സ്വര്‍ണവില 40,000ത്തിലേക്ക്; പവന് 39,520 രൂപ
പിടിതരാതെ പാഞ്ഞുകൊണ്ടിരിക്കുകയാണ് സ്വര്‍ണവില. പവന് 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39,520 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില കുതിക്കുകയാണ്. ഒരു ഔണ്‍സിന് രണ്ടായിരം ഡോളറിനു മുകളിലാണ്. എണ്ണ വിലയിലും വന്‍ കുതിപ്പാണ്. ക്രൂഡ് ഓയില്‍ ബാരലിന് 130 ഡോളര്‍ കവിഞ്ഞു. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഇന്ത്യയില്‍ 12 മുതല്‍ 22 രൂപ വരെ വര്‍ധിച്ചേക്കും. റഷ്യയില്‍ നിന്നുള്ള ഇന്ധന […]