Blog Post

Karanavars > News >

‘ചാണകം വിളി അഭിമാനം, ആ വിളി ഒരിക്കലും നിര്‍ത്തരുത്, അങ്ങനെ തന്നെ വിളിക്കണം’

കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നത് തന്നെപ്പോലുള്ളവര്‍ക്ക് അഭിമാനമാണെന്ന് സുരേഷ് ഗോപി എംപി. അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും, ആ വിളി ഒരിക്കലും നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി. അതേസമയം, അങ്ങനെ വിളിച്ച്‌ കളിയാക്കാന്‍ ശ്രമിക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ബുള്‍ ജെറ്റ് സഹോദരന്മാരുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്‍പ് ഒരാള്‍ വിളിച്ചപ്പോള്‍ ‘ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ‘ […]

Read More

കാബൂളില്‍ നിന്ന്​ യു.എസിലെത്തിയ വിമാനത്തിന്‍റെ ലാന്‍ഡിങ്​ ഗിയറില്‍ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങള്‍

വാഷിങ്​ടണ്‍: കാബൂളില്‍ നിന്നും യു.എസിലെത്തിയ വിമാനത്തിന്‍റെ ലാന്‍ഡിങ്​ ഗിയറില്‍ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങള്‍. യു.എസില്‍ വിമാനം ലാന്‍ഡ്​ ചെയ്​തതിന്​ ശേഷമുള്ള പതിവ്​ പരിശോധനക്കിടെയാണ്​ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങള്‍ കണ്ടെത്തിയത്​. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്​ യു.എസ്​ അറിയിച്ചു. അഫ്​ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന്​ പിന്നാലെ നിരവധി ​േപരാണ്​ രാജ്യം വിടാനായി കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലെത്തിയത്​. പലരും വിമാനങ്ങളുടെ ചിറകുകളിലും ചക്രങ്ങളിലുമെല്ലാം നിലയുറപ്പിച്ച്‌​ രാജ്യം വിടാന്‍ ശ്രമിച്ചു. ഇൗ ശ്രമത്തിനിടെ രണ്ട്​ പേര്‍ വിമാനത്തില്‍ നിന്ന്​ വീണ്​ മരിച്ചത്​ വലിയ […]

Read More

നോട്ടമിട്ടത് മാര്‍ച്ച്‌ മുതല്‍, സ്വന്തം യൂണിറ്റിനെ പോലും അറിയിക്കാതെ എന്‍ ഐ എ ഡല്‍ഹിയില്‍ നിന്നുമെത്തി ഷിഫയെയും മിസ്ഹയെയും പിടികൂടി

കണ്ണൂര്‍: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമത്തിലൂടെ ഐസിസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. കൊച്ചി യൂണിറ്റിനെ പോലും അറിയിക്കാതെയാണ് ഡല്‍ഹി സംഘം കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ യുവതികള്‍ എന്‍.ഐ.എ നിരീക്ഷണത്തിലായിരുന്നു. താണയിലെ ഇവരുടെ വീട്ടില്‍ നേരത്തെ എന്‍.ഐ.എ നടത്തിയ […]

Read More

സി ബി ഐ കൂട്ടിലടച്ച തത്തയെന്ന് വീണ്ടും കോടതി നിരീക്ഷണം, കേന്ദ്ര ഏജന്‍സിക്കു കൂടുതല്‍ സ്വതന്ത്ര്യം നല്‍കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ചെന്നൈ: സി ബി ഐക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി അതിനെ സ്വതന്ത്ര പറവയാക്കണമെന്ന് ചെന്നൈ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇലക്ഷന്‍ കമ്മീഷനെയും സി എ ജിയെയും പോലെ കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും സി ബി ഐക്കു നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇതിനു വേണ്ടി പ്രത്യേകം നിയമം കൊണ്ടുവരണമെന്നും കൂട്ടിലടച്ച തത്തയെ പറത്തിവിടേണ്ട സമയമായി എന്നും കോടതി നിരീക്ഷിച്ചു. എന്‍ കിരുബാകരന്‍, ബി പുഗലേന്തി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. യു പി എ […]

Read More

കോവിഡാനാന്തര ചികിത്സക്ക്​ ഇനി സര്‍ക്കാര്‍ ആശുപത്രികളിലും പണമടക്കണം; സൗജന്യ ചികിത്സ അവസാനിപ്പിച്ചു

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സക്ക്​ സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ കിടക്കക്ക്​ ഈടാക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി നല്‍കിയിട്ടുണ്ട്​. ബ്ളാക്ക് ഫംഗസ് ചികില്‍സയടക്കമുള്ളവക്ക്​ നിരക്ക് ബാധകമാണ്​. സംസ്ഥാനത്ത് കോവിഡാനന്തര ചികിത്സ പൂര്‍ണമായും സൗജന്യമായിരുന്നു. ഇനി മുതല്‍ കാസ്പ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും, ബി.പി.എല്‍ കാര്‍ഡുകാര്‍ക്കും മാത്രമായിരിക്കും സൗജന്യ ചികിത്സ ലഭിക്കുക. കോവിഡാനന്തര […]

