായ യുദ്ധം തുടരുന്ന യുക്രൈന്‍ നഗരങ്ങളില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം. വ്യോമാക്രമണ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ലുഹാന്‍സ് മേഖല, സ്യോതോമര്‍,ചെര്‍കാസി, ഡിനിപ്രോ കാര്‍ക്കീവ് എന്നിവിടങ്ങളില്‍ ആണ് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എത്രയും പെട്ടന്ന് അടുത്തുള്ള ഷെല്‍റ്ററുകളില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സാപോര്‍ഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. യുക്രൈനു നേരെ യുദ്ധം രൂക്ഷമാക്കിയ റഷ്യക്കെതിരെ മിക്ക രാജ്യങ്ങളും ഉപരോധം കടുപ്പിച്ചെങ്കിലും പുടിന്‍ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. എന്നുമാത്രവുമല്ല കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കാനുള്ള പടയോട്ടം തുടരുകയുമാണ്. പൂര്‍ണ്ണമായും റഷ്യന്‍ സൈനികരാല്‍ […]

Read More

സ്വര്‍ണവില കുതിച്ചുകയറി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 520 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 65 രൂപ ഉയര്‍ന്ന് 4700 ആയി. റഷ്യ–യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി പവന് ആയിരം രൂപ കൂടിയെങ്കിലും പിന്നീട് സ്വര്‍ണവില കുത്തനെ കുറയുന്ന കാഴ്ചയാണ് കണ്ടത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി പവന് 720 രൂപ കുറഞ്ഞു. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് […]

Read More

സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . മന്ത്രിസഭയിലേക്ക് വരുന്നുവെന്നത് അഭ്യൂഹം മാത്രമാണ്. അത്തരമൊരു സഹാചര്യം പാര്‍ട്ടിയിലില്ല. മന്ത്രിസഭാ പുനസംഘടനയും അജണ്ടയിലില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പി ജെ ജോസഫിന്‍റെ (P J Joseph) പ്രവേശന സാധ്യത തള്ളിയ കോടിയേരി പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ (LDF) എത്തിക്കാന്‍ ചര്‍ച്ചകളില്ലെന്നും വ്യക്തമാക്കി. കൂടുതല്‍ കക്ഷികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനല്ല മറിച്ച്‌ സിപിഎമ്മിന്‍റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാമുഖ്യം കൊടുക്കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. […]

Read More