Blog Post

Karanavars > News >

അടിച്ച്‌ നേടി ഇന്ത്യ; ആദ്യ ട്വന്‍റി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റ് ജയം

വെല്ലിങ്ടണ്‍: റണ്‍മല ഉയര്‍ത്തിയ ന്യൂസിലാന്‍ഡിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി വിജയം അടിച്ചെടുത്ത് ടീം ഇന്ത്യ. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും ആറ് പന്തും ശേഷിക്കേ മറികടന്നു. സ്കോര്‍: ന്യൂസിലാന്‍ഡ്: 203/5 (20 ഓവര്‍). ഇന്ത്യ: 204/4 (19 ഓവര്‍). അവസാന ഓവറുകളില്‍ ശ്രേയസ് അയ്യര്‍ നടത്തിയ തട്ടുപൊളിപ്പന്‍ ബാറ്റിങ് (പുറത്താകാതെ 58) ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി. ഇന്നിങ്സ് തുടക്കത്തില്‍ തന്നെ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റന്‍ […]

Read More

നേപ്പാള്‍ ദുരന്തം: കേരളത്തിലെ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എം.പി.മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഈ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. വീണ്ടും വിശദമായി കേന്ദ്രത്തിന് കത്തയക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 204 റ​ണ്‍​സ്

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് 204 റ​ണ്‍​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം. കോ​ളി​ന്‍ മ​ണ്‍​റോ​യും മാ​ര്‍​ട്ടി​ന്‍ ഗ​പ്റ്റി​ലും കെ​യ്ന്‍ വി​ല്ല്യം​സ​ണും റോ​സ് ടെ​യ്‌​ല​റും ചേ​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ബോ​ള​ര്‍​മാ​രെ ക​ണ​ക്കി​ന് ത​ല്ലി അ​ടി​ച്ചു കൂ​ട്ടി​യ​ത് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 203 റ​ണ്‍​സ്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കി​വീ​സി​നാ​യി ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഗ​പ്റ്റി​ലും മ​ണ്‍​റോ​യും 80 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത് മി​ക​ച്ച അ​ടി​ത്ത​റ​പാ​കി. 19 പ​ന്തി​ല്‍ 30 റ​ണ്‍​സ് നേ​ടി​യ ഗ​പ്റ്റി​ലി​നെ പു​റ​ത്താ​ക്കി ശി​വം ദു​ബെ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് […]

Read More

വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം കിട്ടും; പക്ഷേ ഇതുവരെ ആരും ചോദിച്ചെത്തിയില്ല

തിരുവനന്തപുരം: നഗരങ്ങളില്‍ ആറുമണിക്കൂറിനകവും ഗ്രാമങ്ങളില്‍ എട്ടുമണിക്കൂറിനകവും കറന്റ് വന്നില്ലെങ്കില്‍ വൈദ്യുതിബോര്‍ഡ് 25 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എത്രപേര്‍ക്കറിയാം? ലൈന്‍ പൊട്ടിയാല്‍ നഗരത്തില്‍ എട്ടും ഗ്രാമത്തില്‍ പന്ത്രണ്ടും മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിലും കിട്ടും 25 രൂപ നഷ്ടപരിഹാരം. അധികമാര്‍ക്കും ഇതറിയില്ലെന്നാണുത്തരം. അല്ലെങ്കില്‍ അറിഞ്ഞാലും വേണ്ട. 2014 മുതല്‍ ഇതിന് ബോര്‍ഡ് തയ്യാറായിട്ടും നഷ്ടപരിഹാരം ചോദിച്ച്‌ ഇതുവരെ ആരും ബോര്‍ഡിനെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാലും സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സംവിധാനത്തിന് കൂടുതല്‍ ചിട്ടവട്ടങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ബോര്‍ഡ്. നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെ, […]

Read More

അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം; മുക്കിക്കൊന്ന് മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിച്ചു, സഹപ്രവര്‍ത്തകന്‍ പിടിയില്‍, കാര്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ്: കാണാതായ അധ്യാപികയുടെ മൃതദേഹം കടല്‍ തീരത്ത് നിന്നും കണ്ടെത്തിയ സംഭവത്തിന്റെ ചുരുള്‍ അഴിച്ച്‌ പോലീസ്. സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച്‌ എസ് എസിലെ അധ്യാപികയായിരുന്നു രൂപശ്രീ ആണ് കൊല്ലപ്പെട്ടത്. സഹഅധ്യാപകന്‍ വെങ്കട്ടരമണ ആണ് അറസ്റ്റിലായത്. രൂപശ്രീയെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്.തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്ബള […]

Read More

കൊറോണ വൈറസ്

കോട്ടയം: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ മുന്നോട്ട്. ചൈനയില്‍ നിന്നെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി കോട്ടയത്ത് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവര്‍ നിലവില്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്‍റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് കുടുങ്ങികിടക്കുന്നത്. നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല […]

Read More

നേപ്പാള്‍ ദുരന്തം; തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു സംസ്‌കരിക്കും

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു രാവിലെ 10.30ന് മുമ്ബായി വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുലര്‍ച്ചെ 12.01ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പിന്നീട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ , ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹം കഴിഞ്ഞദിവസം കാഠ്മണ്ഡുവില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് നേപ്പാളില്‍ വിനോദ സഞ്ചാരത്തിനായെത്തിയ […]

Read More

ജോളി ജയിലില്‍ ശരിക്കും ‘ജോളി’യായി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ കഴിയുന്നത് അതീവ സന്തോഷവതിയായി. മുമ്ബ് വനിതാ സെല്ലില്‍ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരയുകയായിരുന്നു ജോളി ചെയ്തിരുന്നത്. എന്നാല്‍ ആ പഴയ ജോളിയല്ല ഇപ്പോഴുള്ളതെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നു. സഹതടവുകാരികളുമായി അടുത്തിടപഴകുകയും തമാശ പറയുകയും ചെയ്യുന്നു. അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നു. കേസുകളില്‍ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അങ്കലാപ്പും ജോലിയുടെ മുഖത്ത് ഇപ്പോഴില്ലെന്ന് അധികൃതര്‍ പറയുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറ് സെല്ലുകളാണ് ഉള്ളത്. […]

Read More

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ്: ആദിത്യ റാവു ബോംബ് നിര്‍മ്മാണം പഠിച്ചത് യുട്യൂബിലൂടെ; ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമെന്ന് കുടുംബം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ അതീവ തീവ്രതയുള്ള ബോംബ് വെച്ച സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ ഉഡുപ്പി സ്വദേശി ആദിത്യറാവുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ബംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക. ബോംബുവെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ട്. എങ്കിലും പോലീസ് വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തും. താന്‍ ഓണ്‍ലൈന്‍ വഴിയാണ് ബോംബുനിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിര്‍മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. […]

Read More

ഫാസ്ടാഗ്; പാലിയേക്കരയില്‍ ഇന്ന് ജനകീയ പണിമുടക്ക്, സ്വകാര്യ വാഹനങ്ങള്‍ തടയില്ല

തൃശ്ശൂര്‍: പാലിയേക്കരയില്‍ ഇന്ന് ജനകീയ പണിമുടക്ക്. സൗജന്യ പാസുകള്‍ അനുവദിക്കാത്തതും ഫാസ്ടാഗിലേക്കു മാറുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളുടെ പ്രതിഷേധം. പുതുക്കാട് നിയോജക മണ്ഡലത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ടോള്‍ പ്ലാസ പരിസരത്ത് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നില്ലെങ്കിലും സ്വകാര്യ ബസുകള്‍ ഓടുന്നില്ല.

Read More