Blog Post

Karanavars > News >

മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്; സ്ഥിരീകരിച്ച്‌ എം ശിവശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. ഡോളര്‍ കടത്ത് കേസിലെ ഷോക്കോസ് നോട്ടീസിലാണ് കസ്റ്റംസ് സ്വപ്നയുടെ മൊഴി ചേര്‍ത്തിട്ടുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ശിവശങ്കറിന്‍റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ […]

Read More

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 38,353; കേരളത്തില്‍ മാത്രം 21,119 കേസുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 38,353 പുതിയ കൊവിഡ് രോഗികള്‍. ഇതോടെ നിലവില്‍ ഇന്ത്യയില്‍ കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,86,351 ആയി. 140 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ 497 പേര്‍ കൊവിഡ് കാരണം രാജ്യത്ത് മരണമ‌ടയുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇന്നലെ പുതുതായി കൊവിഡ് ബാധിച്ചവരില്‍ 21,119 പേരും കേരളത്തില്‍ നിന്നാണ്. ഇത് രാജ്യത്തെ പുതിയ കൊവിഡ് ബാധിതരില്‍ 55.06 ശതമാനം വരും. പുതിയ രോഗികളുടെ എണ്ണത്തില്‍ കേരളത്തിന്റെ തൊട്ടു […]

Read More

മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണം: ബെവ്കോയോട് ഹൈകോടതി

കൊച്ചി: ഉപഭോക്താക്കള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ബെവ്കോക്ക് ഹൈകോടതിയുടെ നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ പൂര്‍ണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ രണ്ടു മാസം സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകള്‍ക്ക് അനുമതി നല്‍കിയത് എക്സൈസ് കമ്മീഷണറാണെന്നും ബെവ്‌കോ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങളില്‍ മദ്യക്കടകള്‍ക്ക് ഇളവില്ലെന്നും ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ […]

Read More

കാവ്യ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍; ഇന്നും വിസ്തരിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരത്തിന് കാവ്യ ഇന്നലെ ഹാജരായിരുന്നു. 34ാം സാക്ഷിയാണ് കാവ്യമാധവന്‍. വിചാരണക്കോടതിയില്‍ സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. കാവ്യ മാധവനെ ക്രോസ് വിസ്താരം ചെയ്യാനുള്ള അനുമതിയും പ്രസോക്യൂഷന്‍ ആവശ്യപ്പെട്ടു. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ കാവ്യയെ ഒരു മണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും. സിനിമ സംഘടനയായ അമ്മയുടെ സ്‌റ്റേജ് […]

Read More

കേരളത്തില്‍ ആഗസ്റ്റ് 20നുള്ളില്‍ 4.6 ലക്ഷം പേര്‍ രോഗബാധിതരായേക്കാം ; കേന്ദ്രസംഘം

ന്യൂദല്‍ഹി : സംസ്ഥാനത്തെ ഓണാഘോഷവും ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നത് രോഗവ്യാപനത്തിലേക്ക് വഴിവെയ്ക്കാന്‍ സാധ്യതയെന്ന കേന്ദ്രസംഘം. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് വന്നതോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നും വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഉയര്‍ന്നതോതില്‍ രോഗബാധയുണ്ടായിട്ടുണ്ട. പത്തനംതിട്ട ജില്ലയില്‍ മാത്രം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം 14,974 […]

Read More

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇത്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍‘ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. ആഗസ്റ്റ് ആറിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു. “ഓരോരുത്തരില്‍ […]

Read More

രാജ്യത്ത് ഇന്ന് 28,204 പേര്‍ക്ക് കൊവിഡ്; അഞ്ചുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കേസ്

ന്യൂഡല്‍ഹി: ആശങ്കയകലുകയാണെന്ന പ്രതീക്ഷയുണര്‍ത്തി രാജ്യത്ത് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 147 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് താഴെയെത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 373 പേരാണ് കൊവിഡ് ബാധിച്ച്‌ ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,28,682 ആയി. അതേസമയം, 41,511 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 3,11,80,968 പേര്‍ രോഗമുക്തി നേടി. 3,88,508 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 97.45 […]

Read More

മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ ക​ന്നു​കാ​ലി​ക​ളോ; സ​ര്‍​ക്കാ​രി​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്കി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ വീ​ണ്ടും ഹൈ​ക്കോ​ട​തി. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ട് മ​ദ്യ​ശാ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ബാ​ധ​ക​മാ​ക്കു​ന്നി​ല്ല. കോ​വി​ഡി​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ വാ​ക്സി​ന്‍ രേ​ഖ​യോ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രെ ക​ന്നു​കാ​ലി​ക​ളെ പോ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു. സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ഇ​പ്പോ​ഴും വ​ലി​യ തി​ര​ക്കാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച്‌ അ​ടി​ച്ചൊ​തു​ക്കി​യാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​ത് താ​ന്‍ നേ​രി​ട്ട് ക​ണ്ട […]

Read More

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രിം കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം. അടുത്ത മാസത്തോടെ സുപ്രിം കോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി […]

Read More

സംസ്ഥാനത്ത് കനത്ത വാക്‌സിന്‍ ക്ഷാമം; 5 ജില്ലകളില്‍ ഇന്ന് വാക്‌സിനേഷന്‍ മുടങ്ങാന്‍ സാധ്യത

കേരളത്തില്‍ കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്നു. വാക്‌സിന്‍ ക്ഷാമം മൂലം പല ജില്ലകളിലും വാക്‌സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇനി ഈ മാസം പതിനൊന്നിനാണ് സംസഥാനത്തിന് വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ ക്ഷാമം മൂലം 2 ദിവസം വാക്‌സിനേഷന്‍ മുടങ്ങുന്ന സഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. അതെ സമയം വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഡോസുകള്‍ തീരുന്നത് […]

Read More