Blog Post

Karanavars > News >

എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.47 ശ​ത​മാ​നം വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ്ര​ഖ്യാ​പി​ച്ചു. റി​ക്കാ​ര്‍​ഡ് വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെു​ത്തി​യി​രി​ക്കു​ന്ന​ത്. 99.47 ആ​ണ് വി​ജ​യ ശ​ത​മാ​നം. 1,21,318 പേ​ര്‍​ക്ക് എ​ല്ലാ​റ്റി​ലും എ ​പ്ല​സ് ല​ഭി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ 0.65 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ ​പ്ല​സ് നേ​ടി​യ​വ​രി​ല്‍ 79,142 പേ​രു​ടെ വ​ര്‍​ധ​ന​വും ഉ​ണ്ടാ​യി. മു​ന്‍ വ​ര്‍​ഷം 41,906 പേ​ര്‍​ക്കാ​ണ് എ​ല്ലാ​റ്റി​ലും എ ​പ്ല​സ് ല​ഭി​ച്ച​ത്. പ​രീ​ക്ഷ ഫ​ലം വൈ​കി​ട്ട് മൂ​ന്ന് മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​യി തു​ട​ങ്ങും. എ​റ്റ​വും […]

Read More

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി

കൊ​ച്ചി: ലൂ​സി ക​ള​പ്പു​ര കോ​ണ്‍​വ​ന്‍റി​ല്‍​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി. മാ​റി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ത​നി​ക്കു കോ​ണ്‍​വ​ന്‍റി​ല്‍ ത​ന്നെ താ​മ​സി​ക്ക​ണ​മെ​ന്നും അ​വി​ടെ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, കോ​ണ്‍​വ​ന്‍റി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ക്കാ​നാ​വി​ല്ലെ​ന്നും മ​ഠ​ത്തി​ല്‍​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​ഭി​ഭാ​ഷ​ക​ര്‍ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു ലൂ​സി ക​ള​പ്പു​ര സ്വ​ന്തം നി​ല​യ്ക്കാ​ണ് ഇ​ന്നു കോ​ട​തി​യി​ല്‍ വാ​ദം ഉ​ന്ന​യി​ച്ച​ത്. മ​ഠ​ത്തി​ല്‍​നി​ന്നു മാ​റി​യാ​ല്‍ ത​നി​ക്കു താ​മ​സി​ക്കാ​ന്‍ ഇ​ട​മി​ല്ലെ​ന്നും ത​ന്‍റെ സ​ന്യാ​സ ജീ​വി​ത​ത്തി​നു […]

Read More

ഇന്ത്യന്‍ ഭരണ ചരിത്രത്തിലെ അപൂര്‍വ കാഴ്ച, ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള തന്‍റെ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെയെന്ന് മുരളീധരന്‍ പറയുന്നു.വനിതാ മതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണെന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ബഹു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ജിയ്ക്ക് […]

Read More

രാജസ്ഥാനില്‍ കാപ്പ വകഭേദം; 11 പേര്‍ക്ക് സ്ഥിരീകരിച്ചു

ജയ്പുര്‍: കോവിഡ് വൈറസിന്റെ കാപ്പ വകഭേദം രാജസ്ഥാനിലും. 11 പേര്‍ക്കാണ് വകഭേദം സ്ഥിരീകരിച്ചു. നേരത്തെ ഉത്തര്‍പ്രദേശില്‍ കാപ്പ വകഭേദം സ്ഥിരീകിച്ചിരുന്നു. രണ്ട് കേസുകളാണ് ഉത്തര്‍പ്രദേശില്‍ സ്ഥിരീകരിച്ചത്. കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലെ സാംപിള്‍ പരിശോധനയില്‍ 107 ഡെല്‍റ്റ വകഭേദവും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കാപ്പ വകഭേദം സ്ഥിരീകരിച്ചത.് B.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡിന്റെ വകഭേദമാണ്.

Read More

കൊടകര കുഴല്‍പ്പണ കേസ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. തൃശൂര്‍ പൊലീസ് ക്ലബില്‍ ഇന്ന് രാവിലെ 10.30 യ്ക്ക് സുരേന്ദ്രന്‍ ഹാജരാകും. കൊടകര കുഴല്‍പ്പണ കേസില്‍ ആണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യല്‍ ഫോണില്‍ പരാതിക്കാരനായ ധര്‍മരാജനും കെ.സുരേന്ദ്രനും തമ്മില്‍ സംസാരിച്ചതിന്റെ പേരിലാണ്. കെ.സുരേന്ദ്രനോട് ജൂലൈ ആറിന് ഹാജരാകാന്‍ ആണ് ആവശ്യപ്പെട്ടതെങ്കിലും കൂടുതല്‍ സമയം സുരേന്ദ്രന്‍ ചോദിച്ച്‌ വാങ്ങുകയായിരുന്നു. കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്‍മരാജന്‍ മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം […]

Read More

പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയാറുമ്ബോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിച്ചില്ല

പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍. നാലുപേരുടെ മൃതദേഹമാണ് ഇനിയും കണ്ടുകിട്ടാനുള്ളത്. ഇവരെ മരിച്ചതായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിച്ചിട്ടിലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അടുത്ത മാസം ആറിന് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം ഒരു വര്‍ഷം പിന്നിടുകയാണ്. 70 പേര്‍ക്കാണ് ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തി. മൃതദ്ദേഹം ലഭിക്കാത്ത ബാക്കി നാലു പേരെയും മരിച്ചതായി കണക്കാക്കി പ്രഖ്യാപിച്ച സഹായങ്ങള്‍ എല്ലാം […]

Read More

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]

Read More

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; അഞ്ചു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്ബത്തൂര്‍ ലാബില്‍ അയച്ച സാമ്ബിളിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എന്‍.ഐ.വി. ആലപ്പുഴയില്‍ അയച്ച 5 സാമ്ബിളുകള്‍ കൂടി നെഗറ്റീവായി. സിക; ഗര്‍ഭിണികള്‍ക്ക് വൈറസ് […]

Read More

പെരുന്നാളിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍

ബലിപെരുന്നാളിന് വിശ്വാസികള്‍ക്ക് പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍. ഈ ആവശ്യമുന്നയിച്ച്‌ ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ജൂലൈ 21ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളികളിലെ പ്രാര്‍ത്ഥന നഷ്ടപ്പെട്ടത് വിശ്വാസികള്‍ക്ക് മനഃപ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളികള്‍ തുറക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ആവശ്യപ്പെട്ടിരുന്നു.

Read More

ഇനി രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് രജനീ‍കാന്ത്; ‘രജനീ മക്കള്‍ മണ്‍ട്രം‍’ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച്‌ താരം

ചെന്നൈ: ഭാവിയില്‍ ഇനി രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് തമിഴ്‌സൂപ്പര്‍ താരം രജനീകാന്ത് തിങ്കഴാഴ്ച മാധ്യമങ്ങളോട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രവേശനത്തിന്‍റെ ഭാഗമായി രൂപീകരിച്ച രജനീ മക്കള്‍ മണ്‍ട്രം പിരിച്ചുവിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ രജനീകാന്ത് വീണ്ടും തമിഴക രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. യുഎസില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി പോയി തിരിച്ചെത്തിയ അദ്ദേഹം രജനീ മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കള്‍ മണ്‍ട്ര‘ത്തിന്‍റെ ഭാവിയെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയിലുയരുന്ന ആശങ്ക […]

Read More