Read More

സുനന്ദ പുഷ്​കറിന്‍റെ മരണം: ശശി തരൂര്‍ കുറ്റവിമുക്​തന്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂറിന്​ ആശ്വാസം. തരൂരിനെ കുറ്റവിമുക്​തനാക്കി ഡല്‍ഹി റോസ്​ അവന്യു കോടതി ഉത്തരവ്​ പുറപ്പെടുവിച്ചു. നേരത്തെ ആത്​മഹത്യപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്​ കോടതിയില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്​. കുറ്റംചുമത്താനുള്ള തെളിവുകള്‍ ശശി തരൂരിനെതിരെയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി കുറ്റവിമുക്​തനായത്​. സുനന്ദ പുഷ്​കറിന്‍റെ മരണം ആത്​മഹത്യയാണെന്ന്​ തെളിയിക്കാന്‍ പ്രോസിക്യൂഷന്​ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്‍റെ പ്രധാനവാദം. ആത്​മഹത്യയാണെന്ന്​ പോലും തെളിയിക്കാന്‍ കഴിയാത്ത കേസില്‍ തനിക്കെതിരെ എങ്ങനെ […]

Read More

നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്ബിക്​സ്​ സ്വര്‍ണ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ്​ താരത്തെ ആശുപത്രിയി​ലാക്കിയത്​. ചൊവ്വാഴ്ച പനിയെ തുടര്‍ന്നാണ്​ പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്കിടെ ജാവലിന്‍ ത്രോ താരം മടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പാനിപ്പത്ത്​ വരെ ആറ്​ മണിക്കൂര്‍ സമയം നീണ്ടുനിന്ന കാര്‍ റാലിയിലായിരുന്നു താരം പ​ങ്കെടുത്തത്​. പാനിപ്പത്തില്‍ നടന്ന പരിപാടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം സ്​റ്റേജില്‍ നിന്ന്​ ഇറങ്ങുകയായിരുന്നുവെന്ന്​ ബന്ധുക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക്​ മുമ്ബും നീരജിന്​ പനി അനുഭവപ്പെ​ട്ടെങ്കിലും കോവിഡ്​ […]

Read More

24 മണിക്കൂര്‍ കൊണ്ട്​ 10,000 കേസുകളുടെ വര്‍ധന; രാജ്യത്ത്​ പുതിയ കോവിഡ്​ രോഗികള്‍ 35,178

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 35,178 കോവിഡ്​ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്​തു. 440 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഒരു ദിവസം കൊണ്ട്​ 10,000ത്തിലധികം കേസുകളുടെ വര്‍ധനവാണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ ദിവസം രാജ്യത്ത്​ 25,166 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിരുന്നത്​. 36,830 പേര്‍ രോഗമുക്തി നേടി. 17.97 ലക്ഷം സാംപിളുകളാണ്​ പരിശോധിച്ചത്​. 3.22 കോടിയാളുകള്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ മഹാമാരി പിടിപെട്ടത്​. 4.32 ലക്ഷം പേര്‍ക്ക്​ ജീവഹാനി സംഭവിച്ചു. 3.14 കോടിയാളുകളാണ്​ ഇതുവരെ രോഗമുക്തരായത്​. […]

Read More

ജസ്റ്റിസ് ബി.വി നാഗരത്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.വി നാഗരത്ന 2027 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകും. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി കൊളീജിയം സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തുന്നതിന് ഒമ്ബത് ജഡ്ജിമാരുടെ പേര് ശിപാര്‍ശ ചെയ്തു. ഇതില്‍ മൂന്ന് വനിതാ ജഡ്ജിമാരുമുണ്ട്. നിലവില്‍ കര്‍ണാടക ഹൈകോടതിയില്‍ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി നാഗരത്ന. ജസ്റ്റിസ് ഹിമ കോഹ്ലിയും ജസ്റ്റിസ് ബേല ത്രിവേദിയുമാണ് ശിപാര്‍ശകളുടെ പട്ടികയിലുള്ള മറ്റ് രണ്ട് വനിതാ ജഡ്ജിമാര്‍. യഥാക്രമം തെലങ്കാന ഹൈകോടതിയിലും ഗുജറാത്ത് ഹൈകോടതിയിലും […]

Read More

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ടി അംഗത്വം സ്വീകരിച്ചു

ന്യൂഡെല്‍ഹി: ( 16.08.2021) കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് ടിഎംസിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍ എം പി എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ടി അംഗത്വം സ്വീകരിച്ചു കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ടി വിട്ട സംഭവം തിങ്കളാഴ്ച രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സുഷ്മിത ദേവ്. പാര്‍ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നല്‍കി. പൊതുസേവനത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് ട്വീറ്റു ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് […]

Read More